Kerala
- Mar- 2023 -28 March
വി. മുരളീധരൻ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ച് ജയിച്ചിട്ടില്ല: പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: മാറി മാറി ഭരിച്ചവർ കേരളത്തിൻ്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ തച്ചുടച്ചുവെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയോട് പ്രതികരണവുമായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വി. മുരളീധരൻ…
Read More » - 28 March
മിഷന് അരിക്കൊമ്പൻ: നാളെ മോക്ഡ്രിൽ
ഇടുക്കി: ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാൻ അരികൊമ്പനെ മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായി വനം വകുപ്പ് സംഘങ്ങളെ രൂപീകരിക്കാൻ ദേവികുളത്ത് ഇന്ന് യോഗം ചേരും. രാവിലെ 10 ന് ചേരുന്ന…
Read More » - 28 March
കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച് സ്കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ഇനി വേണ്ട: വിലക്കി ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച് സ്കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ഇനി മുതൽ വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ. മത്സരബുദ്ധി സൃഷ്ടിക്കുന്ന രീതിയിൽ കുട്ടികളുടെ ഫോട്ടോ വച്ച് ബോർഡുകൾ ഉയർത്തുന്നത്…
Read More » - 28 March
ചെങ്ങന്നൂരിൽ സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണു: രണ്ട് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും പരിക്ക്
ആലപ്പുഴ: ചെങ്ങന്നൂരിൽ സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് രണ്ട് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും പരിക്ക്. കിഴക്കേനട സർക്കാർ യു.പി സ്കൂളിലാണ് അപകടം നടന്നത്. കുട്ടികളെ വിളിക്കാനെത്തിയ രണ്ട്…
Read More » - 28 March
‘രണ്ട് പുരുഷന്മാരിൽ നിന്നുമാണ് അതിക്രമമുണ്ടായത്’: ആറാം വയസിൽനേരിടേണ്ടിവന്ന അതിക്രമം വിവരിച്ച് കളക്ടർ ദിവ്യ എസ് അയ്യർ
പത്തനംതിട്ട: ആറാം വയസിൽ തനിക്കെതിരായി ഉണ്ടായ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട സംഭവം വിവരിച്ച് പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യർ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ, മാധ്യമ…
Read More » - 28 March
വി ഡി സതീശൻ യൂത്ത് കോൺഗ്രസ് ക്യാമ്പിൽ പീഡിപ്പിക്കപ്പെട്ട ദളിത് യുവതിയുടെ പരാതി പോലീസിന് കൊടുക്കണം: ബിജെപി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആദ്യം പാലക്കാട് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ പീഡിപ്പിക്കപ്പെട്ട ദളിത് യുവതിയുടെ പരാതി പോലീസിന് കൈമാറണമെന്ന് ബിജെപി സംസ്ഥാന ജനറൽ…
Read More » - 28 March
മനോഹരൻ്റെ മരണത്തിന് ഉത്തരവാദി ആരായാലും ശിക്ഷിക്കപ്പെടണം, കുട്ടികളുടെ പഠനം സർക്കാർ ഏറ്റെടുക്കണമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: മനോഹരൻ്റെ ദുരന്തം മനസ്സിന് വലിയ മുറിവേറ്റ സംഭവമാണെന്നും മരണത്തിന് ഉത്തരവാദി ആരായാലും ശിക്ഷിക്കപ്പെടണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അവരുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് അദ്ദേഹം…
Read More » - 28 March
