Kerala
- Apr- 2023 -13 April
കന്നുകാലി ചെക്ക്പോസ്റ്റിൽ മിന്നൽ പരിശോധന: വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ്
പാലക്കാട്: പാലക്കാട്, ഗോപാലപുരം കന്നുകാലി ചെക്ക്പോസ്റ്റിൽ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ മിന്നൽപരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. ചെക്ക്പോസ്റ്റ് കെട്ടിടത്തിന്റെ ഓടുകൾക്കിടയിലും, സമീപത്തുള്ള വാഴകളുടെ കൈകളിലും കൈക്കൂലി…
Read More » - 13 April
കേരളത്തില്‍ ഈ 5 ജില്ലക്കാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം, താപനില നാല് ഡിഗ്രി ഉയരും
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അഞ്ച് ജില്ലകളില്‍ താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത. ഏപ്രില്‍ 13നും 14നും തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില…
Read More » - 13 April
യുവം 2023 പരിപാടിയിൽ മോദിയ്ക്കൊപ്പം യാഷും, കൊച്ചിയിലേക്കെത്തുക സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും ഉൾപ്പെടെ വൻ നിര
കൊച്ചി : ഏപ്രില്‍ 25ന് ബിജെപി സംഘടിപ്പിക്കുന്ന യുവാക്കളുടെ സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം തെലുങ്ക് സൂപ്പർ താരം യാഷും. കൊച്ചിയിൽ സംഘടിപ്പിക്കുന്ന യുവം 2023 പരിപാടിയിൽ പങ്കെടുക്കാനാണ്…
Read More » - 13 April
ശബരിമലയിൽ ലക്ഷാർച്ചനയോടെ വിഷു പൂജകൾക്ക് തുടക്കമായി
ശബരിമലയിൽ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചനയോടെ വിഷു പൂജകൾ ആരംഭിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് ബ്രഹ്മ കലശം പൂജകൾ നടന്നത്. പൂജ വേളയിൽ 25 ശാന്തിക്കാർ…
Read More » - 13 April
കേരളത്തില്‍ വന്ദേഭാരത് ഉടന്‍ എത്തും, ജൂണ്‍ മാസം മുതല്‍ സര്‍വീസ്: വിശദാംശങ്ങള്‍ പുറത്തുവിട്ട് പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം: കേരളത്തിലെക്കുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് അധികം വൈകാതെ സംസ്ഥാനത്ത് ഓടിത്തുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ കൃഷ്ണദാസ്. പുതിയ തീവണ്ടികളുടെ…
Read More » - 13 April
ചലച്ചിത്ര മേളകൾ സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കും: മന്ത്രി ജെ ചിഞ്ചുറാണി
കൊല്ലം: സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ രാജ്യാന്തര ചലച്ചിത്രമേളകൾ സുപ്രധാനമായ പങ്കാണ് വഹിക്കുതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. അഞ്ചാമത് കൊയിലോൺ രാജ്യാന്തര ചലച്ചിത്ര മേളയുടെ…
Read More » - 13 April
കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ പെട്രോളിനും മദ്യത്തിനും പടക്കത്തിനും വന്‍ വില കിഴിവ്, ജനത്തിരക്കില്‍ ശ്വാസം മുട്ടി മാഹി
മാഹി: കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ പെട്രോളിനും മദ്യത്തിനും പടക്കത്തിനും വന്‍ വില കിഴിവ്. ഇതോടെ മാഹിയില്‍ ജനത്തിരക്ക് ഏറി. വിഷു തിരക്കില്‍ കേരളത്തേക്കാള്‍ അധികം തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്…
Read More » - 13 April
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്ന് വീണ് ഡോക്ടർക്കും രോഗിയ്ക്കും പരിക്ക് : സംഭവം തൃശൂരിൽ
