Kerala
- Apr- 2023 -1 April
ഇന്ത്യൻ നേവിയെ കൂടുതൽ കരുത്തുറ്റതാക്കാൻ കൊച്ചിൻ ഷിപ്യാർഡ്, അതിനൂതന മികവുളള മിസൈൽ വെസലുകൾ ഉടൻ നിർമ്മിക്കും
ഇന്ത്യൻ നേവിക്ക് കരുത്ത് പകരുന്ന അതിനൂതന മികവുളള മിസൈൽ വെസലുകളുടെ നിർമ്മാണ കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്യാർഡ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിന്നാണ് കരാർ ഏറ്റെടുത്തത്. മൊത്തം…
Read More » - 1 April
കേരളം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതിന് കാരണം കേന്ദ്ര നയങ്ങൾ: ബാലഗോപാൽ
തിരുവനന്തപുരം: കേരളം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതിന് കാരണം കേന്ദ്ര നയങ്ങളാണെന്ന് സംസ്ഥാന ധനമന്ത്രി ബാലഗോപാൽ. കേന്ദ്രത്തിന്റെ നയങ്ങൾ കാരണം ഈ സാമ്പത്തിക വർഷം 40,000 കോടി രൂപയുടെ…
Read More » - 1 April
‘പിണറായി വിജയൻ സർക്കാരിന്റെ വാർഷികം മലയാളികളെ സംബന്ധിച്ചിടത്തോളം മറക്കാനാഗ്രഹിക്കുന്ന ദുരന്ത ദിവസം’: കെസുരേന്ദ്രൻ
തിരുവനന്തപുരം: രണ്ടാം വാർഷികാഘോഷം നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിലക്കയറ്റം കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുമ്പോൾ സർക്കാർ വാർഷികാഘോഷം നടത്തി കോടികൾ…
Read More » - 1 April
മാഹിയിലെ പെട്രോൾ പമ്പുകളിൽ തിരക്കേറുന്നു, കേരളത്തിനേക്കാൾ ഇരട്ടി ലാഭം
നടപ്പു സാമ്പത്തിക വർഷം മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏർപ്പെടുത്തിയതോടെ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ ജനത്തിരക്ക്. ഇന്ധനവിലയിലെ കുറവ് പ്രയോജനപ്പെടുത്താൻ പുതുച്ചേരി…
Read More » - 1 April
’50 കോടി മുടക്കി സര്‍ക്കാര്‍ വാര്‍ഷിക ആഘോഷം, അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ ചവിട്ടുനാടകം കളിക്കുന്നതിനു തുല്യം’
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സംസ്ഥാനത്തെ ജനങ്ങള്‍ കനത്ത നികുതികളും കടുത്ത സാമ്പത്തിക തകര്‍ച്ചയും നേരിടുമ്പോള്‍ 50 കോടിയിലധികം രൂപ ഖജനാവില്‍…
Read More » - 1 April
ആധാർ / പാൻ കാർഡ് ലിങ്ക് ചെയ്യുന്നത് ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രം: തട്ടിപ്പിൽ വീഴാതെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ആധാർ / പാൻ കാർഡ് ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ നടക്കുന്നതായി മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വ്യാജ ലിങ്കുകൾ അയച്ചുനൽകി ആധാർ / പാൻ…
Read More » - 1 April
‘ശമ്പളം കൊടുക്കാൻ പാങ്ങില്ലെങ്കിലും ജീവനക്കാരെ നിലയ്ക്ക് നിർത്താൻ കെ എസ് ആർ ടി സിയ്ക്ക് അറിയാം’; അഡ്വ എ ജയശങ്കർ
തിരുവനന്തപുരം: 41 ദിവസത്തോളം കൂലിയില്ലാതെ ജോലി ചെയ്തതിനെതിരെ മാന്യമായ രീതിയിൽ പ്രതിഷേധമറിയിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരിയെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനം. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ…
Read More » - 1 April
ഗർഭിണിയായ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചു: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ആലപ്പുഴ: ഗർഭിണിയായ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്ത് പോലീസ്. ബിഹാർ സ്വദേശി അഞ്ജനി റായ് എന്നയാളാണ് അറസ്റ്റിലായത്. എട്ടുമാസം ഗർഭിണിയായ ഡോക്ടറെയാണ് ഇയാൾ…
Read More » - 1 April
‘സർക്കാരിനെ അപമാനിച്ചു’: ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് അഖിലയ്ക്കെതിരെ പ്രതികാര നടപടിയുമായി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: 41 ദിവസത്തോളം കൂലിയില്ലാതെ ജോലി ചെയ്തതിൽ മാന്യമായ രീതിയിൽ പ്രതിഷേധമറിയിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരിയോട് പ്രതികാര നടപടിയുമായി സർക്കാർ. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായർക്കെതിരെയാണ്…
Read More » - 1 April
കനാലിൽ കുളിക്കാനിറങ്ങിയയാൾക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം
തൊടുപുഴ: കനാലിൽ കുളിക്കാനിറങ്ങിയയാൾ കുഴഞ്ഞുവീണു മരിച്ചു. കാരിക്കോട് ഉണ്ടപ്ലാവ് പുത്തൻപുരയ്ക്കൽ അബ്ബാസാണ് (48) മരിച്ചത്. Read Also : മകന്റെ കൂട്ടുകാരിയെ വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തി:…
Read More » - 1 April
എന്ത് ചെയ്താലും കുറ്റം മാത്രം കണ്ടുപിടിക്കുന്ന ഒരുകൂട്ടര്‍ മലയാളികളുടെയിടയിലുണ്ട് : സുരേഷ് ഗോപി
തിരുവനന്തപുരം: മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് സുരേഷ് ഗോപി. നല്ലൊരു നടന് എന്നതിലുപരി മികച്ച ചാരിറ്റി പ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനും കൂടിയാണ്. ജാതി-മതഭേദമന്യെ തന്നെക്കൊണ്ട് കഴിയുന്ന…
Read More » - 1 April
മകന്റെ കൂട്ടുകാരിയെ വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തി: നാൽപ്പത്തിയഞ്ചുകാരൻ ഹമീദ് അഞ്ച് വർഷം അഴിക്കുള്ളിൽ
നാദാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നാല്പത്തിയഞ്ചുകാരന് ശിക്ഷ വിധിച്ച് കോടതി. പശുക്കടവ് തലയഞ്ചേരി വീട്ടിൽ ഹമീദി (45) നെയാണ് ശിക്ഷിച്ചത്. അഞ്ച് വർഷം കഠിനതടവും…
Read More » - 1 April
സീ ഫുഡ് എക്സ്പോർട്ടിന്റെ മറവിൽ മയക്കുമരുന്ന് കടത്ത്: ഒരാൾ പിടിയിൽ
കൊച്ചി: ഗോവയിൽ നിന്ന് കടൽ മത്സ്യങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്തിരുന്ന യുവാവ് കൊച്ചിയിൽ മയക്കുമരുന്നുമായി അറസ്റ്റിലായി. തിരുവല്ല വെൺപാലം സ്വദേശി പുഞ്ചിരി എന്ന് വിളിക്കുന്ന ആഷിക് ആണ്…
Read More » - 1 April
കക്കൂസിന് മുകളില്‍ പ്ലാവ് ഒടിഞ്ഞുവീണ് വയോധികയ്ക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട: കോന്നിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും കക്കൂസിന് മുകളില്‍ പ്ലാവ് ഒടിഞ്ഞുവീണ് വയോധികയ്ക്ക് ഗുരുതര പരിക്ക്. ഇളകൊള്ളൂര്‍ സ്വദേശി മണികണ്ഠവിലാസത്തില്‍ ഭാര്‍ഗവിയമ്മ(87)യ്ക്കാണ് പരിക്കേറ്റത്. തലയ്ക്കും കൈയ്ക്കും ഗുരുതര…
Read More » - 1 April
നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച് മധ്യവയസ്കൻ മരിച്ചു
പത്തനംതിട്ട: നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച് വാഴമുട്ടം സ്വദേശി മരിച്ചു. കാര്‍ ഓടിച്ചിരുന വാഴമുട്ടം തിരുവാതിരയില്‍ പ്രസന്നകുമാറാണ് ( 50) മരിച്ചത്. അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേൽക്കുകയും…
Read More » - 1 April
ഭര്‍ത്താവ് വെട്ടിക്കൊന്ന മുംതാസ് ടീച്ചര്‍ക്ക് കണ്ണീരോടെ വിടചൊല്ലി നാട്
