Kerala
- Mar- 2023 -16 March
75 ലക്ഷം ലോട്ടറിയടിച്ചപ്പോള്‍ ഞെട്ടി ഇതര സംസ്ഥാന തൊഴിലാളി: ഓടി പൊലീസ് സ്റ്റേഷനിലേക്ക്…!
കൊല്‍ക്കത്ത സ്വദേശി എസ് ബദേസിനാണ് ലോട്ടറിയിലൂടെ ഭാഗ്യ ദേവതയുടെ അനുഗ്രഹം ലഭിച്ചത്
Read More » - 16 March
ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ വീട്ടിലേക്കയച്ചതായി പരാതി: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ വീട്ടിലേക്കയച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഇത് സംബന്ധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് മനുഷ്യാവകാശ…
Read More » - 16 March
ലൈഫ് മിഷന് കേസില്‍ സിബിഐയ്ക്ക് നിർണായക രേഖകള്‍ കൈമാറി അനില്‍ അക്കര
കൊച്ചി: ലൈഫ് മിഷന് കേസില്‍ സിബിഐയ്ക്ക് നിർണായക രേഖകള്‍ കൈമാറി മുന്‍ എംഎല്‍എ അനില്‍ അക്കര. വടക്കഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. കേസില്‍ ഇഡി…
Read More » - 16 March
മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ നടത്തിയ അധിക്ഷേപം അങ്ങേയറ്റം പ്രതിഷേധാർഹം: കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് നടത്തിയ അധിക്ഷേപം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എൽഡിഎഫിന് ലഭിച്ച തുടർഭരണം പ്രതിപക്ഷ…
Read More » - 16 March
കുമളിയില്‍ പതിനാറുകാരി പ്രസവിച്ചു: പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്കായി തിരച്ചില്‍
പെൺകുട്ടി സുഹൃത്തുമായി സ്നേഹത്തിലായിരുന്നു.
Read More » - 16 March
വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം; വിദ്യാർത്ഥി അറസ്റ്റിൽ
കോഴിക്കോട്: കോളേജ് വിദ്യാർത്ഥികൾയ്ക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ വിദ്യാർത്ഥി പൊലീസ് പിടിയില്‍. മാളികടവ് മണൊടിയിൽ വീട്ടിൽ അമിത്(20)ആണ് അറസ്റ്റിലായത്. 5.6 ഗ്രാം എംഡിഎംഎയും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി…
Read More » - 16 March
ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ സമ്മാനിച്ച് രാഷ്ട്രപതി
കൊച്ചി: ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ലെഫ്റ്റനന്റ് കമാൻഡർ ദീപക് സ്കരിയയാണ് ഐഎൻഎസ് ദ്രോണാചാര്യക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. സായുധ സൈനിക…
Read More » - 16 March
സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാരുടെ ഡ്രസിങ് റൂമിൽ മൊബൈൽ ക്യാമറ; അറ്റൻഡർ അറസ്റ്റിൽ
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാർ വസ്ത്രം മാറ്റുന്ന മുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച അറ്റൻഡർ അറസ്റ്റില്‍. അത്തോളി മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ കരാർ ഏജൻസി ജീവനക്കാരനായ…
Read More » - 16 March
അഹങ്കാരത്തിലും ധാർഷ്ട്യത്തിലും ധിക്കാരത്തിലും നരേന്ദ്ര മോദിക്കുമപ്പുറം: സ്റ്റാലിനാകാൻ പിണറായിയുടെ ശ്രമമെന്ന് സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്ത്. അഹങ്കാരത്തിലും ധാർഷ്ട്യത്തിലും ധിക്കാരത്തിലും നരേന്ദ്ര മോദിക്കുമപ്പുറം പോയി സ്റ്റാലിൻ ആകാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി…
Read More » - 16 March
വയറ്റില്‍ പഞ്ഞിക്കെട്ട് മറന്നുവച്ച സംഭവം: വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി വി. ശിവന്‍കുട്ടി
കൊല്ലം: കൊല്ലം എഴുകോണ്‍ ഇ.എസ്. ഐ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി വി. ശിവന്‍കുട്ടി. എഴുകോണ്‍ സ്വദേശിയായ ചിഞ്ചു…
Read More » - 16 March
കേന്ദ്രം അനുവദിച്ച നാഷണല്‍ ഹെല്‍ത്ത് മിഷന് ഫണ്ടുകള്‍ പിണറായി സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നതായി ആരോപണം
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ച നാഷണല്‍ ഹെല്‍ത്ത് മിഷന് ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നതായി ആരോപണം. കഴിഞ്ഞ വര്‍ഷം അനുവദിച്ച 311 കോടി…
Read More » - 16 March
ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.…
Read More » - 16 March
ട്രെയിൻ യാത്രയ്ക്കിടെ വിലപിടിപ്പുള്ള മൊബൈൽ ഫോൺ പുറത്തേക്ക് വീണു: മിനിറ്റുകൾക്കുള്ളിൽ കണ്ടെടുത്ത് തിരികെ നൽകി പോലീസ്
തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിയ്ക്ക് നഷ്ടപ്പെട്ട വിലപിടിപ്പുള്ള ഫോൺ മിനിട്ടുകൾക്കുള്ളിൽ കണ്ടെത്തി തിരികെ നൽകി പോലീസ്. വർക്കലയിൽ നിന്ന് കോട്ടയം ഭാഗത്തേയ്ക്കുളള ട്രെയിൻ യാത്രയിലാണ് യു.കെ സ്വദേശിയായ…
Read More » - 16 March
സംസ്ഥാനത്ത് നാല് മുദ്ര പതിപ്പിച്ച ഹാൾമാർക്കിംഗ് സ്വർണാഭരണങ്ങൾ വിറ്റഴിക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തം
