പത്തനംതിട്ട: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടുമേച്ചിലിൽ പുത്തൻപുരയിൽ ബിജു, ഭാര്യ സുമ എന്നിവരാണ് മരിച്ചത്.
Read Also : ശബരിമല തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രീം കോടതി ഇന്ന് പരിഗണിക്കും
പത്തനംതിട്ട നാരങ്ങാനത്ത് ആണ് സംഭവം. മുറിക്കുള്ളിൽ തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
Read Also : മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഇത് പതിവാക്കുക
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments