Kerala
- Mar- 2023 -29 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 29 March
ട്രാൻസ്ഫോർമർ നന്നാക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
ചവറ: ട്രാൻസ്ഫോർമർ നന്നാക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. പന്മന ചോല ശാന്താലയത്തിൽ സുരേന്ദ്രനാചാരി – ശാന്തമ്മാൾ ദമ്പതികളുടെ മകൻ എസ്. സതീഷ് കുമാർ (37) ആണ്…
Read More » - 29 March
എംഡിഎംഎ വിൽപ്പന : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം മൺവിള സ്വദേശി ജോമോൻ എന്ന് വിളിക്കുന്ന അമൽ ശിവനെ (28) ആണ് അറസ്റ്റ് ചെയ്തത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി…
Read More » - 29 March
‘ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു, ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇല്ല’: മമ്മൂട്ടി
മലയാള സിനിമയിലെ ചിരിത്തമ്പുരാൻ ഇന്നസെന്റ് ഓർമയിലാണ്ടു. ഇന്നലെയായിരുന്നു സംസ്കാരം. ഇന്നസെന്റിന്റെ മരണസമയം മുതൽ സംസ്കാര ചടങ്ങ് നടക്കുന്നത് വരെ കൂടെയുണ്ടായിരുന്നവരിൽ ഒരാളാണ് മമ്മൂട്ടി. ഇപ്പോഴിതാ, ഇന്നസെന്റിന്റെ വേർപാട്…
Read More » - 29 March
വധശ്രമ കേസിലെ പ്രതി വിദേശത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടെ അറസ്റ്റിൽ
പാലോട്: വധശ്രമ കേസിലെ പ്രതി വിദേശത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടെ പൊലീസ് പിടിയിൽ. വിതുര ചേന്നംപാറ കെഎംസിഎം സ്കൂളിനു സമീപം സജികുമാ(44)റിനെയാണ് അറസ്റ്റ് ചെയ്തത്. പാലോട് പൊലീസ് ആണ്…
Read More » - 29 March
ബൈക്ക് ഇടിച്ച് ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
നെടുമങ്ങാട്: ബൈക്കിടിച്ച് ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന വീട്ടമ്മ മരിച്ചു. പനയമുട്ടം വെള്ളായണി മൺപുറം തടത്തരികത്തു വീട്ടിൽ പുഷ്കല (58) ആണ് മരിച്ചത്. Read Also : നിരവധി…
Read More » - 29 March
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പിരി ജിതിൻ ‘കാപ്പ’ പ്രകാരം കരുതൽ തടങ്കലിൽ
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാപ്പിരി ജിതിൻ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ. നാലാഞ്ചിറ അക്ഷയ ഗാർഡൻസിൽ അമരം വീട്ടിൽ കാപ്പിരി ജിതിൻ എന്നറിയപ്പെടുന്ന ജിതിൻ(30)…
Read More » - 29 March
റോഡിലെ കുഴിയില്‍ വീണ ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്കു മറിഞ്ഞു
കടുത്തുരുത്തി: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കടുത്തുരുത്തി വലിയതോട്ടിലേക്കു മറിഞ്ഞ് അപകടം. തോട്ടിൽമുങ്ങിയ ഓട്ടോറിക്ഷയില്‍നിന്നും ഡ്രൈവര്‍ നീന്തി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. Read Also : ഇൻസ്റ്റഗ്രാം വഴി പരിചയം,…
Read More » - 29 March
വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ അപമാനിക്കാൻ ശ്രമം : ഒരാൾ പിടിയിൽ
കടുത്തുരുത്തി: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. കല്ലറ എഴുമാന്തുരുത്ത് നികർത്തിൽ എൻ.ജി. ബിജു (47) ആണ് അറസ്റ്റിലായത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ്…
Read More » - 29 March
പാലക്കാട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം
പാലക്കാട്: പാലക്കാടുണ്ടായ വാഹനപകടത്തിൽ ഒരു മരണം. എടത്തറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനായ ചിറ്റൂർ പൊൽപ്പുള്ളി സ്വദേശി ദീപക്കാണ് മരിച്ചത്. കൂടെയാത്ര ചെയ്തിരുന്ന ചിറ്റൂർ…
Read More » - 29 March
ഇൻസ്റ്റഗ്രാം വഴി പരിചയം, വിവാഹിതയായ യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു: യുവാവ് പിടിയിൽ
പാലക്കാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിവാഹിതയായ യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ. പാനൂർ ചെണ്ടയോട് കുഞ്ഞിപറമ്പത്ത് കെ.പി. യാസറാണ് (34) അറസ്റ്റിലായത്. മണ്ണാർക്കാട് പൊലീസ്…
Read More » - 29 March
അട്ടപ്പാടി മധു വധക്കേസില്‍ വിധി ഈ മാസം 30ന്: പ്രതീക്ഷയില്‍ കുടുംബം
തിരുവനന്തപുരം: അട്ടപ്പാടി മധു കേസിൽ വിധി ഈ മാസം 30ന്. കേസിൽ തുടക്കം മുതലേ തുടർച്ചയായി നിരവധി സാക്ഷികൾ കൂറുമാറിയിരുന്നു. സാക്ഷികളിൽ പലരും കോടതിയിൽ എത്തിയതു പോലും…
Read More » - 29 March
നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രം, ചൊറിയും ചിരങ്ങും മാറാൻ വെള്ളരിക്ക സമർപ്പിക്കുന്ന ഗരുഡൻകാവ്
നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രം, ചൊറിയും ചിരങ്ങും മാറാൻ വെള്ളരിക്ക സമർപ്പിക്കുന്ന ഗരുഡൻകാവ്
Read More » - 29 March
ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ
ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയർ ഇന്ത്യ മാസികയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ. ടോപ് ഗിയർ മാഗസിന്റെ 40 പുരസ്കാരങ്ങളില്…
Read More » - 29 March
‘വിവാഹം വലിയൊരു ഉത്തരവാദിത്തമാണ്, ഒരു വിവാഹ ബന്ധം വിജയകരമാവാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ തയ്യാറാണ്’: ഹണി റോസ്
‘വീരസിംഹറെഡ്ഡി’ എന്ന ആദ്യ ചിത്രത്തോടെ തെലുങ്കിലെ ശ്രദ്ധേയായ നടിയായി മാറിയിരിക്കുകയാണ് ഹണി റോസ്. സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി എത്തിയതോടെ തെലുങ്കില്‍ നിരവധി ആരാധകരെയാണ് ഹണി…
Read More » - 29 March
പച്ചകുത്തിയ വിനോദിനിയുടെ കൈകള്‍ വൈറല്‍
തിരുവനന്തപുരം: അന്തരിച്ച കോടിയേരി ബാലകൃഷ്ണനോട് സ്നേഹവും വിധേയത്വവും ആത്മാര്‍ത്ഥതയുമായിരുന്നു ഭാര്യ വിനോദിനിക്ക്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖം കൈയ്യില്‍ പച്ചകുത്തിയിരിക്കുകയാണ് വിനോദിനി. സഖാവ് പുഷ്പനെ കാണാന്‍ എത്തിയ വിനോദിനിയുടെ…
Read More » - 29 March
ഇന്ന് കുറേ സദാചാരക്കുരു പൊട്ടും!! നീന്തല്‍ കുളത്തില്‍ ഒന്നിച്ച് ആഘോഷിച്ച് താരങ്ങൾ: ദൃശ്യങ്ങൾ പുറത്ത്
മോഹൻലാൽ അവതാരകനായി എത്തുന്ന
Read More » - 29 March
അമ്മിണിയമ്മ മതം മാറിയപ്പോള്‍ ആമിനയെന്നായി, മാപ്പിള ലഹളയുടെ ഭീകരാവസ്ഥയെക്കുറിച്ച് നടൻ വിക്രമൻ നായർ പങ്കുവച്ചപ്പോൾ
മലപ്പുറത്തിനടുത്തുള്ള ഒരു മുസ്ലിം തറവാട്ടില്‍ പോകുമായിരുന്നു
Read More » - 28 March
ബ്രഹ്മപുരം തീപിടുത്തം: പ്രവേശന കവാടങ്ങളിൽ മുഴുവൻ സമയവും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാൻ തീരുമാനം
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പ്രവേശന കവാടങ്ങളിൽ മുഴുവൻ സമയവും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാൻ തീരുമാനം. പ്ലാന്റിലേക്ക് വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങളുടെ നമ്പർ സമയം…
Read More » - 28 March
ആണും പെണ്ണും അടുത്തിരുന്നുള്ള യാത്ര അനുവദിക്കില്ല, മാന്യമായ വസ്ത്രം ധരിക്കണം: വിവാദമായി കോളേജിന്റെ മാർഗ്ഗ നിർദ്ദേശം
കൊല്ലം: കൊല്ലം എസ്എൻ കോളേജിലെ വിനോദയാത്രയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വിനോദയാത്രയിൽ വിദ്യാർത്ഥികൾ പാലിക്കേണ്ട നിർദ്ദേശങ്ങളെന്ന പേരിൽ, അധികൃതർ വിചിത്ര ഉത്തരവുകൾ പുറത്തിറക്കിയിരിക്കുന്നതയാണ് പ്രചാരണം.…
Read More » - 28 March
സഹോദരിയുടെ മകളെ പീഡിപ്പിച്ചു: അമ്മാവന് 40 വർഷം തടവുശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: സഹോദരിയുടെ മകളെ പീഡിപ്പിച്ച കേസിൽ അമ്മാവന് ശിക്ഷ വിധിച്ച് കോടതി. 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ഇയാൾക്ക് ശിക്ഷയായി…
Read More » - 28 March
യുവ അഭിഭാഷകയെ ചേംബറിലേക്ക് വിളിച്ച് വരുത്തി ലൈംഗിക അതിക്രമം: പരാതിയെ തുടർന്ന് ജഡ്ജിയെ പാലയിലേക്ക് സ്ഥലംമാറ്റി
കൊച്ചി: യുവ അഭിഭാഷകയെ ചേംബറില്‍ വെച്ച് കടന്നു പിടിച്ച ജഡ്ജിയെ ഹൈക്കോടതി ഇടപെട്ട് സ്ഥലം മാറ്റി. ഗുരുതരമായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജിയെ…
Read More » - 28 March
ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട സംഭവം: മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി
കൊച്ചി: പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിനോട് കോടതി റിപ്പോർട്ട് തേടി. അപകടം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച്…
Read More » - 28 March
ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്. സംസ്ഥാന വ്യാപകമായാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന…
Read More » - 28 March
നിന്ദ്യവും പ്രതിഷേധാർഹവും: സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്റേതെന്ന് വീണാ ജോർജ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കെ സുരേന്ദ്രൻ നടത്തിയ പരാമർശം നിന്ദ്യവും പ്രതിഷേധാർഹവുമാണെന്നും അങ്ങേയറ്റം ഹീനമായ…
Read More »