Kerala
- Mar- 2023 -12 March
‘ബ്രഹ്മപുരം പ്ലാന്റ് ശാസ്ത്രീയമല്ല, മുന്‍ കരുതലുകള്‍ പാലിച്ചില്ല’: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോർട്ട്
ന്യൂഡല്‍ഹി: കൊച്ചി ബ്രഹ്മപുരത്ത് മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത് ശാസ്ത്രീയമായല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. നഗരസഭ വേണ്ടത്ര മുന്‍കരുതലുകള്‍ പാലിക്കാതെയാണ് കൊച്ചിയില്‍ മാലിന്യം…
Read More » - 12 March
എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ എക്സൈസ് പിടിയിൽ
തുറവൂർ: എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ എക്സൈസ് പിടിയിലായി. മംഗലാപുരം സ്വദേശികളായ മുഹമ്മദ് അഫ്രീദി സാഗ് (18), മുഹമ്മദ് തുഫയിൽ അർഷാദ് (20), ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശിനി അനീജ…
Read More » - 12 March
കേരളമുൾപ്പെടെ ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് പാടില്ലെന്ന് കേന്ദ്ര സർക്കാർ, നിർദ്ദേശങ്ങൾ ഇങ്ങനെ
ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താൽ സംസ്ഥാനങ്ങളിൽ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള സംസ്ഥാങ്ങൾക്കാണ് നിർദ്ദേശം നൽകിയത്. ഒരു…
Read More » - 12 March
വസ്തുവിന്റെ അതിരു തെളിച്ചതുമായി ബന്ധപ്പെട്ട് തർക്കം, വീട്ടമ്മയ്ക്ക് മര്‍ദ്ദനമേറ്റു : യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: വസ്തുവിന്റെ അതിരു തെളിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും അയല്‍വാസിയുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടമ്മയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. പെരുനാട് ളാഹ മഞ്ഞത്തോട് കോളനിയില്‍ രാജുവിന്റെ ഭാര്യ…
Read More » - 12 March
ബെവ്കോ: ജവാൻ റമ്മിന്റെ ഉൽപ്പാദനം ഉയർത്തുന്നു, ലക്ഷ്യം ഇതാണ്
സംസ്ഥാനത്ത് ജവാൻ റമ്മിന്റെ ഉൽപ്പാദനം ഉയർത്താനൊരുങ്ങി ബെവ്കോ. റിപ്പോർട്ടുകൾ പ്രകാരം, പ്രതിദിന ഉൽപ്പാദനം 15,000 കെയ്സായി ഉയർത്താനാണ് പദ്ധതിയിടുന്നത്. നിലവിലെ ഉൽപ്പാദനം 7,000 കെയ്സ് മാത്രമാണ്. സംസ്ഥാനത്ത്…
Read More » - 12 March
പീഡനത്തിനിരയായി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: യുവാവ് അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് പൊലീസ് പിടിയിൽ. പാരിപ്പള്ളി പാമ്പുറം സന്ധ്യ ഭവനത്തിൽ കണ്ണൻ(21) ആണ് അറസ്റ്റിലായത്. ചാത്തന്നൂർ പൊലീസാണ്…
Read More » - 12 March
ഇങ്ങനെ പോയാൽ മദ്യപിച്ച് കഴിഞ്ഞ് വീട്ടിലേക്ക് കൊടുക്കാൻ ഒന്നും കാണില്ല: വിലക്കയറ്റത്തിനെതിരെ മദ്യപരുടെ ധര്‍ണ്ണ
മലപ്പുറം: കേരളത്തിലെ മദ്യ വില വര്‍ധനവിനെതിരെ ധര്‍ണ്ണയുമായി മദ്യപര്‍. മദ്യ നികുതിയിലെ തീവെട്ടികൊള്ള പിന്‍വലിക്കുക എന്ന ആവശ്യം ഉയര്‍ത്തി മലപ്പുറം നിലമ്പൂരിലാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. സര്‍ക്കാര്‍ മദ്യത്തിന്റെ…
Read More » - 12 March
ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഇൻകുബേഷൻ സൗകര്യം ഒരുക്കുന്നു, ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം
സംസ്ഥാനത്തെ ചെറുകിട സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇൻഡസ്ട്രീസ് സംവിധാനത്തോടെയുള്ള ഇൻകുബേഷൻ സൗകര്യം ഒരുക്കുന്നു. സംസ്ഥാന ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ…
Read More » - 12 March
പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ഇരവിപുരം വാളത്തുംഗൽ തോട്ടുംകര വീട്ടിൽ അനന്തു(27) ആണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസാണ് ഇയാളെ പിടികൂടിയത്.…
Read More » - 12 March
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു : ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
പാലോട് : വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. കരിമൺകോട് സ്വദേശി സോമരാജൻ (രാജൻ, 55) ആണ് മരിച്ചത്. Read Also : സന്തോഷ് പണ്ഡിറ്റിനെ വെല്ലാൻ റോബിൻ:…
Read More » - 12 March
വീട്ടുകാരുമായി അകന്ന് കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളി ഷെഡിൽ മരിച്ച നിലയിൽ
വിഴിഞ്ഞം: മത്സ്യത്തൊഴിലാളിയെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ക്ലീറ്റസ് (46) ആണ് മരിച്ചത്. Read Also : സന്തോഷ് പണ്ഡിറ്റിനെ വെല്ലാൻ റോബിൻ:…
Read More » - 12 March
സന്തോഷ് പണ്ഡിറ്റിനെ വെല്ലാൻ റോബിൻ: സംവിധായകനും, നിർമാതാവും, നായകനും താരം തന്നെ! ചിത്രം സ്വയം പ്രഖ്യാപിച്ച് താരം
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ബിഗ്ബോസ് ഫെയിം ഡോ. റോബിന് രാധാകൃഷ്ണന്റെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. ‘രാവണയുദ്ധം’ എന്നാണ് ചിത്രത്തിന്റെ പേര്. റോബിന് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
Read More » - 12 March
വിവാഹിതയായിട്ട് അഞ്ചുമാസം മാത്രം : വീട്ടമ്മ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
മെഡിക്കൽ കോളജ്: വീട്ടമ്മയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജ് പുതുപ്പള്ളി ലെയിൻ പിആർഎ 53 പ്രശാന്തിയിൽ സന്ധ്യ (50)യെ ആണ് തൂങ്ങി മരിച്ച നിലയിൽ…
Read More » - 12 March
കടയിൽ മോഷണം, മോഷ്ടിച്ചത് രണ്ടു ലക്ഷത്തോളം രൂപവില വരുന്ന സാധനങ്ങൾ: പ്രതികൾ പിടിയിൽ
വിഴിഞ്ഞം: കടയിൽ മോഷണം നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. മുട്ടയ്ക്കാട് വേടർ കോളനി പേഴുവിളയിൽ സുജിത് എന്ന ബാലൻ (23), കോട്ടുകാൽ തെക്കേക്കോണം നന്ദനം വീട്ടിൽ നന്ദകുമാർ…
Read More » - 12 March
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ കബളിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. പഞ്ചാബ് പരസ്റാം നഗർ സ്ട്രീറ്റ് നമ്പർ രണ്ടിൽ ഗഗൻദീപ് സിംഗി(39)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 12 March
നിരവധി കേസുകളിലെ പ്രതികള്‍ : കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ
കാട്ടാക്കട: നിരവധി കേസുകളിലെ പ്രതികളായ അഞ്ചുപേർ കഞ്ചാവുമായി അറസ്റ്റിൽ. അഞ്ചുതെങ്ങ് കായിക്കര തയ്യില്‍ വീട്ടില്‍ രവീന്ദ്രന്(പൂടരവി,65), വഞ്ചിയൂര്‍ കുന്നുകുഴി വിവേകാനന്ദ നഗറില്‍ സുബയ്യ ഭവനില്‍ ലാലു(42), കടകംപള്ളി…
Read More » - 12 March
മീഡിയാ വണ്ണിൽ നിന്നും പടിയിറങ്ങിയ സ്മൃതി പരുത്തിക്കാട് ഇനി ഈ ചാനലിൽ തിളങ്ങും
തിരുവനന്തപുരം: മീഡിയാ വൺ ചാനലിൽ നിന്നും പടിയിറങ്ങിയ സ്മൃതി പരുത്തിക്കാട് ഇനി റിപ്പോർട്ടർ ചാനലിന്റെ മുഖമാകുമെന്ന് സൂചന. സോഷ്യൽ മീഡിയയിലാണ് ഇത്തരം ചർച്ചകൾ നടക്കുന്നത്. അടുത്തിടെയാണ് നികേഷ്…