തൃശൂർ: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്ന് വീണ് ഡോക്ടർക്കും രോഗിയ്ക്കും പരുക്ക്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മെറിനും മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്കുമാണ് പരിക്കേറ്റത്. തൃശൂർ പഴുന്നാന ചെമ്മന്തിട്ടയിൽ…
Read More » - 13 April
യുവതിയുടെ മോര്‍ഫ്ചെയ്ത ചിത്രം പ്രതിശ്രുത വരനയച്ച് വിവാഹം മുടക്കി: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: യുവതിയുടെ മോര്‍ഫ്ചെയ്ത ചിത്രം പ്രതിശ്രുത വരനയച്ച് വിവാഹം മുടക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നടന്ന സംഭവത്തിൽ വെള്ളനാട് കടുക്കാമൂട് സ്വദേശി എസ് വിജിന്…
Read More » - 13 April
ലഹരി മാഫിയാ ഗുണ്ടാ സംഘങ്ങളെ പൂട്ടാൻ കൈ കോർത്ത് എക്സൈസും പോലീസും: ഗുണ്ടാ നേതാവും കൂട്ടാളിയും പിടിയിൽ
കൊച്ചി: കൊച്ചിയിലെ ലഹരി മാഫിയാ ഗുണ്ടാ സംഘങ്ങളെ പൂട്ടാൻ കൈ കോർത്ത് എക്സൈസും പോലീസും. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഗുണ്ടാ നേതാവും സഹായിയും അറസ്റ്റിലായി. വൈപ്പിൻ…
Read More » - 13 April
ഘോഷയാത്രക്കിടെ കടന്നൽ ആക്രമണം : കുട്ടികളടക്കമുള്ളവർക്ക് പരിക്ക്
പത്തനംതിട്ട: സ്കൂൾ ഘോഷയാത്രക്കിടെ കടന്നൽ ആക്രമണത്തിൽ കുട്ടികളടക്കമുള്ളവർക്ക് കുത്തേറ്റു. പത്തനംതിട്ട വടശ്ശേരിക്കരയിൽ ആണ് സംഭവം. Read Also : കേന്ദ്രം കോടികള്‍ ചെലവഴിച്ച് നടത്തുന്ന ദേശീയപാതാവികസനത്തിന് സ്വന്തം…
Read More » - 13 April
പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനമോടിച്ച കേസില്‍ പിതാവിന് പിഴ
മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനമോടിച്ച കേസില്‍ പിതാവിന് പിഴ വിധിച്ചു കോടതി. തിണ്ടലം വടക്കുംപ്പുറം പുല്ലാണിക്കാട്ടില്‍ അബ്ദുല്‍ മുഖദിനാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 30,250 രൂപ…
Read More » - 13 April
നിയന്ത്രണം വിട്ടെത്തിയ ടിപ്പർ ലോറി വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു
പത്തനംതിട്ട: ടിപ്പർ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. Read Also : കേന്ദ്രം കോടികള്‍ ചെലവഴിച്ച് നടത്തുന്ന ദേശീയപാതാവികസനത്തിന് സ്വന്തം…
Read More » - 13 April
കേന്ദ്രം കോടികള്‍ ചെലവഴിച്ച് നടത്തുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്ളക്സടിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേന്ദ്ര സര്‍ക്കാരിന്റ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന അവകാശ വാദവുമായി സംസ്ഥാനത്തുടനീളം…
Read More » - 13 April
മാവേലി എക്സ്പ്രസിൽ യുവതിയ്ക്ക് നേരെ ആക്രമണം: വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് പ്രതികൾ ഇറങ്ങിയോടി
കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ യുവതിക്ക് നേരെ ആക്രമണം. മാവേലി എക്സ്പ്രസിലെ റിസർവ്ഡ് കോച്ചിനകത്ത് ടോയ്ലറ്റില് പോയി മടങ്ങവേ രണ്ട് പേര് യുവതിയുടെ വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത്…
Read More » - 13 April
എംഡിഎംഎ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് തടാകത്തിൽ മരിച്ച നിലയിൽ
കട്ടപ്പന: എംഡിഎംഎ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന കല്ല്കുന്ന് വട്ടക്കാട്ടിൽ ജോ മാർട്ടിനെ (24) ആണ് അഞ്ചുരുളി തടാകത്തിൽ…
Read More » - 13 April
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,610 രൂപയും പവന്…
Read More » - 13 April
ദൈനിക് ഭാസ്കറില്‍ നിന്ന് 10000 ടണ്ണിന്റെ രണ്ടാമത്തെ ഓര്‍ഡര്‍ കെപിപിഎല്ലിന് ലഭിച്ചു,സന്തോഷം പങ്കുവെച്ച് മന്ത്രി രാജീവ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രസ്ഥാപനങ്ങളിലൊന്നായ ദൈനിക് ഭാസ്കറില്‍ നിന്ന് 10000 ടണ്ണിന്റെ രണ്ടാമത്തെ ഓര്‍ഡര്‍ കെപിപിഎല്ലിന് ലഭിച്ചെന്ന് മന്ത്രി പി രാജീവ്. പത്രക്കടലാസ് വ്യവസായത്തില്‍ 10,000…
Read More » - 13 April
യുവാവിനെ നഗ്നനാക്കി മർദ്ദിച്ച സംഭവം; ഒളിവിലായിരുന്ന അഞ്ച് പേർ കൂടി പിടിയില്‍
തിരുവനന്തപുരം: പ്രണയത്തിൽ നിന്ന് പിന്മാറാത്തതിന് വർക്കലയിൽ യുവാവിനെ നഗ്നനാക്കി മർദ്ദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന 5 പേർ കൂടി പിടിയിലായി. ഒന്നാം പ്രതി ലക്ഷ്മിപ്രിയ നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍…
Read More » - 13 April
കാസർഗോഡ് ട്രാഫിക് ഗ്രേഡ് എസ്ഐ ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കി
കാസർഗോഡ്: കാസർഗോഡ് ട്രാഫിക് ഗ്രേഡ് എസ്ഐയെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ബൈജു(54) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന്, പൊലീസുകാര്‍…
Read More » - 13 April
തൊടുപുഴയിൽ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു: വീട്ടിൽ പണിക്ക് വന്നയാൾ അറസ്റ്റിൽ
തൊടുപുഴ: വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് 46കാരിയായ ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. വീട്ടിലെ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി മനുവാണ് അറസ്റ്റിലായത്. അമ്മയുടെ പരാതിയുടെ…
Read More » - 13 April
സൗദി രാജകുടുംബാംഗത്തിന്റെ 325 കിലോ സ്വര്‍ണം മോഷ്ടിച്ച് കടത്തിയത് താനും സഹോദരനും, ഏറ്റുപറഞ്ഞ് പ്രവാസി
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ വീഡിയോ സന്ദേശം പുറത്തുവന്നു. തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വര്‍ണം തിരികെ കിട്ടാനെന്ന് ഷാഫി വീഡിയോയില്‍ പറയുന്നു.…
Read More » - 13 April
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: ആറ് ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ആദിനാട് മണ്ടാനത്ത് പടിഞ്ഞാറ്റേതര വീട്ടിൽ വിനീഷ് (35) ആണ് പിടിയിലായത്. കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് കരുനാഗപ്പള്ളി ആദിനാട്…
Read More » - 13 April
അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് വിടാന്‍ പാടില്ല, രാജ്യസുരക്ഷയെ ബാധിക്കുന്ന കേസിലെ പ്രതിയാണ്: കർണാടക
ബംഗളൂരു: അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണ്ണാടക ഭീകര വിരുദ്ധ സെല്‍. ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്ക്…
Read More » - 13 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ. മുണ്ടക്കയം മൂന്നു സെന്റ് കോളനി ഭാഗത്ത് അറക്കൽ വീട്ടിൽ അഭിജിത്ത് അനീഷിനെ(കണ്ണൻ -23)യാണ്…
Read More »