Kerala
- Mar- 2023 -26 March
കൊച്ചിയിൽ ഹെലികോപ്റ്റർ തകർന്നു വീണു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നു വീണു. ആളപായമില്ല. കോസ്റ്റ്ഗാർഡിന്റെ പരിശീലന പറക്കലിനിടെയാണ് അപകടം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേ ഉള്ളു.
Read More » - 26 March
‘ബിഗ് സല്യൂട്ട്, മെസിയും നെയ്മറും പിന്നെ സ്ത്രീശാക്തീകരണവും’; നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ് ചര്‍ച്ചയാകുന്നു
നെയ്മർ ഫാനായത് കൊണ്ട് ലയണൽ മെസ്സിയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം എഴുതില്ലെന്ന് ഉത്തരക്കടലാസിൽ എഴുതിയ നാലാം ക്ളാസുകാരിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പെൺകുട്ടിയുടെ ഉത്തരത്തെ സ്ത്രീ…
Read More » - 26 March
മദ്യപിച്ചെത്തി ബഹളം, തടയാൻ ശ്രമിച്ച പൂജാരിയെ ചുറ്റിക കൊണ്ട് തലക്കടിച്ചു : പ്രതി അറസ്റ്റിൽ
അഞ്ചൽ: ആരാധനാലയത്തിൽ മദ്യപിച്ചെത്തി ബഹളം വച്ചത് തടയാൻ ശ്രമിച്ച പൂജാരിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ച പ്രതി പിടിയിൽ. പ്രദേശവാസിയായ രവികുമാർ (45 ) ആണ് അറസ്റ്റിലായത്.…
Read More » - 26 March
ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും സിപിഎം ശക്തമായി പ്രതികരിച്ചിരുന്നു: എം.വി ഗോവിന്ദന്
ന്യൂഡല്‍ഹി: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയെന്ന വ്യക്തിക്കല്ല സിപിഎം പിന്തുണ നല്‍കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെയാണ് സിപിഎം…
Read More » - 26 March
ഗാനമേള ട്രൂപ്പിന്റെ ടെമ്പോ വാൻ സ്വകാര്യ ബസിന്റെ പിന്നിലിടിച്ചു: മൂന്നുപേർക്ക് പരിക്ക്
ആലപ്പുഴ: കായംകുളത്ത് ഗാനമേള ട്രൂപ്പിന്റെ ടെമ്പോ വാൻ സ്വകാര്യ ബസിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ മനു, റോജിൻ, വിശാഖ് എന്നിവർക്കാണ് പരിക്കേറ്റത്. Read…
Read More » - 26 March
കനാലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തിരുവന്തപുരം: പോഴിക്കരയിൽ കനാലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പൊഴിയൂർ ഉച്ചക്കട വിരാലി പൗർണമിഹൗസിൽ ബിനുമോൻ-ബിന്ദു ദമ്പതികളുടെ മകൻ അഭിജിത് (21) ആണ് മരിച്ചത്. മാറനല്ലൂർ…
Read More » - 26 March
‘പേടിച്ചിട്ടാ നിര്‍ത്താത്തത് സാറേന്ന് പറഞ്ഞതും, ഒരൊറ്റ അടിയാ മുഖത്ത്… അവന് നിന്ന് കിലുകിലാ വിറച്ചുപോയി’: ദൃക്സാക്ഷി
തൃപ്പൂണിത്തുറയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ഹില്‍ പാലസ് സ്റ്റേഷനിലെ പോലീസുകാർക്കെതിരെ രൂക്ഷ വിമർശനം. എസ്ഐ ജിമ്മി ജോസിനെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണ…
Read More » - 26 March
നെഹ്റുവിന്റെ ഇന്ത്യയാണോ വേണ്ടത് അതോ ആർ.എസ്.എസിന്റെ രാമരാജ്യമോ? – ഇന്ത്യയെ ഷേപ്പ് ചെയ്യാൻ പോകുന്നത് ഇതാണെന്ന് സംവിധായകൻ
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭാ തീരുമാനത്തിൽ രാജ്യത്തെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. കോൺഗ്രസിന് പിന്തുണയുമായി സി.പി.എമ്മും രംഗത്തുണ്ട്. വിഷയത്തിൽ ഭാവി ഇന്ത്യ എന്താകുമെന്ന നിരീക്ഷണം നടത്തുകയാണ് സംവിധായകൻ സനൽ…
Read More » - 26 March
നടുറോഡില്‍ സ്ത്രീകളുടെ അടിപിടി, വീഡിയോ പകര്‍ത്തിയെന്നാരോപിച്ച് യുവാവിന്റെ കൈ തല്ലിയൊടിച്ചു: അൻസിയയ്ക്കെതിരെ കേസ്