തിരുവനന്തപുരം: ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തിയ അഴിക്കോട് വളവെട്ടി ആര്‍ഷയില്‍ മുംതാസ് ടീച്ചര്‍ക്ക് (47) നാട് കണ്ണീരോടെ വിട നല്കി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മുംതാസ് അധ്യാപികയായിരുന്ന…
Read More » - 1 April
യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
പുനലൂർ: യുവാവ് ട്രെയിൻ തട്ടി മരിച്ചു. വിളക്കുവെട്ടം ശ്രീഭവനിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ മകൻ ദീപു (36) ആണ് മരിച്ചത്. Read Also : ഒരു പെണ്‍കുട്ടിയെ മുന്നിലും…
Read More » - 1 April
‘സ്ത്രീധനം വാങ്ങുന്നത് തെറ്റല്ല!’: പോസ്റ്റുമായി വനിതാ ശിശു വികസന വകുപ്പ് – ഒടുവിൽ പോസ്റ്റ് മുക്കി
വിഡ്ഢിദിനമായ ഇന്ന് വനിതാ ശിശു വികസന വകുപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായി. സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഏപ്രില്‍ ഫൂള്‍ പോസ്റ്റ് ഇവർ…
Read More » - 1 April
കാൽനടക്കാരിയായ വീട്ടമ്മയ്ക്ക് കാറിടിച്ച് ദാരുണാന്ത്യം
അഞ്ചല്‍: മലയോര ഹൈവേയില്‍ അഞ്ചല്‍ -കുളത്തുപ്പുഴ പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. പഴയേരൂർ ഭാരതിപുരം ജെജെ ഭവനിൽ എം.പി. ജെറോമിന്റെ ഭാര്യ ജെസി ജെറോം (59)…
Read More » - 1 April
ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കൊളത്തൂരിൽ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊളത്തൂർ എരമംഗലം സ്വദേശി ബിനീഷ് (42)ആണ് മരിച്ചത്. ക്ഷേത്ര ഉത്സവത്തിനിടെ ബിനീഷും…
Read More » - 1 April
സ്പൈഡർമാൻ താരങ്ങൾ മൂന്നാറിൽ! കോമാളിത്തരവുമായി കേരള ടൂറിസം – നാണമില്ലേയെന്ന് ശ്രീജിത്ത് പണിക്കർ
വിഡ്ഢിദിനമായ ഇന്ന് കേരള ടൂറിസം തങ്ങളുടെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്പൈഡർമാൻ താരങ്ങളായ സെൻഡയ, ടോം ഹോളണ്ട് എന്നിവരുടെ പഴയ ചിത്രം ഫോട്ടോഷൂട്ട്…
Read More » - 1 April
സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് നികുതിഭാരത്തിന് കാരണം, ജനം വിലക്കയറ്റത്തിൽ പൊറുതി മുട്ടിയെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നികുതിഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായി സർക്കാരിന്റെ ദുർഭരണം കൊണ്ട് കേരളം രാജ്യത്തെ ഏറ്റവും കടക്കെണിയിലായ സംസ്ഥാനമായെന്നും…
Read More » - 1 April
ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു
കണ്ണൂർ: കൊട്ടിയൂരിൽ അച്ഛനും മകനും പുഴയിൽ മുങ്ങി മരിച്ചു. കൊട്ടിയൂർ സ്വദേശികളായ ലിജോ ജോസ് (32), മകൻ നെവിൻ (6) എന്നിവരാണ് മരിച്ചത്. Read Also :…
Read More » - 1 April
സവർക്കറെ നായകനാക്കി രാമസിംഹന്റെ പാൻ ഇന്ത്യൻ ചിത്രം; ‘ഇറങ്ങിത്തിരിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല’
ഹിന്ദുമഹാസഭാ നേതാവ് വി.ഡി സവര്‍ക്കറെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യുമെന്ന് രാമസിംഹൻ അബൂബക്കർ. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറഞ്ഞ ‘1921 പുഴ മുതല്‍…
Read More » - 1 April
നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം
മധുര: തമിഴ്നാട്ടിലെ തേനി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാർ (29) ആണ് മരിച്ചത്. Read Also : ഒരുമിച്ച് ജീവിക്കാനായി…
Read More »