Kerala
- Apr- 2023 -18 April
‘നിഖില പറഞ്ഞത് നൂറ് ശതമാനം സത്യം, സ്ത്രീകളെ രണ്ടാം നിരവിഭാഗമായി തന്നെയാണ് ഇവിടെ കാണുന്നത്’: വൈറൽ കുറിപ്പ്
കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളെക്കുറിച്ച് പുതിയ സിനിമയുടെ പ്രൊമോഷനിടെ നിഖില വിമൽ പറഞ്ഞ കാര്യങ്ങൾ വൻ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്. വിവാഹ സൽക്കാരത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള അന്തരമാണ് നിഖില…
Read More » - 18 April
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ജോ. ജോസഫ്, അജയ് ബോസ് എന്നീ വ്യക്തികളും…
Read More » - 18 April
രക്തദാനം: പോൽ ബ്ലഡുമായി കേരളാ പോലീസ്
തിരുവനന്തപുരം: ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നൽകാനായി ആരംഭിച്ച കേരളാ പോലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. ഇതുവരെ നിങ്ങളുടെ സഹായത്തോടെ റെയർ ഗ്രൂപ്പ് ഉൾപ്പെടെ ഇരുപതിനായിരം യൂണിറ്റോളം…
Read More » - 18 April
ഒരേ വീട്ടിൽ ഒന്നിലേറെ വൈദ്യുതി കണക്ഷൻ ലഭിക്കുമോ: വിശദീകരണവുമായി കെഎസ്ഇബി
തിരുവനന്തപുരം: ഒരേ വീട്ടിൽ ഒന്നിലേറെ വൈദ്യുതി കണക്ഷൻ ലഭിക്കുമോയെന്ന സംശയം പലർക്കുമുണ്ട്. ഇതിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് കെഎസ്ഇബി. സാധാരണഗതിയിൽ ഒരേ വീട്ടിലോ വൈദ്യുത പരിസരത്തോ ഒരേ…
Read More » - 18 April
തല പോയാലും മൗനമവലംബിക്കുന്ന പ്രശ്നമേയില്ല: മദനിക്കൊപ്പമുള്ള ചിത്രത്തിനു ഭഗവത്ഗീതയിലെ വരികളിലൂടെ മറുപടിയുമായി കെ ടി ജലീൽ
എനിക്കെതിരെയുള്ള വിളികൾക്കാധാരമെങ്കിൽ അതിനെ ''പുല്ല്' പോലെ കരുതാനാണ് എനിക്കിഷ്ടം.
Read More » - 18 April
അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ അതിര് ശരിയത്ത് മറയ്ക്ക് വെളിയിലാണെന്ന് സഖാവ് നിഖില തിരിച്ചറിയുന്നുണ്ടാവും: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് സ്ത്രീ-പുരുഷ സമത്വത്തിൻ്റെ വൻമതിലു പണിഞ്ഞ കേരളത്തിൽ, പ്രത്യേകിച്ച് പ്രബുദ്ധ നവോത്ഥരരുടെ കൺകണ്ട ദൈവത്തിൻ്റെ സ്വന്തം നാടായ കണ്ണൂരിൽ കണ്ടുവരുന്ന ഒരു പ്രത്യേക നടപ്പുരീതിയെ…
Read More » - 18 April
ഗവർണർമാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ കേരളം എല്ലാ പിന്തുണയും നൽകും: എം കെ സ്റ്റാലിന് കത്തയച്ച് പിണറായി വിജയൻ
തിരുവനന്തപുരം: ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ കേരളം എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ…
Read More » - 18 April
കോടികളുടെ കുഴൽപ്പണവേട്ട: മലപ്പുറത്ത് ഒരാൾ പിടിയിൽ
മലപ്പുറം: കോടികളുടെ കുഴൽപ്പണവേട്ട. മലപ്പുറം വാളഞ്ചേരിയിലാണ് കോടികളുടെ കുഴൽപ്പണവേട്ട നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് എടപ്പാൾ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. കോലളമ്പ് സ്വദേശിയായ അഫ്സലാണ് അറസ്റ്റിലായത്. 1,76,8500…
Read More » - 18 April
തലസ്ഥാനത്ത് ലഹരിവേട്ട: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി വേട്ട. 5.27 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മഴുവൻകോട് സ്വദേശി 25 വയസുള്ള വിഷ്ണുവിനെയാണ് എക്സൈസ് പിടികൂടിയത്. നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്…
