KannurLatest NewsKeralaNattuvarthaNews

ആറളം ഫാമിൽ വീണ്ടും പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

വ്യാഴാഴ്ച രാവിലെ വെള്ളമെടുക്കാൻ പോയ പ്രദേശവാസികളാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്

ഇരിട്ടി: കണ്ണൂർ ആറളം ഫാമിൽ വീണ്ടും പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ വെള്ളമെടുക്കാൻ പോയ പ്രദേശവാസികളാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Read Also : കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി

ബ്ലോക്ക് 12-ൽ കൈതക്കൊല്ലിയിലാണ് സംഭവം. ഫോറസ്റ്റ് അധികൃതരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്.

Read Also : ‘ലളിതമായി വിവാഹം നടന്നു എന്ന് പോസ്റ്റിടുകയും അത്‌ വാർത്തയാകുകയുമാണ്‌ കേരളത്തിന്റെ ഒരു ദുരന്തം’: എൻ.എസ് മാധവൻ

അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബ്ലോക്ക് ഒന്നിൽ മറ്റൊരു പിടിയാനയെയും ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button