കൊല്ലം: പട്ടാപ്പകൽ ടൗണിൽ വെച്ച് സ്ത്രീകൾ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ വൈറലായതോടെ സംഭവത്തിൽ കേസെടുത്ത് പോലീസ്. അടിപിടിയുടെ വീഡിയോ പകർത്തിയെന്നാരോപിച്ച് സമീപത്ത് നിന്നിരുന്ന ഓട്ടോ ഡ്രൈവറുടെ ഇടതുകൈ…
Read More » - 26 March
മുറിക്കുള്ളിൽ തീപിടിച്ചു: ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു
മുറിക്കുള്ളിൽ തീപിടിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനിൽ സോമനാണ് (71) പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡി.കോളേജ് ബേൺ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി…
Read More » - 26 March
കല്യാണത്തിന് 200 പവനും 10 ലക്ഷം രൂപയും, ഭാര്യയെ ഗൾഫിൽ കൊണ്ടുപോകാൻ 47 സെന്റ് സ്ഥലവും എഴുതി വാങ്ങി യുവാവ്
ആറ്റിങ്ങല്‍: ഭാര്യയെ ഗൾഫിലേക്ക് കൊണ്ടുപോകുന്നതിനായി ഭാര്യാപിതാവില്‍നിന്നു മരുമകന് എഴുതിവാങ്ങിയ ഭൂമിയുടെ ആധാരം അസ്ഥിരപ്പെടുത്തി ആറ്റിങ്ങല്‍ കുടുംബകോടതി. കഴക്കൂട്ടം സ്വദേശിയായ യുവതിയും കേശവദാസപുരം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമോചനക്കേസിലാണ്…
Read More » - 26 March
കോൺക്രീറ്റ് ബ്ലോക്കിനുള്ളിൽ റേസിംഗ് ബൈക്ക് തല കീഴായി കുടുങ്ങിക്കിടക്കുന്ന നിലയിൽ: ഉടമസ്ഥനെ കാണാനില്ല, അന്വേഷണം
തിരുവനന്തപുരം: കാേവളം – കാരാേട് ബെെപാസിൽ ഗതാഗതം തടഞ്ഞ് വാഹനങ്ങൾ വഴി തിരിച്ച് വിടാൻ നിരത്തിയിരുന്ന കോൺക്രീറ്റ് ബ്ലോക്കിനുള്ളിൽ റേസിംഗ് ബൈക്ക് തല കീഴായി കുടുങ്ങിക്കിടക്കുന്ന നിലയിൽ…
Read More » - 26 March
കൊല്ലത്ത് യുവാവ് ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് പശുക്കളെ, ഒരെണ്ണം ചത്തു: അറസ്റ്റ്
കൊല്ലം: പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ സുമേഷിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ. കൊല്ലം ചിതറയിൽ ആണ് സംഭവം. ഇരപ്പിൽ സ്വദേശി സുമേഷിനെ കഴിഞ്ഞ ദിവസമാണ്…
Read More » - 26 March
മഹാവീരജയന്തി ദിനമായ ഏപ്രിൽ മൂന്നിന് അറവുശാലകൾ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമബോർഡിന്റെ നിർദേശം
തിരുവനന്തപുരം: മഹാവീരജയന്തി ദിനമായ ഏപ്രിൽ മൂന്നിന് അറവുശാലകൾ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമബോർഡിന്റെ നിർദേശം. ഇത് സംബന്ധിച്ച് ജില്ലാകളക്ടർമാർക്കാണ് കത്ത് അയച്ചത്. എന്നാൽ, ഇത് സംസ്ഥാനത്തു നടപ്പാക്കണമോയെന്നതിൽ ഇതുവരെ…
Read More » - 26 March
വൈദ്യുത വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ബിപിസിഎൽ, വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കും
രാജ്യത്ത് വൈദ്യുത വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ഒരുങ്ങി ബിപിസിഎൽ രംഗത്ത്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി വൈദ്യുത ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാനാണ് ബിപിസിഎലിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി…
Read More » - 26 March
റഷ്യൻ യുവതിയെ പീഡിപ്പിക്കുന്നത് പോലീസിൽ അറിയിച്ച് പ്രതിയുടെ പിതാവ്: പോലീസ് വീണ്ടും പ്രതിക്കൊപ്പം യുവതിയെ തിരിച്ചയച്ചു
കോഴിക്കോട്: റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി ആരോപണം. യുവതി മർദ്ദിക്കെപ്പെട്ട വിവരം പ്രതി ആഗിലിന്റെ പിതാവ് രേഖാമൂലം അറിയിച്ചിട്ടും പോലീസിന്റെ…
