Kerala
- Mar- 2023 -16 March
മാപ്പ് പറയില്ല, എംവി ഗോവിന്ദന്റെ നോട്ടീസിന് മറുപടി ഉടന്‍: സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ സ്വപ്ന വീണ്ടും രംഗത്ത്
എറണാകുളം: വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. വിശദമായ മൊഴി നല്‍കിയെന്ന് സ്വപ്ന വ്യക്തമാക്കി. കേസുകള്‍ കൊടുത്ത് പേടിപ്പിക്കാന്‍ നോക്കണ്ടെന്നും കേരളം മുഴുവന്‍…
Read More » - 16 March
ഡോ. രേണു രാജ് വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റു
കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. കളക്ടറേറ്റിലെ ജീവനക്കാർ രേണു രാജിനെ സ്വീകരിച്ചു. സ്ഥലം മാറ്റം സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികം മാത്രമാണെന്ന്…
Read More » - 16 March
മലപ്പുറത്ത് കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
പൊന്നാനി: ആന്ധ്രയിൽ നിന്ന് വിൽപനക്കായി മലപ്പുറത്തെത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. പൊന്നാനി നരിപ്പറമ്പ് സ്വദേശികളായ തുറക്കൽ അസ്കർ (42), അയ്യപ്പൻകളത്തിൽ ആഷിക്…
Read More » - 16 March
കാപ്പ കേസ് പ്രതി കഞ്ചാവും വടിവാളുമായി അറസ്റ്റിൽ
നേമം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച പ്രതി കഞ്ചാവും വടിവാളുമായി പൊലീസ് പിടിയിൽ. മേലാംകോട് പൊന്നുമംഗലം പുത്തൻവീട്ടിൽ കിരൺ ആണ് (40) പിടിയിലായത്. നരുവാമൂട് പൊലീസ്…
Read More » - 16 March
സ്വര്‍ണം തൊട്ടാല്‍ പൊള്ളും: വില സര്‍വകാല റെക്കോഡില്‍
കൊച്ചി: സ്വര്‍ണത്തിന് വീണ്ടും പൊന്നുംവില . ഇന്ന് 400 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 42,840 രൂപ ആയി. ഒരു ഗ്രാം സ്വര്‍ണത്തിന്…
Read More » - 16 March
കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി. താമരശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീർ എന്നിവരാണ്…
Read More » - 16 March
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറുകൾ അജ്ഞാതൻ തീയിട്ടു നശിപ്പിച്ചു : ദൃശ്യങ്ങൾ പുറത്ത്
വെഞ്ഞാറമൂട്: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ അജ്ഞാതൻ തീയിട്ടു നശിപ്പിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറുകളാണ് തീയിട്ട് നശിപ്പിച്ചത്. സംഭവത്തിന് ശേഷം അക്രമി ഓടി…
Read More » - 16 March
സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാരുടെ ഡ്രസിങ് റൂമിൽ മൊബൈൽ ക്യാമറ; അറ്റൻഡർ അറസ്റ്റിൽ
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാർ വസ്ത്രം മാറ്റുന്ന മുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച അറ്റൻഡർ അറസ്റ്റില്‍. അത്തോളി മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ കരാർ ഏജൻസി ജീവനക്കാരനായ…
Read More » - 16 March
ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ തട്ടിയെടുക്കൽ : യുവാക്കൾ പിടിയിൽ
ആലപ്പുഴ: ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ പിടിച്ചു പറിക്കുന്ന യുവാക്കൾ അറസ്റ്റിൽ. പത്തിയൂർ എരുവ് മുറിയിൽ കുട്ടേത്ത് തെക്കതിൽ വീട്ടിൽ ബിലാദ് (20), കീരിക്കാട് തെക്കുമുറിയിൽ…
Read More » - 16 March
കണ്ണൂരിലെ ക്ഷേത്രോത്സവ കലശത്തില്‍ ചെഗുവേരയ്ക്കൊപ്പം പി ജയരാജന് : വിമര്‍ശനവുമായി എംവി ജയരാജന്
കണ്ണൂര്‍: ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തില്‍ സിപിഎം നേതാവ് പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തിലേക്ക് . ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ ചിത്രത്തിനൊപ്പം പി ജയരാജന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ കണ്ണൂര്‍…
Read More » - 16 March
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു; മനംനൊന്ത് അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
ഇടുക്കി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാൽ…
Read More » - 16 March
കാണാതായ വയോധികന്റെ മൃതദേഹം സ്പിൽവേയിൽ
അമ്പലപ്പുഴ: കാണാതായ ഗൃഹനാഥന്റെ മൃതദേഹം സ്പിൽവേയിൽ നിന്ന് കണ്ടെത്തി. പഴവീട് തേജസ് നഗർ ചെള്ളട്ട് വീട്ടിൽ മഹാദേവന്റെ (69) മൃതദേഹമാണ് കണ്ടെത്തിയത്. Read Also : കസ്റ്റഡിയിലെടുത്ത…
Read More » - 16 March
കസ്റ്റഡിയിലെടുത്ത സി.പി.എം. നേതാക്കളെ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഇറക്കിക്കൊണ്ടുപോയി, പോലീസുകാർക്ക് പരിക്ക്
