Kerala
- Mar- 2023 -28 March
മുൻവൈരാഗ്യം, സ്ക്രൂഡ്രൈവര്‍ കൊണ്ട് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം : ഒരാൾ അറസ്റ്റിൽ
ചങ്ങനാശേരി: സ്ക്രൂഡ്രൈവര്‍ കൊണ്ട് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മുണ്ടുകുഴി ഭാഗത്ത് പുതുപ്പറമ്പില്‍ സന്തോഷ് കുമാറി( പിണ്ടി സന്തോഷ് 48)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 28 March
തദ്ദേശ വകുപ്പ് ആസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുന്നു
സംസ്ഥാനത്തെ തദ്ദേശ വകുപ്പിന്റെ ആസ്ഥാനമായ സ്വരാജ് ഭവനിൽ ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തുന്നു. ഏപ്രിൽ ഒന്ന് മുതലാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തുക. രാവിലെ…
Read More » - 28 March
കാപികോ റിസോർട്ട് പൊളിക്കൽ: ശേഷിക്കുന്ന പ്രധാന ഓഫീസ് കെട്ടിടത്തിന്റെ നല്ലൊരു ഭാഗം പൊളിച്ചുനീക്കി
ആലപ്പുഴ: പാണാവള്ളി പഞ്ചായത്ത് പരിധിയിലെ സി.ആർ.ഇസഡ് നിയമലംഘനത്തെ തുടർന്ന് പൊളിച്ചു നീക്കുന്ന കാപികോ റിസോർട്ട് പൊളിക്കൽ നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നു. ജില്ല കളക്ടർ ഹരിത വി.കുമാറിന്റെ നിർദ്ദേശ…
Read More » - 28 March
നഷ്ടമായത് മലയാള സിനിമയിലെ പകരക്കാരില്ലാത്ത അഭിനയ ചക്രവർത്തിയെ: ഡെപ്യൂട്ടി സ്പീക്കർ
തിരുവനന്തപുരം: നടൻ ഇന്നസെന്റിന്റെ നിര്യാണത്തോടെ നഷ്ടമായത് മലയാള ചലച്ചിത്ര രംഗത്തെ പകരക്കാരില്ലാത്ത അഭിനയചക്രവർത്തിയെയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. വേഷം ഏതായാലും തന്മയത്വത്തോടെ തന്റേതായ ശൈലിയിൽ അഭിനയിച്ച്…
Read More » - 28 March
മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് പൊലീസ് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. നാഥനില്ലാത്ത കളരിയാണ് ആഭ്യന്തരവകുപ്പെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട്…
Read More » - 28 March
കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ സേവനങ്ങൾ ഇനി കോമൺ സർവീസ് സെന്ററുകളിലും
തിരുവനന്തപുരം: സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ സേവനങ്ങൾ ഇനി എല്ലാ കോമൺ സർവീസ് സെന്ററുകളിലും (സി.എസ്.സി) ലഭിക്കും.…
Read More » - 28 March
ബോയിലര്‍ പൊട്ടിത്തെറിച്ച് മലയാളിയടക്കം രണ്ടു തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു
കൊച്ചി: ബോയിലര്‍ പൊട്ടിത്തെറിച്ച് മലയാളിയടക്കം രണ്ടു തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ഐരാപുരം റബര്‍ പാര്‍ക്കിലെ റബ്ബോ ക്യൂന്‍ ഹെല്‍ത്ത് കെയര്‍ ഗ്ലൗസ് നിര്‍മ്മാണ കമ്പനിയിലാണ് അപകടമുണ്ടായത്. പെരുമ്പാവൂര്‍ ഐമുറി…
Read More » - 28 March
പുതിയ എൻസിസി ആസ്ഥാന ശിലാസ്ഥാപനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ എൻസിസി പ്രവർത്തനങ്ങൾക്കായി ആധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു. മന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം കോട്ടൺഹില്ലിൽ മന്ത്രി ആർ ബിന്ദു…
Read More » - 28 March
വേദനയ്ക്കിടയിലും കഥാപാത്രമായി, കഴിഞ്ഞ രാത്രി മോഹൻലാൽ അനുഭവിച്ച വേദനയെക്കുറിച്ച് ഹരീഷ് പേരടി
ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രം
Read More » - 27 March
നടുറോഡിൽ പെൺകുട്ടിയെ മർദ്ദിച്ചു: പ്രതി പിടിയിൽ
കൊല്ലം: നടുറോഡിൽ വെച്ച് പെൺകുട്ടിയെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. കൊല്ലം കടയ്ക്കലിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലി ഒടിക്കുകയും പെൺകുട്ടിയെ മർദ്ദിക്കുകയും ചെയ്ത കേസിലെ…
Read More » - 27 March
പെങ്ങളുടെ കല്ല്യാണത്തിന് വീഡിയോ എടുത്തതിന് പ്രശ്നങ്ങൾ, മതം വിറ്റ് ജീവിക്കുന്ന കുറെ എണ്ണമാണ് ഇസ്ലാമിന്റെ ശാപം: ഒമർ ലുലു
ആളുകളെ പറ്റിച്ച് ജീവിക്കണം അതിന് നിന്ന് കൊടുക്കാൻ കുറേ മണ്ടൻമാരും
Read More » - 27 March
പ്രളയ കാലത്ത് വെള്ളത്തില്‍ മുങ്ങിയതായി രേഖപ്പെടുത്തി മാറ്റി വച്ചിരുന്ന 47 കെയ്സ് മദ്യം കാണാനില്ല
ചാലക്കുടി: പ്രളയ കാലത്ത് വെള്ളത്തില്‍ മുങ്ങിയതായി രേഖപ്പെടുത്തി മാറ്റി വച്ചിരുന്ന 47 കെയ്സ് മദ്യം കാണാനില്ല . ഹണിവെല്‍ ബ്രാന്‍ഡിയുടെ 500 മില്ലിലീറ്ററിന്റെ 47 കെയ്സ് മദ്യമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.…
Read More » - 27 March
അയാളുടെ സുഖത്തിനുവേണ്ടി പല സ്ത്രീകളെയും ദുരുപയോഗം ചെയ്തു, എന്റെ കൈയില്‍ തെളിവുണ്ട്: വിജയ് ബാബുവിനെതിരെ വെളിപ്പെടുത്തൽ
നിങ്ങള്‍ക്ക് വിജയ് ബാബുവിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ?
