Kerala
- Apr- 2023 -17 April
അന്ധവിശ്വാസമായിരിക്കും, പക്ഷെ സിനിമയിലെ ആ രണ്ട് മരണങ്ങൾ എന്റെ വിശ്വാസം ബലപ്പെടുത്തി: ഊർമിള ഉണ്ണി
മലയാള സിനിമയിലെ അഭിനേത്രിമാരിൽ ഒരാളാണ് ഊർമിള ഉണ്ണി. നിരവധി സിനിമകളിൽ തിളങ്ങിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തന്റെ വിശ്വാസങ്ങളെ കുറിച്ച് ഊർമിള ഉണ്ണി പറഞ്ഞ…
Read More » - 17 April
ബാറിനുള്ളിൽ സംഘർഷം, യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: നാലുപേര്‍ പിടിയിൽ
കറുകച്ചാല്‍: ബാറിനുള്ളിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേർ അറസ്റ്റിൽ. മാടപ്പള്ളി പെരുമ്പനച്ചി ഭാഗത്ത് കിഴക്കേപുരയ്ക്കല്‍ വിഷ്ണു ഹരികുമാര്‍ (അമ്പാടി -22), മാടപ്പള്ളി പെരുമ്പനച്ചി ഭാഗത്ത്…
Read More » - 17 April
പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ചു : വാഹന ഉടമക്കെതിരെ കേസ്
പൊൻകുന്നം: പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. സ്കൂട്ടർ ഓടിച്ച കുട്ടിയുടെ പിന്നിൽ രക്ഷിതാവെന്ന് കരുതുന്നയാളും ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. Read…
Read More » - 17 April
വന്ദേഭാരത് ട്രയല്‍ റണ്‍ തുടങ്ങി: കെ റെയിലിന് ബദലാവില്ലെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വന്ദേഭാരത് ട്രയല്‍ റണ്‍ തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ആണ് ട്രയൽ റൺ നടത്തുന്നത്. രാവിലെ 5:10 നാണ് പരീക്ഷണയോട്ടം തുടങ്ങിയത്. ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും…
Read More » - 17 April
‘സിംഹത്തെ അതിൻ്റെ മടയിൽ വെച്ച് കൊല്ലേണ്ടത് എങ്ങനെയാണെന്ന് സഞ്ജു സ്വന്തം ടീം അംഗങ്ങൾക്ക് കാണിച്ചുകൊടുത്തിരുന്നു’
ഐ.പി.എല്ലിലെ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്തിനെതിരെ രാജസ്ഥാന് 3 വിക്കറ്റ് വിജയം. ഗുജറാത്ത് മുന്നോട്ടുവെച്ച 178 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറില്‍ രാജസ്ഥാൻ മറികടന്നു. അര്‍ദ്ധ…
Read More » - 17 April
വഴിയരികില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നു : പ്രതി പിടിയിൽ
ഗാന്ധിനഗര്‍: വഴിയരികില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റിൽ. ആര്‍പ്പൂക്കര വില്ലൂന്നി തെക്കേപ്പുരക്കല്‍ മേയ്മോനെ(41)യാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 17 April
ആറ്റിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: അമ്പലപ്പുഴയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തുമ്പോളി പള്ളിക്കതയ്യില്‍ ലോറന്‍സിന്റെ മകന് അനൂപ്(23) ആണ് മരിച്ചത്. Read Also : നോൺസ്റ്റോപ്പായി ഒഴുകുന്ന മാനവ…
Read More » - 17 April
നോൺസ്റ്റോപ്പായി ഒഴുകുന്ന മാനവ സ്നേഹം കണ്ടിട്ട് ടി.പിയും ഷുക്കൂറും ഒക്കെ പരലോകത്തിരുന്ന് നെടുവീർപ്പിടുന്നു:അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് വിശുദ്ധ റമളാൻ മാസത്തിൽ ഒരു പിഞ്ചു കുഞ്ഞടക്കം മൂന്ന് നിരപരാധികളായ മനുഷ്യർ ഒരു തീവ്രവാദിയുടെ ക്രൂരത കാരണം കൊല്ലപ്പെട്ടിട്ടും അവർക്കായി ഉണരാതിരുന്ന മനുഷ്യാവകാശം…