Read More » - 12 March
വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ വധിക്കാന്‍ ശ്രമം: പ്രതിയുടെ ജാമ്യം റദ്ദാക്കി
കോട്ടയം: വധശ്രമക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു. പനച്ചിക്കാട് ചാന്നാനിക്കാട് വാലുപറമ്പില്‍ അജിത്തി(22)നെയാണ് ജയിലില്‍ അടച്ചത്. Read Also : അടിപതറി സിലിക്കൺ വാലി ബാങ്ക്,…
Read More » - 12 March
മുന്‍ വൈരാഗ്യം മൂലം യുവാവിനെ വധിക്കാന്‍ ശ്രമം : യുവാക്കൾ പിടിയിൽ
വൈക്കം: മുന്‍ വൈരാഗ്യം മൂലം യുവാവിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. വെച്ചൂര്‍ തോട്ടപ്പള്ളി ഭാഗത്ത് മകയിരഭവന് അര്ജുന് (അപ്പു-22), വെച്ചൂര്‍ വെള്ളിയാംപള്ളില്…
Read More » - 12 March
ആറ് മാസം പ്രായമുളള പശുക്കിടാവിനെ തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നു
ഹരിപ്പാട്: ആറ് മാസം പ്രായമുളള പശുക്കിടാവിനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. ക്ഷീര കർഷക മുതുകുളം തെക്ക് ബിനു ഭവനത്തിൽ (പാണ്ഡാലക്കുന്നേൽ) സുമിത്രയുടെ വീട്ടിലെ ആറ് മാസം പ്രായമുളള…
Read More » - 12 March
സ്കൂട്ടറോടിക്കാൻ കൊടുക്കാത്തതിന് സുഹൃത്ത് ദമ്പതികളെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു : അറസ്റ്റിൽ
തിരുവനന്തപുരം: ഇടവയിൽ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചെമ്മരുതി സ്വദേശി സുജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. അയിരൂര്‍ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.…
Read More » - 12 March
ഏത് വിധത്തിത്തിലാണ് കേന്ദ്രം കേരളത്തെ ദ്രോഹിച്ചത്, എനിക്കറിയില്ല സഖാക്കളെ ഒന്നു പറഞ്ഞു തരാമോ ?
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ നിരന്തരം അവഗണിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി കാസര്‍കോട് നിന്ന് പാറശാല വരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന ജനകീയ…
Read More » - 12 March
ക്ഷീണമുണ്ടെന്ന് അമ്മ പറഞ്ഞത് കേൾക്കാതെ നീന്താൻ പോയി : പരിശീലനത്തിനിടെ 12കാരന് മുങ്ങിമരിച്ചു
തൃശ്ശൂര്‍: നീന്തൽകുളത്തിൽ പരിശീലനത്തിനിടെ പന്ത്രണ്ടുകാരനായ വിദ്യാർത്ഥി മുങ്ങി മരിച്ചു. പറപ്പൂർ ചാലക്കൽ സ്വദേശി പ്രസാദിന്റെ മകൻ നവദേവ് ആണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെയാണ് പോന്നോരിലെ നീന്തൽ…
Read More » - 12 March
ഫോൺ നോക്കിയതിന് വീട്ടുകാർ വഴക്കുപറഞ്ഞു : വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കി
പാലക്കാട്: വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുലയമ്പാറ സ്വദേശിനി നന്ദന (17) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ‘ആറ്റുകാൽ പൊങ്കാലയോ…
Read More » - 12 March
‘ആറ്റുകാൽ പൊങ്കാലയോ കുക്കറി ഷോയോ?’ അനുശ്രീയുടെ പൊങ്കാലയ്ക്ക് പൊങ്കാല
കുറച്ച് ദിവസം മുൻപായിരുന്നു ആറ്റുകാൽ പൊങ്കാല. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിൽ പൊങ്കാല ഇടുന്നതിനായി ആയിരക്കണക്കിന് സ്ത്രീകളാണ് എത്തിയത്. പൊങ്കാല ദിവസം അനുശ്രീയും കുടുംബവും പൊങ്കാല ഇട്ടിരുന്നു.…
Read More »