Read More » - 26 March
പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി പരാതി
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ നഷ്ടമായെന്ന് പരാതി. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയാണ് അക്കൗണ്ടിൽ നിന്നും…
Read More » - 26 March
സ്വന്തം കുട്ടികളെ കാണാനെത്തിയ യുവാവിനെ ഭാര്യാപിതാവ് തല്ലിച്ചതച്ചു
തിരുവനന്തപുരം: മക്കളെ കാണാൻ കുടംബകോടതിയിലെത്തിയ യുവാവിനെ ഭാര്യാപിതാവ് മർദ്ദിച്ചു. കോടതി വളപ്പില്‍ വെച്ചാണ് സംഭവം. ഭാര്യാപിതാവിന്റെ അടിയേറ്റു യുവാവിന്റെ പല്ല് കൊഴിഞ്ഞു. കുളത്തൂർ സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റത്.…
Read More » - 26 March
പശുവിനെ പീഡിപ്പിച്ചു കൊന്നു: കൊല്ലത്ത് യുവാവ് അറസ്റ്റിൽ
കൊല്ലം: പശുവിനെ ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചിതറയിൽ ആണ് സംഭവം. ഇരപ്പിൽ സ്വദേശി സുമേഷാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി…
Read More » - 26 March
കേരളത്തിലെ ദേശീയപാത വികസനത്തിന് കോടികൾ അനുവദിച്ച് കേന്ദ്രം
സംസ്ഥാനത്ത് ദേശീയപാത വികസനത്തിനായി കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ. കേന്ദ്രത്തിന് മുൻപാകെ സമർപ്പിച്ച രണ്ട് പ്രധാന പദ്ധതികൾക്കാണ് കേന്ദ്രം തുക അനുവദിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കോഴിക്കോട് മലാപ്പറമ്പ്- പുതുപ്പാടി,…
Read More » - 26 March
കലാപാഹ്വാനം: റിജില്‍ മാക്കുറ്റിയ്ക്കെതിരെ കേസ്
കൊച്ചി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കലാപാഹ്വാനം നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയ്ക്കെതിരെ കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിനാണ് കണ്ണൂര്‍…
Read More » - 26 March
വര്‍ക്കല സംഗീത കൊലക്കേസ്: വ്യാജപ്പേരില്‍ സൗഹൃദം സ്ഥാപിച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ്, കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: വര്‍ക്കല സംഗീത കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എണ്‍പതോളം പേരാണ് സാക്ഷി പട്ടികയിലുള്ളത്. സംഗീതയോട് വ്യാജപ്പേരില്‍ സൗഹൃദം സ്ഥാപിച്ച ശേഷം പ്രതി ഗോപു പുലര്‍ച്ചെ വീട്ടില്‍നിന്ന്…
Read More » - 26 March
ഒപ്പമിരുന്ന് അടിക്കാൻ കഞ്ചാവ് വാങ്ങി: തൊടുപുഴയിൽ യുവതിയും സുഹൃത്തും പിടിയിൽ
തൊടുപുഴ: കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് തൊടുപുഴയിൽ യുവാവും യുവതിയും അറസ്റ്റിൽ. തൊടുപുഴ ഞറുകുറ്റി സ്വദേശി സനൽ, കോഴിക്കോട് സ്വദേശിനി സരിഗ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 26 March
എന്റെ ബോയ് ഫ്രണ്ട് വേറെ ആരോട് ചാറ്റ് ചെയ്താലും ഞാൻ വഴക്കിന് പോകില്ല, ആത്മഹത്യ ചെയ്യാനൊന്നും എനിക്ക് വയ്യ- ശ്രീലക്ഷ്മി
ബൈജു രാജുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യയ്ക്ക് നേരെ വൻ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതിനിടെ ഭാര്യയുടെ പക്ഷം പിടിച്ചും പലരും രംഗത്തുണ്ട്. ബൈജുവിന്റെ ഭാഗത്താണ് ന്യായമെന്ന് ഒരു…
Read More » - 26 March
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില അറിയാം
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More »