IdukkiLatest NewsKeralaNattuvarthaNews

അ​ർ​ധ​രാ​ത്രി കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രെ പ​ട​യ​പ്പയുടെ ആക്രമണം : സൈ​ഡ് മി​റ​ർ ത​ക​ർ​ത്തു

പ​ഴ​നി-​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്

ഇ​ടു​ക്കി: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. പ​ഴ​നി-​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Read Also : പെൺകുട്ടിയുടെ പിതാവിന്റെ പ്രതികരണത്തിൽ ദുരൂഹത, ഇയാൾ മകളെ പീഡിപ്പിച്ച കേസിലെ പ്രതി? – അടിമുടി ദുരൂഹത

മൂ​ന്നാ​റി​ൽ രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നാ​റി​ലെ സ്ഥി​രം ശ​ല്യ​ക്കാ​ര​നാ​യ പ​ട​യ​പ്പ എ​ന്ന ആ​ന​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ബ​സി​ന്‍റെ സൈ​ഡ് മി​റ​ർ ത​ക​ർ​ത്തു.

Read Also : മൾബെറി പറിക്കുമ്പോൾ പ്രാണി കുത്തി, ദേഹമാസകലം തടിച്ചുപൊന്തി: ചികിത്സയിലിരിക്കെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button