Kerala
- Mar- 2023 -9 March
വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകാൻ ശ്രമിച്ചു, മിക്ക സമയവും ടൂർ: കള്ളനോട്ട് കേസിലെ ജിഷമോൾ ആള് ചില്ലറക്കാരിയല്ല
ആലപ്പുഴ: ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫിസർ എം ജിഷമോൾക്കെതിരെ മുൻപും പരാതി ഉയർന്നിട്ടുണ്ടെന്ന് കണ്ടെത്തൽ. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചതായാണ് പരാതി. നേരത്തെ…
Read More » - 9 March
ഞങ്ങള്‍ സഖാക്കള്‍ ഭയപ്പെടുന്ന കൂട്ടരല്ല, പൊതുയോഗത്തില്‍ സ്റ്റേജില്‍ സംസാരിക്കുമ്പോഴാണോ രഹസ്യം പറയുക: എം.വി ഗോവിന്ദന്
കൊച്ചി : മൈക്ക് ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധത്തില്‍ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഞങ്ങളങ്ങനെ ഭയപ്പെടുന്ന കൂട്ടത്തിലൊന്നുമല്ലെന്ന് എം.വി. ഗോവിന്ദന് പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ…
Read More » - 9 March
സുജയ പാർവതി 24 ചാനലിൽ നിന്നും രാജിവെച്ചു? ചർച്ചകൾ ഇങ്ങനെ
ബിഎംഎസ് വേദിയില്‍ സംഘപരിവാറിനെയും മോദിയെയും പുകഴ്ത്തിയ സുജയ പാർവതിയായിരുന്നു ഇന്ന് മുഴുവൻ സോഷ്യൽ മീഡിയയിൽ വൈറൽ. എന്നാൽ ഇപ്പോൾ സുജയ പാർവതി 24 ന്യൂസിൽ നിന്ന് രാജിവെച്ചതായും,…
Read More » - 9 March
ആമസോണ്‍ കാടുകളിലെ തീയണയ്ക്കാത്തതിന് ബ്രസീല്‍ എംബസിക്ക് മുമ്പില്‍ പ്രതിഷേധിച്ച ആളുകളെ ബ്രഹ്മപുരത്ത് കാണാനില്ല
പാലക്കാട്: ബ്രഹ്മപുരത്തെ പുക കാരണം മുമ്പ് ആമസോണ്‍ കാടുകളിലെ തീയണയ്ക്കാന്‍ ബ്രസീല്‍ എംബസിക്ക് മുമ്പില്‍ പ്രതിഷേധിച്ച ആളുകളെയൊന്നും കാണാന്‍ കഴിയുന്നില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്.…
Read More » - 9 March
പാർട്ടിയുടെ ഇടനിലക്കാരനായി സ്വപ്നയെ ഭീഷണിപ്പെടുത്തിയത് ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന കമ്പനി മുതലാളിയായ എറണാകുളം സ്വദേശി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് കേരളം വിടുന്നതിന് ഇടനിലക്കാർ 30 കോടിരൂപ വാഗ്ദാനം ചെയ്തതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സമൂഹമാധ്യമത്തിൽ…
Read More » - 9 March
കേരളം പൊള്ളുന്നു, സൂര്യാഘാതത്തിന് സാധ്യത: ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ താപസൂചിക ഉയര്‍ന്നനിലയില്‍. തിരുവനന്തപുരത്തും കോഴിക്കോടും കൊടും ചൂടാണ്. രണ്ടു ജില്ലകളിലും മലയോരമേഖലയില്‍ അനുഭവപ്പെടുന്ന ചൂട് 54 ഡിഗ്രി സെല്‍ഷ്യസാണ്. സൂര്യാഘാതം ഏല്ക്കാന് സാധ്യത കൂടുതലുള്ളതിനാല്‍…
Read More » - 9 March
കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു : നാല് പേരെ രക്ഷപ്പെടുത്തി, അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി
കാസര്‍ഗോഡ്: കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ അഞ്ചുപേർ ഒഴുക്കില്‍പ്പെട്ടു. ഇതിൽ നാല് പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കാണാതായ അന്യസംസ്ഥാന തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണ്. Read Also :…
Read More » - 9 March
സ്വപ്നയെ സമീപിച്ച ഇടനിലക്കാരൻ ആരാണ്? സ്വർണക്കടത്തിൽ പാർട്ടിക്കും പങ്ക്? കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്ന