ഞങ്ങളുടെ പാര്‍ട്ടിയിലെ സ്ത്രീകളുടെ കാര്യത്തില്‍ സുരേന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: എ.എ റഹിം
തിരുവനന്തപുരം: പരിഷ്കൃത സമൂഹത്തിലെ ആധുനിക കാലഘട്ടത്തിലെ സ്ത്രീകള്‍ക്കും യുവത്വത്തിനും ചേര്‍ന്നു പോകാന്‍ പറ്റുന്ന പാര്‍ട്ടിയല്ല ബിജെപിയെന്ന് എ.എ റഹിം എം.പി. ബിജെപി സംസ്ഥാന അധ്യക്ഷന്റെ സ്ത്രീ വിരുദ്ധത…
Read More » - 28 March
‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ‘ശ്രീമാതാ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്
തിരുവനന്തപുരം: ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ ‘ശ്രീമാതാ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിൽ…
Read More » - 28 March
കഞ്ചാവ് വിൽപ്പന: അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
കൊച്ചി: എറണാകുളം ടൗൺ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന രണ്ട് അന്യസംസ്ഥാനക്കാർ പിടിയിലായി. അസം നാഗോൺ സ്വദേശികളായ മുസാഹറുൾ ഹക്ക് (ഛോട്ടൂ), ജമീറൂൾ ഹക്ക്…
Read More » - 28 March
ഉച്ചഭക്ഷണ പദ്ധതി: 28 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് 5 കിലോ അരി വീതം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന അഞ്ച് കിലോ അരി വീതം വിതരണം ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി…
Read More » - 28 March
വീരസവര്‍ക്കര്‍ ദേശദ്രോഹിയാണെന്നായിരുന്നു എ.എന്‍. ഷംസീര്‍ കണ്ടുപിടുത്തം: സന്ദീപ് വാചസ്പതി
ആലപ്പുഴ: വീര സവര്‍ക്കറും രാഹുല്‍ ഗാന്ധിയും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുമ്പോള് ഒരു വര്‍ഷം മുമ്പ് മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റില്‍ സിപിഎം നേതാവും ഇപ്പോള്‍ സ്പീക്കറുമായ എ.എന്‍…
Read More » - 28 March
‘ഗാന്ധിജിയെ വാക്കു കൊണ്ട് കൊല്ലുന്നവരുടെ സവർക്കർ സ്തുതി കേൾക്കുമ്പോൾ ഭയമാണ്’: ജോൺ ഡിറ്റോ
ആലപ്പുഴ: ഗാന്ധിജിയെ വാക്കു കൊണ്ട് കൊല്ലുന്നവരുടെ സവർക്കർ സ്തുതി കേൾക്കുമ്പോൾ ഭയമാണെന്ന് അദ്ധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ. മനുസ്മൃതിയിലെ ചാതുർവർണ്ണ്യ വ്യവസ്ഥയ്ക്കനുസരിച്ചുള്ള ഹിന്ദുരാജ്യത്തിനായല്ല ഗാന്ധിജി പൊരുതിയതെന്നും ജോൺ…
Read More » - 28 March
‘ഓരോരുത്തരും അവരുടെ സംസ്കാരം പറയുന്നു, വനിതാ നേതാക്കള്‍ക്കെതിരായ സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശം ബിജെപിയുടെ നിലവാരം’
തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. ഓരോരുത്തരും അവരുടെ സംസ്കാരം…
Read More » - 28 March
കമ്യൂണിസ്റ്റ് ആചാര്യനായ ഇഎംഎസിന്റെ പുസ്തകം വായിക്കുന്നത് നന്ന്, ഷംസീറിന് ഉപദേശവുമായി ബിജെപി നേതാവ്
ആലപ്പുഴ: വീര സവര്‍ക്കറും രാഹുല്‍ ഗാന്ധിയും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുമ്പോള് ഒരു വര്‍ഷം മുമ്പ് മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റില്‍ സിപിഎം നേതാവും ഇപ്പോള്‍ സ്പീക്കറുമായ എ.എന്‍…
Read More » - 28 March
നാണം കെട്ടവർ, സംസ്കാരമില്ലാത്തവർക്കേ ഇങ്ങനെ പറയാൻ പറ്റൂ’- സ്മൃതിക്കെതിരായ കോൺഗ്രസ് നേതാവിന്റെ പരാമർശത്തിൽ അനിൽ ആൻറണി
ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ കെ ആന്റണിയുടെ…
Read More » - 28 March
ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകൾക്ക് മുന്നാക്ക സമുദായ പദവി നൽകാനാകില്ലെന്ന് മുന്നാക്ക കമ്മീഷൻ
പുതിയതായി രൂപം കൊണ്ട ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകൾക്ക് മുന്നാക്ക സമുദായമെന്ന പദവി നൽകാനാകില്ലെന്ന് കേരളസർക്കാർ. സർക്കാർ രൂപീകരിച്ച സ്റ്റാറ്റ്യൂട്ടറി കമ്മീഷന്റേതാണ് തീരുമാനം. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക…
Read More » - 28 March
വിമർശനങ്ങളോട് ബിജെപിയ്ക്ക് അസഹിഷ്ണുതയും സ്വേച്ഛാധിപത്യ സമീപനവുമാണ്: വിമർശനവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് എംപിമാരെ അയോഗ്യരാക്കുന്നതിന് ബിജെപി ക്രിമിനൽ അപകീർത്തി മാർഗം ഉപയോഗിക്കുകയാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധിയും…
Read More » - 28 March
പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചു: പ്രിൻസിപ്പൽ അറസ്റ്റിൽ
ഓർക്കാട്ടേരി: പ്ലസ് ടു വിദ്യാർത്ഥിനിയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഓർക്കാട്ടേരി സ്വദേശി ബാലകൃഷ്ണനെയാണ് പോക്സോ കേസ് പ്രകാരം ചോമ്പാല…
Read More » - 28 March
വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെ വടം പൊട്ടി വീണ് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പേട്ട സ്വദേശി അനിൽ കുമാർ (48) ആണ് മരിച്ചത്. Read Also : ശബരിമല തീർത്ഥാടകർ അപകടത്തിൽപ്പെട്ട സംഭവം:…
Read More » - 28 March
ശബരിമല തീർത്ഥാടകർ അപകടത്തിൽപ്പെട്ട സംഭവം: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്ന് തീർത്ഥാടകർ
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ അപകടത്തിൽപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്ന് തീർത്ഥാടകർ വ്യക്തമാക്കി. മുതിർന്നവർക്കൊപ്പം കുട്ടികളും വണ്ടിയിലുണ്ടായിരുന്നുവെന്നും റോഡിന് വലതു വശത്തേക്കാണ്…
Read More » - 28 March
പുതിയ ഹാൾമാർക്ക്: അനിശ്ചിതകാല സമരത്തിനൊരുങ്ങി സംസ്ഥാനത്തെ സ്വർണ വ്യാപാരികൾ
സ്വർണാഭരണങ്ങൾക്ക് ആറക്ക ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകാൻ സാവകാശം അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ. സാവകാശം…
Read More » - 28 March
ലോറിയും ബൈക്കും കൂട്ടിയിടിച്ച് 22 കാരൻ മരിച്ചു : സുഹൃത്തിന് ഗുരുതര പരിക്ക്
കാസർഗോഡ്: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കുമ്പള മഹാത്മാ കോളേജ് വിദ്യാർത്ഥിയായ ആദിൽ(22) ആണ് മരിച്ചത്. Read Also : വ്യക്തിയെ അധിക്ഷേപിച്ചതിനല്ല, മറിച്ച്…
Read More » - 28 March
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു : വാഹനത്തിലുണ്ടായിരുന്നത് 62 പേർ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചാരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ബസിൽ 62 പേർ ആണ് ഉണ്ടായിരുന്നത്. നിലക്കലിന് അടുത്ത് ഇലവുങ്കൽ – എരുമേലി റോഡിലാണ് അപകടം…
Read More » - 28 March
ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു : വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ച് അപകടം. ലോറിയുടെ മുൻഭാഗത്താണ് ആദ്യം തീ ഉയർന്നത്. ദേശീയ പാതാ നിർമ്മാണ പ്രവൃത്തിക്ക് ബിറ്റുമിൻ കൊണ്ടു വരുകയായിരുന്ന ലോറിക്കാണ് തീ…
Read More »