Kerala
- Mar- 2023 -26 March
തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം കൂട്ടി മോദി സർക്കാർ
തിരുവനന്തപുരം : കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പുതുക്കി മോദി സർക്കാർ. തൊഴിലുറപ്പ് തൊഴിലാളികളുടെ പുതിയ വേതനം 22 രൂപയാണ് മോദി സർക്കാർ കൂട്ടിയത്.…
Read More » - 26 March
മദ്യലഹരിയില്‍ ജ്യേഷ്ഠന് അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി: സംഭവം വയനാട്
പൊഴുതന: മദ്യലഹരിയില്‍ ജ്യേഷ്ഠന് അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. വയനാട് പൊഴുതനയില്‍ ആണ് സംഭവം. അച്ചൂര് അഞ്ചാം നമ്പര്‍ കോളനിയിലെ എലപ്പുള്ളി റെന്നി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍, സഹോദരന്…
Read More » - 26 March
പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു, ഗർഭിണിയായിട്ടും ലൈംഗിക ബന്ധം തുടർന്നതോടെ പെൺകുട്ടി അവശനിലയിൽ
മൂവാറ്റുപുഴ: പീഡനത്തിനിരയായ ഗർഭിണിയായ വിദ്യാർത്ഥിനിയെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. വീട്ടുകാർ പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ഡോക്ടർ തന്നെയാണ് വിവരം പൊലീസിൽ…
Read More » - 26 March
വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടിയില്‍ നിന്ന് പണം കവര്‍ന്നു: കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയിൽ
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീഷ് പിടിയില്‍. വിവാഹച്ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടിയില്‍ നിന്ന് പണം മോഷ്ടിച്ച കേസിലാണ് ഇയാളെ വര്‍ക്കല പൊലീസ് പിടികൂടിയത്. കോട്ടയം മെഡിക്കല്‍ കോളജ്…
Read More » - 26 March
പത്തുനാൾ തിരുവുത്സവം: ശബരിമല നട ഇന്ന് തുറക്കും
ശബരിമല: ശബരിമലയില്‍ പത്ത് ദിവസത്തെ ഉത്സവത്തിനായി ഇന്ന് നട തുറക്കും. ഇന്ന് വൈകിട്ട് 5ന് ആണ് നട തുറക്കുക. തിങ്കളാഴ്ച രാവിലെ 9.45നും 10.45നും മദ്ധ്യേ തന്ത്രി…
Read More » - 26 March
‘ഇതൊരു തെറിപ്പാട്ടാണെന്ന് ആദ്യം എനിക്ക് മനസിലായിരുന്നില്ല, അത് കണ്ടപ്പോഴാണ് ഇത് തെറിപ്പാട്ടാണെന്ന് മനസിലായത്’
കൊച്ചി: സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘താനാരോ തന്നാരോ’ എന്ന ഗാനം…
Read More » - 26 March
‘സാനിയയ്ക്ക് ഇത് വേണമായിരുന്നു, ഗ്രേസിന് പറ്റിയതാണ് വിഷമം എന്നുവരെ ആളുകള്‍ പറഞ്ഞു’
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയതാരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികൾക്ക് സുപരിചിതയാണ്. സോഷ്യൽ…
Read More » - 25 March
ഭാര്യയുടെ അവിഹിതബന്ധം, എപ്പോഴും ദേഷ്യം കാണിക്കുന്നതു കൊണ്ടാണ് മറ്റൊരു ബന്ധത്തില്‍ ആശ്വാസം കണ്ടതെന്ന് സ്ത്രീ: കുറിപ്പ്
ഒരു ബന്ധം നിലനിന്നു പോകാന്‍ വേണ്ട ഏറ്റവും പ്രധാനമായ ഘടകം
Read More » - 25 March
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
പാലക്കാട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. പാലക്കാടാണ് സംഭവം. തിരൂർ അണ്ണാര സ്വദേശി കറുകപറമ്പിൽ മുഹമ്മദ് നിഷാലാണ് അറസ്റ്റിലായത്. മണ്ണാർക്കാട്…
Read More » - 25 March
ഭര്‍ത്താവുള്ള സ്ത്രീയല്ലേ, ഇങ്ങനെയൊക്കെ ചെയ്തതില്‍ എന്താണിത്ര കുഴപ്പം: ലേഡീസ്റ്റാഫിന്റെ പ്രതികരണത്തെക്കുറിച്ച് യുവതി
വെറുതേ പരാതിക്ക് പോയി കൂടുതല്‍ അപമാനിക്കപ്പെടണോ
Read More » - 25 March
ആട് ഫാമിൽ നിന്നും സ്പിരിറ്റ് പിടിച്ചെടുത്തു: ഒരാൾ അറസ്റ്റിൽ
പത്തനംതിട്ട: കോഴഞ്ചേരി ഇലന്തൂർ ആശാരിമുക്കിൽ നിന്ന് 490 ലിറ്റർ സ്പിരിറ്റ് പിടികൂടി. പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ഷാജിയും സംഘവും ചേർന്നാണ് കേസ് സ്പിരിറ്റ് പിടികൂടിയത്.…
Read More » - 25 March
ഇറോട്ടിക് വെബ് സീരീസിലൂടെ താരമായ നടി അഞ്ജന മോഹൻ ബിഗ് ബോസിലേക്ക്
കൊച്ചി: ബിഗ് ബോസ് സീസൺ 5ൽ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ച പേരുകളിലൊന്നാണ് നടി അഞ്ജന മോഹന്റേത്. ഇറോട്ടിക് വെബ് സീരീസുകള്‍ കൊണ്ട് പേരുകേട്ട ഒടിടി പ്ലാറ്റ്ഫോമായ യെസ്മയിലെ,…
Read More » - 25 March
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗബാധിതരെ ഐസോലേഷൻ ചെയ്ത് ചികിത്സ ലഭ്യമാക്കുന്നതിന്…
Read More » - 25 March
ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് പറഞ്ഞു, അവര്‍ക്ക് ഷക്കീലയെ വേണ്ട, പണം മാത്രം മതി
ഷക്കീലയുടെ തുറന്നു പറച്ചിൽ ശ്രദ്ധനേടുന്നു
Read More » - 25 March
‘അനാവശ്യ മത്സരബുദ്ധി സൃഷ്ടിക്കുന്നു, കുട്ടികളുടെ ഫോട്ടോ വെച്ച് സ്കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങൾ ഒഴിവാക്കണം’
തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ വെച്ച് സ്കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്. വിദ്യാര്‍ത്ഥികളില്‍ അനാവശ്യ മത്സരബുദ്ധിയും സമ്മര്‍ദ്ദവും സൃഷ്ടിക്കുന്ന തരത്തില്‍ കുട്ടികളുടെ ഫോട്ടോ വെച്ച്…
Read More » - 25 March
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി: പ്ലസ് 2 വിദ്യാർത്ഥി മുങ്ങിമരിച്ചു
ആലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലപ്പുഴയിലാണ് സംഭവം. തകഴി പടഹാരം പുത്തൻപുരയിൽ ഗ്രിഗറി – ഷീജ ദമ്പതികളുടെ മകൻ ജീവൻ ഗ്രിഗറി ആണ്…
Read More » - 25 March
സ്മൃതി പരുത്തിക്കാട് റിപ്പോർട്ടർ ചാനലിലേക്ക്!!! റിപ്പോർട്ടർ ചാനലിന് ആദരാഞ്ജലികളുമായി വിമർശകർ
ചാനൽ പൂട്ടിയതിനു തുല്യമായി
Read More » - 25 March
ബസ്സിൽ വെച്ച് 22കാരിക്ക് നേരെ ലൈംഗിക അതിക്രമം; സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ
കോഴിക്കോട്: 22 കാരിയായ പെണ്‍കുട്ടിക്ക് നേരെ ബസ്സിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. ബനാറസ് ബസ്സിലെ കണ്ടക്ടർ കൽപ്പള്ളി സ്വദേശി മുഹമ്മദ്…
Read More » - 25 March
റെയിഞ്ച് ഓഫീസര്‍മാരുടെ പണിമുടക്കിനെ പ്രതിരോധിക്കാന്‍ വനംവകുപ്പ്: പണിമുടക്ക് ദിവസമായ തിങ്കളാഴ്ച ഡയസ്നോണ്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍മാരുടെ പണിമുടക്കിനെ പ്രതിരോധിക്കാന്‍ പണിമുടക്ക് ദിവസമായ തിങ്കളാഴ്ച ഡയസ്നോണ്‍ പ്രഖ്യാപിച്ച് വനംവകുപ്പ്. ഇതിന് പിന്നാലെ പണിമുടക്ക് പിന്‍വലിക്കാന്‍ റെയിഞ്ച് ഓഫീസര്‍മാരുടെ സംഘടനയില്‍ ആലോചന…
Read More » - 25 March
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം…
Read More » - 25 March
പത്തനംതിട്ടയിൽ രണ്ട് വീടുകളിൽ മോഷണം: രണ്ടിടങ്ങളിൽ നിന്നായി പണവും സ്വർണവും കാണാതായി
വെട്ടൂര്‍: പത്തനംതിട്ട വെട്ടൂരിൽ രണ്ട് വീടുകളിൽ നിന്നായി പണവും സ്വർണവും മോഷണം പോയി. ഇന്നലെ രാത്രിയിലാണ് സംഭവം. അയൽവാസികളായാ അനീഷ്കുമാറിന്റെയും അരുൺപ്രതാപിന്റെയും വീടുകളിലാണ് മോഷണം നടന്നത്. അനീഷ്കുമാറിന്റെ…
Read More » - 25 March
മാലിന്യ സംസ്കരണം: എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകുമെന്ന് എം ബി രാജേഷ്
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കമ്മിറ്റിക്ക്…
Read More » - 25 March
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി: കേരളത്തിലെ പുതുക്കിയ തുക അറിയാം
തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർദ്ധിപ്പിച്ചു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ദിവസക്കൂലി 333 രൂപയായി ഉയരും. 22 രൂപയാണ് സംസ്ഥാനത്തെ തൊഴിലുറപ്പ്…
Read More » - 25 March
ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം, മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം
കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മറ്റിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ്…
Read More » - 25 March
‘ഡോക്ടർ ടാഗിട്ട പൊട്ടൻ’: ഇവന്റെ കല്യാണത്തിന് ശേഷം നടക്കാൻ പോവുന്നത് ഇതായിരിക്കുമെന്ന് ചെകുത്താൻ
ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സ്. അടുത്ത സീസൺ തുടങ്ങിയാലും റോബിൻ തന്നെ വാർത്തകളിൽ ഇടം പിടിക്കുമെന്നാണ് അജു പറയുന്നത്. സൈന…
Read More »