KozhikodeNattuvarthaLatest NewsKeralaNews

വയോധികൻ കനാലിൽ മരിച്ച നിലയിൽ : സംഭവം കോഴിക്കോട്

പട്ടാണിപാറ സ്വദേശി രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കോഴിക്കോട്: വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാണിപാറ സ്വദേശി രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 80 വയസ്സായിരുന്നു.

Read Also : പ്രതിപക്ഷ നേതാവിന്റെ ഇഫ്താര്‍ വിരുന്നില്‍ രാഷ്ട്രീയ ശത്രുത മറന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. സംഭവത്തിൽ, പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം തുടങ്ങി.

Read Also : കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button