ErnakulamNattuvarthaLatest NewsKeralaNews

ഓടുന്ന ബൈക്കിന് തീ പിടിച്ച് അപകടം : സംഭവം ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ

കാക്കനാട് നിന്നും ചാലക്കുടിക്ക് പോകുകയായിരുന്ന അങ്കിത് എന്ന യുവാവിന്റെ ബൈക്കാണ് തീ പിടിച്ച് കത്തി നശിച്ചത്

കൊച്ചി: ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ ഓടുന്ന ബൈക്കിന് തീ പിടിച്ചു. കാക്കനാട് നിന്നും ചാലക്കുടിക്ക് പോകുകയായിരുന്ന അങ്കിത് എന്ന യുവാവിന്റെ ബൈക്കാണ് തീ പിടിച്ച് കത്തി നശിച്ചത്.

Read Also : ഭാര്യയെ വിഷം കൊടുത്തും മക്കളെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി, ശേഷം ഫ്ലാറ്റില്‍ നിന്നും ചാടി ആത്മഹത്യ: അന്വേഷണം

പുക കണ്ടതിനെ തുടർന്ന് യുവാവ് ബൈക്ക് നിർത്തി ചാടിയിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. തുടർന്ന്, ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്.

Read Also : രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യത, അരുവിക്കരയിലെ കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളെന്ന് പൊലീസ്

അപകടത്തിൽ യുവാവിന് നിസാര പരിക്കുകളേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button