Read More » - 27 March
വിദഗ്ധരുടെ സേവനങ്ങൾ ലഭ്യമാക്കും: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് വീണാ ജോർജ്
കൊച്ചി: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബ്രഹ്മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐ.പി സൗകര്യം തുടരുമെന്ന് മന്ത്രി…
Read More » - 27 March
എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
കൊച്ചി: 20.110 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. ഇടുക്കി സ്വദേശി ആൽബിറ്റ് (21), ആലപ്പുഴ സ്വദേശിനി അനഘ (21) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ബാഗിലും…
Read More » - 27 March
തൃപ്പൂണിത്തുറ കസ്റ്റഡി മരണം: പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ
കൊച്ചി: തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതോടെ, പോലീസ് സ്റ്റേഷന്…
Read More » - 27 March
വെള്ളിയാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വിദഗ്ധർ
തിരുവനന്തപുരം: വെള്ളിയാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു.…
Read More » - 27 March
ഇടുക്കിയില്‍ പൊലീസ് ആളുമാറി മർദ്ദിച്ചുവെന്നാരോപിച്ച് അച്ഛനും മകനും: കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു
തൊടുപുഴ: ഇടുക്കി കുളമാവില്‍ പൊലീസ് ആളുമാറി മർദ്ദിച്ചുവെന്ന ആരോപണവുമായി അച്ഛനും മകനും രംഗത്ത്. സംഭവത്തില്‍ ഇരുവരും പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു. ഉത്സവത്തിനിടെ ബഹളമുണ്ടാക്കിയവരെന്ന് കരുതി പൊലീസ്…
Read More » - 27 March
സിപിഎമ്മിന്റെ മുഖ്യ എതിരാളി ബിജെപി തന്നെ: എം വി ഗോവിന്ദൻ
തിരുവനന്തപുരം: സിപിഎമ്മിന്റെ മുഖ്യ എതിരാളി ബിജെപി തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബംഗാളിലും ബിജെപിയാണ് പ്രധാന എതിരാളിയെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന…
Read More » - 27 March
ഓൺലൈൻ മീൻ മാർക്കറ്റിന്റെ മറവിൽ രാസലഹരി വിൽപ്പന: പ്രതി പിടിയിൽ
കൊച്ചി: കൊച്ചിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽ ഓൺലൈൻ ഓർഡർ അനുസരിച്ച് മത്സ്യങ്ങൾ എത്തിച്ച് നൽകുന്നതിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന നടത്തി വന്ന യുവാവിനെ എക്സൈസ് അറസ്റ്റ്…
Read More » - 27 March
സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം മരിച്ച നിലയിൽ
കണ്ണൂർ: സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം മരിച്ച നിലയിൽ. സിപിഎം കൂത്തുപറമ്പ് സൗത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗം എം.മുരളീധരൻ ആണ് മരിച്ചത്. സ്ത്രീകളുടെ ചിത്രം…
Read More » - 27 March
കേരളത്തിന് രണ്ട് എംപിമാരെക്കൂടി നഷ്ടമാകാൻ സാധ്യത, ഹൈബിയേയും പ്രതാപനേയും അയോഗ്യരാക്കും?
ന്യൂഡല്‍ഹി: ലോക്സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കീറിയെറിഞ്ഞ കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും എതിരെ നടപടി ഉണ്ടായേക്കും. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത്…
Read More » - 27 March
കേരളാ തീരത്ത് തിരമാല ഉയരാൻ സാധ്യത: ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 0.5 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും…
Read More » - 27 March
പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിക്കെതിരെ തുടർ നടപടിയുമായി ലോക്സഭ: വീടൊഴിയാൻ നോട്ടീസ് നൽകി
ന്യൂഡൽഹി: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി എംപിയ്ക്കെതിരെ തുടർ നടപടി. രാഹുൽ ഗാന്ധിയോട് വീടൊഴിയാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകി. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ…
Read More » - 27 March
കോഴിക്കോട് ഒന്നരേക്കർ അടിക്കാടിന് തീപിടിച്ചു: കെട്ടിടത്തിലേക്കും തീ പടർന്നു
കോഴിക്കോട്: കോഴിക്കോട് ഒന്നരയേക്കർ അടിക്കാടിന് തീപിടിച്ചു. അഴിയൂരിൽ അണ്ടിക്കമ്പനിക്ക് സമീപമാണ് അടിക്കാടിന് തീപിടിച്ചത്. കശുവണ്ടി വികസന കോർപറേഷന്റെ ഭൂമിയിലാണ് തീപിടുത്തം ഉണ്ടായത്. Read Also: ഉത്സവത്തിന് കാവി നിറത്തിന്…
Read More »