Read More » - 17 April
സഹായം തേടി സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ
കണ്ണൂർ: സുഡാനിൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിനിടയിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള സഹായം അഭ്യർത്ഥിച്ച് ആൽബർട്ടിന്റെ ഭാര്യ സൈബല്ല. 24…
Read More » - 17 April
ചൂർണിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നു
കൊച്ചി: പൊതുജനാരോഗ്യ മേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ചൂർണിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നു. ഏപ്രിൽ 17 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ…
Read More » - 17 April
മിഷൻ 1000: മേയ് 30 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളെ വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് നടപ്പാക്കുന്ന മിഷൻ 1000 പദ്ധതിയിൽ മേയ് 30 വരെ അപേക്ഷിക്കാം. Read Also: ബിജെപി…
Read More » - 16 April
ചാരായ വേട്ട: അബ്കാരി കേസുകളിലെ പ്രതി അറസ്റ്റിൽ
കൊല്ലം: കൊട്ടാരക്കരയിൽ ചാരായ വേട്ട. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. നിരവധി അബ്കാരി കേസുകളിലെ പ്രതിയായ പെരുംകുളം സ്വദേശി പ്രകാശിനെയാണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര പെരുംകുളം…
Read More » - 16 April
ബിജെപി പ്രവർത്തകന് കുത്തേറ്റു: ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് ബിജെപി
തൃശൂർ: കുന്നംകുളം വെസ്റ്റ് മങ്ങാട് ബിജെപി പ്രവർത്തകന് കുത്തേറ്റു. ഏറത്ത് വീട്ടിൽ ഗൗതം സുധി (29)ക്കാണ് കഴുത്തിൽ കുത്തേറ്റത്. രാത്രി 8 മണിയോടെയായിരുന്നു സംഭവം. വെസ്റ്റ് മങ്ങാട്…
Read More » - 16 April
ആർദ്രകേരളം പുരസ്കാര വിതരണം നാളെ: ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി നിർവ്വഹിക്കും
തിരുവനന്തപുരം: ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഏപ്രിൽ 17ന് രാവിലെ 11.30ന്…
Read More » - 16 April
അമ്പലപ്പുഴയിൽ കാറിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ കാറിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. കരുമാടി മനോജ് ഭവനത്തില്‍ മനോജ് (36) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30 ഓടെ കരുമാടി പുതുപ്പുരക്കലായിരുന്നു അപകടം. പെയിന്റിങ്…
Read More » - 16 April
ബിജെപി പ്രവര്ത്തകന് നേരെ ആക്രമണം: ബൈക്കില്‍ എത്തിയ സംഘം കഴുത്തില്‍ കുത്തുകയായിരുന്നു
ബിജെപി പ്രവര്ത്തകന് നേരെ ആക്രമണം: ബൈക്കില്‍ എത്തിയ സംഘം കഴുത്തില്‍ കുത്തുകയായിരുന്നു
Read More » - 16 April
ഫോണ്‍ സര്‍വീസ് എന്ന വ്യാജേനെ മൊബൈല്‍ മോഷണം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രതിയ്ക്കായി തെരച്ചില്‍
പത്തനംതിട്ട: മൊബൈല്‍ ഷോപ്പില്‍ നിന്ന് പട്ടാപ്പകല്‍ മൊബൈല്‍ മോഷ്ടിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കി. കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തെ ഗ്ലോബല്‍ മൊബൈല്‍…
