MalappuramLatest NewsKeralaNattuvarthaNews

ബൈക്ക് അപകടം: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

ചോ​ക്കാ​ട് ആ​ന​ക്ക​ല്ല് പോ​ളി​യോ​ട​ൻ സി​റാ​ജി (29)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പെ​രി​ന്ത​ൽ​മ​ണ്ണ: മാരക മയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ചോ​ക്കാ​ട് ആ​ന​ക്ക​ല്ല് പോ​ളി​യോ​ട​ൻ സി​റാ​ജി (29)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. 1.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യിട്ടാണ് യുവാവ് അ​റ​സ്റ്റിലായത്.

Read Also : കത്തുന്നത് 110 ഏക്കറിനുള്ളില്‍ 74 ഏക്കറിലായി മലപോലെ കിടന്ന പ്ലാസ്റ്റിക് മാലിന്യം, വരുന്നത് മാരകമായ വിഷപുക

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പ​ട്ടാമ്പി റോ​ഡി​ൽ പു​ത്തൂ​ർ റോ​ഡ് ജം​ഗ്ഷ​നു സ​മീ​പം ആണ് അപകടം നടന്നത്. ബൈ​ക്ക് മ​റി​ഞ്ഞി​ട്ടു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ അ​ല​വി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം എ​സ്ഐ യാ​സ​റും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ യു​വാ​വ് പ​രു​ങ്ങി.

Read Also : ശമ്പളവും അവധിയും ചോദിച്ചതിന് സെയിൽസ് ഗേളിന് സ്ഥാപന ഉടമയുടെ വക ക്രൂരമർദ്ദനം: വയനാട് സ്വദേശി അറസ്റ്റിൽ

തു​ട​ർ​ന്ന്, യു​വാ​വി​ന്‍റെ പ​ഴ്സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്. എ​സ്‌​സി​പി​ഒ​മാ​രാ​യ ബാ​ല​ച​ന്ദ്ര​ൻ, ന​ജീ​ബ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button