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് കേരളം വിടുന്നതിന് ഇടനിലക്കാർ 30 കോടിരൂപ വാഗ്ദാനം ചെയ്തതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സമൂഹമാധ്യമത്തിൽ…
Read More » - 9 March
ആരാണ് വിജയന് പിള്ള?എന്താണ് 30 കോടി കൊടുക്കാന്‍ പ്രേരിപ്പിച്ച തെളിവ്?ഗോവിന്ദന് മറുപടി പറഞ്ഞേ പറ്റൂ: കെ.സുരേന്ദ്രന്
തൃശൂര്‍ : സ്വപ്ന സുരേഷ് ഇപ്പോള്‍ നടത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സ്വപ്നയുടെ വെളിപെടുത്തലില്‍ എം.വി ഗോവിന്ദന് മറുപടി പറയണമെന്ന് സുരേന്ദ്രന്…
Read More » - 9 March
സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് അവരെ ഒഴിവാക്കണം,30 കോടി തരാം: ഞെട്ടിച്ച് സ്വപ്നയുടെ ഫേസ്ബുക്ക് ലൈവ്
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം…
Read More » - 9 March
തേനീച്ചയുടെ ആക്രമണം : 22 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
പാലക്കാട്: കൊല്ലംകോട് തൊഴിലുറപ്പ് ജോലിക്കിടെ തേനീച്ചയുടെ കുത്തേറ്റ് 22 തൊഴിലാളികൾക്ക് പരിക്കേറ്റു. ജോലിക്കിടെ അപ്രതീക്ഷിതമായി തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി എന്നാണ് തൊഴിലാളികൾ പറയുന്നത്. Read Also : അപകടത്തില്‍…
Read More » - 9 March
പെണ്മക്കള്ക്ക് സ്വത്ത് കിട്ടാന്‍ ഷുക്കൂര്‍ വക്കീലിന്റെ വിവാഹം : ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കാസര്‍കോട്: പെണ്മക്കളുടെ സ്വത്തവകാശ സംരക്ഷണത്തിനായി അഡ്വ. ഷുക്കൂര്‍ വീണ്ടും വിവാഹം ചെയ്ത സംഭവം വിവാദമാകുന്നു. ഷുക്കൂര്‍ വക്കീലിന് എതിരെ ചില മതസംഘടനകള്‍ രംഗത്ത് വരികയും സമൂഹമാധ്യമങ്ങളില്‍ ചിലര്‍…
Read More » - 9 March
അപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവിന് മെഡിക്കൽ കോളേജിൽ മരുന്ന് മാറി നല്കി: അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ
തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ യുവാവിന് മരുന്ന് മാറി നല്കി. ഇതേ തുടര്‍ന്ന് രോഗിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. അസുഖം…
Read More » - 9 March
വേലി തന്നെ വിളവ് തിന്നുന്നു! കൊല്ലത്ത് എക്സൈസ് ഉദ്യോഗസ്ഥന് എംഡിഎംഎയും കഞ്ചാവുമായി പിടിയില്‍
കൊല്ലം: മാരക മയക്കുമരുന്നുകളുമായി എക്സൈസ് ഉദ്യോഗസ്ഥന് പിടിയില്‍. കൊല്ലം അഞ്ചലിലാണ് എക്സൈസ് ഉദ്യോഗസ്ഥന് അടക്കം മൂന്ന് പേര് എംഡിഎംഎയും കഞ്ചാവുമായി പിടിയിലായത്. തിരുവനന്തപുരം കിളിമാനൂര്‍ എക്സൈസ് റേഞ്ചിലെ…
Read More » - 9 March
ലോഡ്ജിൽ താമസിച്ച് ലഹരിവിൽപന : കഞ്ചാവും എം.ഡി.എം.എയുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ അറസ്റ്റിൽ
അഞ്ചൽ: കൊല്ലത്ത് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ പിടിയിൽ. എക്സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കൽ സ്വദേശി അഖിൽ, തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി…
Read More » - 9 March
എയർ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് മോഡലിംഗിൽ സജീവം, 2013ൽ സർക്കാർ ജോലി: കള്ളനോട്ട് കേസ് പ്രതി ജിഷമോൾക്ക് സസ്പെൻഷൻ
ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ ജിഷമോളെ സസ്പെൻഡ് ചെയ്തു. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ്…
Read More » - 9 March