സംസ്ഥാനത്തെ സ്വർണാഭരണശാലകളിലുള്ള നാല് മുദ്ര പതിപ്പിച്ച ഹാൾമാർക്കിംഗ് സ്വർണാഭരണങ്ങൾ വിറ്റഴിക്കാൻ ഏപ്രിൽ ഒന്നിന് ശേഷവും അനുവദിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ച്ന്റ്സ് അസോസിയേഷൻ…
Read More » - 16 March
പതിവ് തെറ്റിക്കാതെ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍
മലപ്പുറം; വേങ്ങര കിളിനക്കോട് ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖ് അലിശിഹാബ് തങ്ങള്‍. പത്ത് മാസം മുമ്പാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള വേങ്ങര കിളിനക്കോട് ദേവീ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ട ചടങ്ങ്…
Read More » - 16 March
കണ്ണൂരിൽ ദമ്പതികൾ കശുമാവിൻ തോട്ടത്തിൽ ജീവനൊടുക്കിയ നിലയിൽ
ആലക്കോട്: കണ്ണൂർ തിമിരിയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ് (48), ഭാര്യ ദീപ (40) എന്നിവരാണ് മരിച്ചത്. Read Also : വന്ദേ ഭാരത് ട്രെയിനിലെ…
Read More » - 16 March
ഭാര്യയുടെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ചു : 58-കാരന് ഏഴ് കൊല്ലം കഠിനതടവ്
തൃശ്ശൂർ: ഭാര്യയുടെ മരണാനന്തരചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ 58-കാരന് ഏഴ് കൊല്ലം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 16 March
വിഴിഞ്ഞം തുറമുഖം ഗെയ്റ്റ് കോംപ്ലക്സ് അടുത്ത മാസം ഉദ്ഘാടനം ചെയ്യും: തുറമുഖ മന്ത്രി
കൊച്ചി: നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഗേറ്റ് കോംപ്ലക്സ് ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. തുറമുഖ…
Read More » - 16 March
കുമളിയിൽ പതിനാറുകാരി പ്രസവിച്ചു; പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി
ഇടുക്കി: കുമളിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. ഇന്ന് രാവിലെ വീട്ടിൽ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. കുട്ടി ഗർഭിണി ആയിരുന്ന കാര്യം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നു…
Read More » - 16 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു : പ്രതി അറസ്റ്റിൽ
മൂന്നാർ: പട്ടികവർഗക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടോത്തുകുടി ഊരിലെ ടി. രാമനെയാണ് (45) അറസ്റ്റ് ചെയ്തത്. മൂന്നാർ…
Read More » - 16 March
കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികള്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്
കൊച്ചി : കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികളെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പൊലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെല്‍പ്പുള്ളവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും സുധാകരന് പറഞ്ഞു. അതേസമയം എം വി…
Read More » - 16 March
അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ ചികിത്സിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഗുരുതര വീഴ്ച
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ ചികിത്സിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ. ബൈക്ക് അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച മഞ്ച പേരുമല സ്വദേശി രഞ്ജിത് ലാലിനെയാണ് സെക്യൂരിറ്റി…
Read More » - 16 March
ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സില്‍ ഏറ്റവും അപകടകാരികളായ ഭീകരസംഘടനകളുടെ കൂട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും
കൊച്ചി: ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന, ഓസ്ട്രേലിയ ആസ്ഥാനമായ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് കണ്ട് താന്‍ കരഞ്ഞുപോയെന്ന് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത്…
Read More » - 16 March
പുകവലിക്കിടെ തീപ്പൊരി മുണ്ടിൽ വീണ് കത്തി : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
തൃശൂർ: പുകവലിച്ചു കൊണ്ടിരിക്കെ തീപ്പൊരി മുണ്ടിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പുത്തൂർ ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ…
Read More » - 16 March
കഠിനംകുളത്ത് തോക്കും മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിലെ രണ്ടു പേർ പൊലീസ് പിടിയില്‍
തിരുവനന്തപുരം: കഠിനംകുളത്ത് യുവാക്കളെ ആക്രമിക്കുന്നതിനിടെ മൂന്നംഗ ഗുണ്ടാ സംഘത്തിൽ രണ്ട് പേർ പിടിയിൽ. ഇവരുടെ കൈയില്‍ നിന്നും തോക്കും മാരകായുധങ്ങളും കണ്ടെടുത്തു. വർക്കല റാത്തിക്കൽ സ്വദേശി ഷാഹുൽ…
Read More »