Read More » - 18 April
ഭൂമി സംബന്ധിച്ച തർക്കം: കൊലക്കേസ് പ്രതിയായ വീട്ടമ്മയെ കൊലപ്പെടുത്തി സുഹൃത്ത്
ഇടുക്കി: കൊലക്കേസ് പ്രതിയായ വീട്ടമ്മയെ കൊലപ്പെടുത്തി സുഹൃത്ത്. ഇടുക്കി മുനിയറയിലാണ് സംഭവം. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മയെയാണ് സുഹൃത്ത് കൊലപ്പെടുത്തിയത്. സുര എന്നയാളാണ് കൊലപാതകം നടത്തിയത്. കരിമല…
Read More » - 18 April
എല്ലാ പണികളും അതിവേഗത്തില്‍ കഴിഞ്ഞ് പേരാമ്പ്ര ബൈപാസ്,തങ്ങളുടെ ചിരകാല സ്വപ്നം പൂര്‍ത്തിയായെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഒന്നരപ്പതിറ്റാണ്ട് മുന്‍പ് വിഭാവനചെയ്ത പേരാമ്പ്ര ബൈപാസ് യാഥാര്‍ത്ഥ്യമാവുന്നു. കോഴിക്കോട് നഗരത്തിലേക്ക് നാദാപുരം, കുറ്റ്യാടി ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും…
Read More » - 18 April
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 52.6 കോടിയുടെ പദ്ധതി: ആരോഗ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രിൽ 19ന് വൈകുന്നേരം 4 മണിക്ക്…
Read More » - 18 April
‘അക്ഷയതൃതീയ’യ്ക്കായി കേരളത്തിലെ സ്വർണ വിപണി ഒരുങ്ങുന്നു, പ്രതീക്ഷിക്കുന്നത് ഉയർന്ന വിൽപ്പന
ഭാരതീയ വിശ്വാസ പ്രകാരം സർവൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയതൃതീയ. അക്ഷയതൃതീയ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. ഈ വർഷം ഏപ്രിൽ 22- നാണ് അക്ഷയതൃതീയ…
Read More » - 18 April
വന്ദേഭാരത് എക്സ്പ്രസ് കാസർഗോഡ് വരെ നീട്ടി; പാളങ്ങൾ നവീകരിക്കുമെന്ന് റെയിൽവേ മന്ത്രി
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് കാസർഗോഡ് വരെ നീട്ടി. കേരളത്തിന് അനുവദിച്ച വന്ദേഭാരതിന്റെ യാത്ര തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇതുസംബന്ധിച്ച…
Read More » - 18 April
വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കൈമാറി
കണ്ണൂര്‍: ഇ പി ജയരാജന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കൈമാറി. കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ജൂപിറ്റര്‍ ക്യാപിറ്റല്‍…
Read More » - 18 April
കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക: നിഖില വിമലിന് പിന്തുണയുമായി ഷുക്കൂർ വക്കീൽ
തിരുവനന്തപുരം: നടി നിഖില വിമൽ നടത്തിയ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഷുക്കൂർ വക്കീൽ. കണ്ണൂരിലെ മുസ്ലീം സ്ത്രീകൾ കല്യാണ വീടുകളിൽ ഇപ്പോഴും അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന് നിഖില…
Read More » - 18 April
തന്നെ വിമർശിക്കുന്നവരോട് സഹതാപം മാത്രം: മറുപടിയുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്
കൊച്ചി: തന്നെ വിമർശിക്കുന്നവരോട് സഹതാപം മാത്രമാണെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. വിമർശനങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈയിടെ ഒരാൾ തന്റെ കരിയർ ഗ്രാഫ്…
Read More » - 18 April
വന്ദേ ഭാരത് എക്സ്പ്രസ് വൈകിയത് 2 മിനിറ്റ്! ചീഫ് കൺട്രോളർ ഓഫീസർക്കെതിരെ നടപടി, സംഭവം ഇങ്ങനെ
വന്ദേ ഭാരത് എക്സ്പ്രസ് വൈകി ഓടിയതിനെ തുടർന്ന് റെയിൽവേ ചീഫ് കൺട്രോളർക്കെതിരെ നടപടിയുമായി അധികൃതർ. ട്രയൽ റണ്ണിനിടെ രണ്ട് മിനിറ്റ് വൈകിയതോടെയാണ് റെയിൽവേ ചീഫ് കൺട്രോളറെ സസ്പെൻഡ്…
Read More » - 18 April
കേരളത്തിലെ വന്ദേ ഭാരത്, ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത്: ഈ മാസം 25ന് പ്രധാനമന്ത്രി മോദി ഫ്ളാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്താനിരിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്തുവിട്ട് റെയില്‍വേ അധികൃതര്‍. കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി…
Read More » - 18 April
ബഹുവരി പാതകളിലെ ഡ്രൈവിംഗ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
തിരുവനന്തപുരം: നമ്മുടെ നാട്ടിലും നാലു-ആറുവരിപ്പാതകൾ യാഥാർത്ഥ്യമാവുകയാണ്. നിലവിലെ ഒറ്റ-ഇരട്ടവരി പാതകളിലെ ശീലങ്ങൾ മാറ്റി പുതിയ പ്രതിരോധഡ്രൈവിംഗ് ശീലങ്ങൾ മനസ്സിലാക്കി പരിശീലിക്കേണ്ടിയിരിക്കുന്നു. ബഹുവരിപ്പാതകളിൽ എതിരെ വരുന്ന വാഹനങ്ങളും മറ്റു…
Read More » - 18 April
ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തെ അട്ടിമറിക്കാന്‍ നീക്കം, വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യമെന്ന് പ്രചരണം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി അഡ്മിഷനും ഭൂമിശാസ്ത്രപരമായ അനുപാതവും അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. തെക്കന്‍ കേരളത്തിലെ സ്കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു…
Read More » - 18 April
സ്വർണ്ണം വാങ്ങാൻ ഏറ്റവും ശുഭകരമായ ദിനം: അറിയാം അക്ഷയതൃതീയ ദിനത്തെ കുറിച്ച്
സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും ശുഭകരമായ ദിനമാണ് അക്ഷയതൃതീയ. അക്ഷയതൃതീയ ദിനത്തിലാണ് രാജ്യത്ത് സ്വർണ്ണ വിൽപ്പനയിൽ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത്. അക്ഷയതൃതീയ ദിവസം ഏറ്റവും അധികം…
Read More » - 18 April
ഓൺലൈൻ തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ , പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ…
Read More » - 18 April
വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കൊലപ്പെടുത്താൻ ശ്രമം : മുൻ ഭർത്താവ് പിടിയിൽ
വർക്കല: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുൻ ഭർത്താവ് അറസ്റ്റിൽ. ചെമ്മരുതി പനയറ കുംഭക്കാട് ജി.ജി വിലാസത്തിൽ പൊടിയൻ എന്ന ഷൈൻ (36) ആണ്…
Read More » - 18 April
വീട് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം : പ്രതി 21 വര്‍ഷത്തിനുശേഷം അറസ്റ്റില്‍
ബദിയടുക്ക: ആദൂരിൽ വീട് കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച കേസിലെ പ്രതി 21 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. കുണിയയിലെ ഹാഷിമിനെ(43)യാണ് അറസ്റ്റ് ചെയ്തത്. ആദൂര്‍ സി.ഐ അനിലിന്റെ നേതൃത്വത്തിലുള്ള…
Read More »