പൊങ്കാല കഴിഞ്ഞതോടെ 30 ലോഡ് ഇഷ്ടിക കോര്പറേഷന് സ്വന്തം, മേയര്‍ ആര്യയുടെ വാക്കുകള്‍ ജനങ്ങള്‍ ഏറ്റെടുത്തുവെന്ന് സിപിഎം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കെത്തിയവര്‍ അടുപ്പ് കൂട്ടിയ ഇഷ്ടിക പാവപ്പെട്ട മനുഷ്യര്‍ക്ക് വീട് നിര്‍മിക്കാന്‍ ഉപകരിച്ചെന്ന് സിപിഎം. ഏകദേശം 30 ലോഡ് ഇഷ്ടികയാണ് പൊങ്കാലയ്ക്ക് ശേഷം നഗരത്തില്‍ നിന്ന്…
Read More » - 9 March
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു : അപകടം ജോലിക്ക് പോകവെ
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ബൈക്കും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം സ്വദേശി രമ്യ(37) ആണ് മരിച്ചത്. Read Also : ഓട്ടോയും…
Read More » - 9 March
ഓട്ടോയും ഗ്യാസ് സിലിണ്ടറുമായി വന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു:2 പേർക്ക് പരിക്ക്,വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട്: പാലക്കാട് ജില്ലയിലെ കൂറ്റനാട് ഓട്ടോറിക്ഷയും ഗ്യാസ് സിലിണ്ടറുമായി വന്ന ഗുഡ്സ് ഓട്ടോയും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ഗ്യാസ് സിലിണ്ടറുകൾ സമീപത്തെ…
Read More » - 9 March
ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ട കരാര്‍ രേഖ പുറത്ത്, തീപിടിത്തമുണ്ടായാല്‍ ഉത്തരവാദിത്വം കോര്‍പറേഷനാണെന്ന് കരാറില്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ കെടുതികള്‍ എട്ടാംദിനവും തുടരുന്നതിനിടെ പ്ലാന്റുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ പുറത്ത്. തീപിടിത്തമുണ്ടായാല്‍ ഉത്തരവാദിത്വം കോര്‍;പറേഷനാണെന്ന് കരാറില്‍ പറയുന്നു. പെട്ടെന്നുള്ള തീപിടിത്തമോ…
Read More » - 9 March
മൂന്നാറിൽ വീണ്ടും വന്യജീവി ആക്രമണം : രണ്ട് പശുക്കളെ ആക്രമിച്ച് കൊന്നു, കടുവയെന്ന് സംശയം
മൂന്നാർ: മൂന്നാറിൽ വീണ്ടും വന്യജീവിയുടെ ആക്രമണം. രണ്ട് പശുക്കളെ ആക്രമിച്ച് കൊന്നു. പെരിയവരെ സ്വദേശി ഇളങ്കോവന്റെ പശുക്കളെയാണ് കൊന്നത്. പെരിയവരെ ലോവർ ഡിവിഷനിൽ ആണ് സംഭവം. ഇന്ന്…
Read More » - 9 March
ഒരു പാട് ക്ലേശങ്ങള്‍ സഹിച്ചാണ് അയാള്‍ ആ സിനിമ ചെയ്തത്, ജീവന് നഷ്ടപ്പെടുമോ എന്നു പോലും ഭയന്നു: സ്വാമി ചിതാനന്ദ പുരി
കൊച്ചി: 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ സംവിധാനം ചെയ്ത രാമസിംഹനെ പിന്തുണച്ച് സ്വാമി ചിതാനന്ദ പുരി. 1921 പുഴ മുതല്‍ പുഴ വരെ…
Read More » - 9 March
കുടുംബ വഴക്ക്, പിതാവ് രണ്ടുവയസുകാരന്റെ തലയിൽ ചൂടുവെള്ളം ഒഴിച്ചു: അറസ്റ്റിൽ
ഈരാറ്റുപേട്ട: രണ്ടുവയസുകാരന്റെ തലയിൽ ചൂടുവെള്ളം ഒഴിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഇടുക്കി മുണ്ടിയെരുമ സ്വദേശി അനൂപാണ് അറസ്റ്റിലായത്. Read Also : ആ ഒരൊറ്റ അശ്രദ്ധ അവരുടെ…
Read More » - 9 March
പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം : പ്രതിക്ക് 16 വർഷം തടവും പിഴയും
കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 16 വർഷത്തെ തടവും ഒരുലക്ഷം രൂപയോളം പിഴയും ശിക്ഷ വിധിച്ച് കോടതി. കിളികൊല്ലൂർ സൗത്ത് നഗർ 100(എ)…
Read More » - 9 March
10 വയസ്സുകാരിയ്ക്ക് പീഡനം : പ്രതിക്ക് അഞ്ചുവർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അയിരൂർ സ്വദേശി ബൈജു(41)വിനെയാണ് കോടതി ശിക്ഷിച്ചത്.…
Read More »