Read More » - 16 April
ആഢംബര കപ്പൽ ‘ക്ലാസിക് ഇംപീരിയൽ’ സന്ദർശിച്ച് വ്യവസായ മന്ത്രി പി രാജീവ്
കൊച്ചി: വിനോദ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ ആഢംബര കപ്പലായ ക്ലാസിക് ഇംപീരിയൽ സന്ദർശിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരളത്തിലെ ആദ്യത്തെ അനുഭവമാണിതെന്ന്…
Read More » - 16 April
ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ആലപ്പുഴ: അമ്പലപ്പുഴയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തുമ്പോളി പള്ളിക്കതയ്യില്‍ ലോറന്‍സിന്റെ മകന് അനൂപ്(23) ആണ് മരിച്ചത്. കഞ്ഞിപ്പാടം പൂക്കൈതയാറ്റിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അനൂപിനെ കാണാതാവുകയായിരുന്നു. തകഴി…
Read More » - 16 April
സുഡാനിലെ മലയാളിയുടെ മരണം: ഇന്ത്യൻ എംബസിയുമായി നോർക്ക അധികൃതരുടെ ആശയവിനിമയം തുടരുന്നു
തിരുവനന്തപുരം: സുഡാനിൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിനിടയിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനായി സുഡാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണെന്ന്…
Read More » - 16 April
മണ്ണാർക്കാട് മ്ലാവ് വേട്ടക്കേസിൽ ഒളിവിൽ പോയ പ്രതികളും സഹായിയും പിടിയിൽ
പാലക്കാട്: മണ്ണാർക്കാട് കല്ലടിക്കോട് മ്ലാവ് വേട്ടക്കേസിൽ ഒളിവിൽ പോയ പ്രതികളും സഹായിയും പിടിയിൽ. വയനാട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ കാഞ്ഞിരത്തിങ്കൽ സന്തോഷ്, പാലക്കയം ആക്കാമറ്റം ബിജു, ബിനു…
Read More » - 16 April
ക്ഷേത്രം ക്ലർക്കും യുവാവും തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കാൻ ഇടപെട്ടു: കണ്ണൂരിൽ ക്ഷേത്രം മേൽശാന്തിക്ക് വെട്ടേറ്റു
കണ്ണൂർ: കണ്ണൂരിൽ ക്ഷേത്രം മേൽശാന്തിക്ക് വെട്ടേറ്റു. കണ്ണൂർ ചേലോറ കടക്കര ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കാണ് വെട്ടേറ്റത്. ക്ഷേത്രം ക്ലർക്കും മറ്റൊരു യുവാവും തമ്മിലുണ്ടായ പ്രശ്നം…
Read More » - 16 April
തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി
തൃശ്ശൂർ: തളിക്കുളത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഗുരുതരപരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അഭിരാമി(11) ആണ് മരിച്ചത്. പറവൂർ സ്വദേശികളായ മരോട്ടിച്ചോട്…
Read More » - 16 April
ഫേസ്ബുക്ക് വഴി ലോൺ വാഗ്ദാനം ചെയ്ത് നീലംപേരൂർ സ്വദേശിയിൽ നിന്നും പണം തട്ടി: ഒരാൾ പിടിയിൽ
ആലപ്പുഴ: ഫേസ് ബുക്ക് വഴി 25,00000 രൂപ വാഗ്ദാനം ചെയ്ത് നീലംപേരൂർ സ്വദേശിയിൽ നിന്നും 1,35,000 രൂപ കൈക്കലാക്കിയ കേസിൽ ഒരാൾ പിടിയിൽ. തൃശൂർ അരനാട്ടുകര പാരികുന്നത്തു വീട്ടിൽ…
Read More » - 16 April
ട്രെയിൻ ആക്രമണ കേസ്: ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി
കോഴിക്കോട്: കോഴിക്കോട് ട്രെയിൻ ആക്രണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ കുറ്റം ചുമത്തി. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയിട്ടുള്ളത്. കോഴിക്കോട് മജിസ്ട്രേറ്റിനാണ്…
Read More »