ആലത്തൂര്‍: പഴമ്പാലക്കോട് സി.പി.എം.-ബി.ജെ.പി. സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സി.പി.എം. നേതാക്കളെ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ബലമായി ഇറക്കിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ ആലത്തൂര്‍…
Read More » - 16 March
നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം കടപുഴകിവീണു : ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
നെടുങ്കണ്ടം: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ ഉണക്കമരം കടപുഴകിവീണ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നെടുങ്കണ്ടം മൈനര്‍സിറ്റി കുറ്റിക്കിഴക്കേതില് ജോസിനാണ്(51) പരിക്കേറ്റത്. കൈലാസപ്പാറ പള്ളിക്കു സമീപം മാപ്പിളശേരി എസ്റ്റേറ്റിൽ ഇന്നലെ…
Read More » - 16 March
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം; വിദ്യാർത്ഥി അറസ്റ്റിൽ
കോഴിക്കോട്: കോളേജ് വിദ്യാർത്ഥികൾയ്ക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ വിദ്യാർത്ഥി പൊലീസ് പിടിയില്‍. മാളികടവ് മണൊടിയിൽ വീട്ടിൽ അമിത്(20)ആണ് അറസ്റ്റിലായത്. 5.6 ഗ്രാം എംഡിഎംഎയും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി…
Read More » - 16 March
ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു : രണ്ടുപേർക്ക് പരിക്ക്
മൂലമറ്റം: ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. പ്രവിത്താനം സ്വദേശി ജോസ്വിൻ, രാമപുരം സ്വദേശി ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. Read Also : യുവാവിനെ…
Read More » - 16 March
തിരുവനന്തപുരത്ത് ക്ലാസ് മുറിയില്‍ മുള്ളന്‍പന്നി: ഹെഡ്മിസ്ട്രസിന്റെ അവസരോചിത പ്രവർത്തനം
തിരുവനന്തപുരം: കഠിനംകുളം ഗവ എൽ.പി സ്കൂളിൽ കയറിയ മുള്ളൻ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ഉച്ചയോടെയാണ് സ്കൂളിലെ ക്ലാസ് മുറിയിലേക്ക് മുള്ളൻ പന്നി ഓടി കയറിയത്. സ്കൂളിൽ…
Read More » - 16 March
സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ…
Read More » - 16 March
ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മുഹമ്മ: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പറിടിച്ച് വീട്ടമ്മ മരിച്ചു. മാരാരിക്കുളം പൂക്കളാശേരി ശ്രീപത്മം സുകുമാരപിള്ളയുടെ ഭാര്യ പത്മകുമാരി(65) ആണ് മരിച്ചത്. പുത്തനങ്ങാടിയിലെ ഗുരുമന്ദിരത്തിനു സമീപം ഇന്നലെ വൈകിട്ട്…
Read More » - 16 March
യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു : പ്രതികൾ അറസ്റ്റിൽ
കൊല്ലം: യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് സംഘം ചേർന്ന് ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. ശക്തികുളങ്ങര കാവനാട് കാളച്ചേഴത്ത് വിജിത്ത്(29), വാറുകാവ് കലയാക്കോട്ട് പടിഞ്ഞാറ്റതിൽ എൻ.എൻ നിവാസിൽ…
Read More » - 16 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 16 March
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ; ഉച്ചയോടെ കൊച്ചിയിലെത്തും
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് 1.40ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെത്തുന്ന രാഷ്ട്രപതി കൊച്ചി ഷിപ്പിംഗ് യാർഡിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനിക്കപ്പൽ…
Read More » - 16 March
കാറിൽ കയറുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു:ചികിത്സയിലായിരുന്നയാൾ മരിച്ചു
പരവൂർ: കാറിൽ കയറുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വർക്കല ഞെക്കാട് റോയൽ ഫാർമസി ഉടമ ശ്രീലകം വീട്ടിൽ പ്രേമാനന്ദ് (57)…
Read More » - 16 March
കെഎസ്ആർടിസി വിജിലൻസ് സംഘത്തെ പിന്തുടർന്ന് സമാന്തര സർവീസ് : യുവാവ് അറസ്റ്റിൽ
പൂവാർ: കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഉദ്യേഗസ്ഥർ സഞ്ചരിച്ച വാഹനം പിൻതുടർന്ന സമാന്തര സർവീസ് നടത്തുന്നയാൾ അറസ്റ്റിൽ. പാലിയോട് ആനാവൂർ കുളത്തിൽകര വീട്ടിൽ കരുണാകരൻ(31) ആണ് അറസ്റ്റിലായത്. പൂവാർ…
Read More » - 16 March
കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ, മഴവെള്ളം പതഞ്ഞ് പൊങ്ങി
കൊച്ചി: ബ്രഹ്മപുരം മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചതിന് ശേഷമുള്ള ആദ്യ മഴ ആയിരുന്നു ഇന്നലെ ഉണ്ടായത്. ഈ മഴ സൂക്ഷിക്കണമെന്ന് ജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, കൊച്ചിയിൽ…
Read More »