Kerala
- Apr- 2023 -2 April
കഞ്ചാവ് പൊതി വലിച്ചെറിഞ്ഞശേഷം തോട്ടിൽ ചാടി രക്ഷപ്പെട്ടു : പ്രതി പിടിയിൽ
തിരുവല്ല: കൈയിൽ കരുതിയ കഞ്ചാവ് പൊതി വലിച്ചെറിഞ്ഞശേഷം തോട്ടിൽ ചാടി രക്ഷപ്പെട്ടയാൾ പൊലീസ് പിടിയിൽ. തിരുവല്ല ചുമത്ര ആറ്റിൻകരയിൽ വീട്ടിൽ മോൻസിയാണ് (54) പിടിയിലായത്. Read Also…
Read More » - 2 April
തൃശൂർ അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു: ഭാര്യയടക്കം 3 പേർ ചികിത്സയിൽ
തൃശൂർ: അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്. ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ…
Read More » - 2 April
യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : പ്രതി 17 വര്‍ഷത്തിന് ശേഷം അറസ്റ്റിൽ
എടക്കര: യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി 17 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. ചുങ്കത്തറ കൈപ്പിനി തരിയക്കോടന്‍ ഷരീഫിനെയാണ് (63) അറസ്റ്റ് ചെയ്തത്.…
Read More » - 2 April
കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയില്‍ സ്റ്റേഷൻ മാസ്റ്റർക്കും യാത്രക്കാർക്കും തേനീച്ചയുടെ കുത്തേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയില്‍ സ്റ്റേഷൻ മാസ്റ്റർക്കും യാത്രക്കാർക്കും തേനീച്ചയുടെ കുത്തേറ്റു. സംഭവത്തിൽ ഡിപ്പോയിലെ പെട്രോൾ പമ്പിലെ രണ്ട് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ അഭാവത്തിൽ…
Read More » - 2 April
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ചെറുവത്തൂർ: എംഡിഎംഎയുമായി യുവാവ് പിടിയിൽ. മാടായി സ്വദേശി റിസ്വാനാണ് പിടിയിലായത്. ചന്തേര പൊലീസാണ് പ്രതിയെ പിടികൂടിയത്. Read Also : കമ്മ്യുണിസ്റ്റ് മേധാവിമാരുടെ സസ്പെൻഷൻ എന്ന ഓലപ്പാമ്പിന്…
Read More » - 2 April
കമ്മ്യുണിസ്റ്റ് മേധാവിമാരുടെ സസ്പെൻഷൻ എന്ന ഓലപ്പാമ്പിന് മുന്നിൽ നട്ടെല്ല് നിവർത്തി നിന്ന പെണ്ണാണ് സുജയ
ബിഎംഎസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ 24 ന്യൂസ് ചാനലിൽ നിന്ന് സസ്പെൻഷൻ ചെയ്യപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തക സുജയ പാർവ്വതി ചാനലിൽ വീണ്ടും തിരികെ പ്രവേശിച്ചിരുന്നു. എന്നാൽ,…
Read More » - 2 April
കുടുംബ വഴക്കിനിടെ ഭാര്യാമാതാവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി: പ്രതി പിടിയിൽ
തൊടുപുഴ: കുടുംബ വഴക്കിനിടെ ഭാര്യാമാതാവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ഇടുക്കി വാത്തിക്കുടിയിൽ ആണ് സംഭവം. പണിക്കൻകുടി കുന്നും പുറത്ത് സുധീഷ് (36)…
Read More » - 2 April
ഇരട്ട കൊലപാതക കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും കഠിനതടവും പിഴയും
തൃശൂർ: വാടാനപ്പള്ളിയെ ഞെട്ടിച്ച ഇരട്ട കൊലപാതക കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പുറമെ മൂന്ന് കൊല്ലം കഠിനതടവും 1.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 2 April
ആളില്ലാത്ത സമയം നോക്കി മകളുടെ കൂട്ടുകാരിയെ പീഡനത്തിനിരയാക്കി: പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി
തിരുവനന്തപുരം: മകളുടെ കൂട്ടുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 45-കാരന് അഞ്ച് വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. പശുപ്പകടവ് സ്വദേശി ഹമീദിനെയാണ് കോടതി…
Read More » - 2 April
സുജയയുടെ രാജി ആഘോഷമാക്കി സോഷ്യല്‍ മീഡിയ
കൊച്ചി: 24 ന്യൂസില്‍ നിന്നും രാജിവെച്ച സുജയ പാര്‍വതിയെ അനുമോദിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ തരംഗം. അച്ചടക്ക നടപടിയില്‍ സസ്പെന്ഷന് നേരിട്ട ശേഷം ചാനലില്‍ ജോലിക്ക് തിരികെ…
Read More » - 2 April
പ്രണയം നടിച്ച് 13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് 23 വര്‍ഷം കഠിനതടവ്
നെയ്യാറ്റിൻകര : പ്രണയം നടിച്ച് 13-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 23 വർഷം കഠിനതടവിന് ശിക്ഷിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി. തിരുപുത്തൂർ, മാങ്കൂട്ടം,…
Read More » - 2 April
ശമ്പളം വൈകുന്തോറും പലരോടും മറുപടി പറയേണ്ടി വരുന്നത് അപമാനമാണ്, പലയിടത്തും നാണം കെടേണ്ടി വന്നിട്ടുണ്ട്: അഖില എസ് നായര്‍
കൊച്ചി: 41 ദിവസമായിട്ടും ശമ്പളം നല്‍കാത്തതില്‍ പരസ്യമായി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ കെഎസ്ആര്‍ടിസി നടപടിക്ക് എതിരെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും വ്യാപകമാകുന്നു. ശമ്പള രഹിത സേവനം…
Read More » - 2 April
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വയനാട്ടിൽ കരിങ്കൊടി പ്രതിഷേധം
വയനാട്: വയനാട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മാനന്തവാടി തലപ്പുഴ ക്ഷീരസംഘത്തിന് മുന്നിലായിരുന്നു സംഭവം. സർക്കാരിൻ്റെ വന സൗഹൃദ സദസ്സ് ഉദ്ഘാടനം…
Read More » - 2 April
പരാതി നൽകിയത് ബാബുരാജിന്റെ മകന്റെ വ്യക്തിപരമായ എതിർപ്പ് മാത്രം : വിവാദത്തിൽ ആഷിക് അബു
നീലവെളിച്ചത്തിലെ ഗാനങ്ങൾ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ആഷിക് അബു. ഭാർഗവീനിലയം എന്ന ചിത്രത്തിലെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയാണ് നീലവെളിച്ചത്തിൽ ഉപയോഗിച്ചതെന്ന് ആഷിക് അബു വ്യക്തമാക്കി.നീലവെളിച്ചത്തിലെ ഗാനങ്ങള്‍…
Read More » - 2 April
സുജയ പാര്‍വതി 24 ന്യൂസ് ചാനലില്‍ നിന്നും രാജിവെച്ചു, രാജി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി 24 ന്യൂസ് ചാനലില്‍ നിന്നും പടിയിറങ്ങിയെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് സുജയ പാര്‍വതി രാജി പ്രഖ്യാപിച്ചത്. Read…
Read More » - 2 April
കൊച്ചിയിൽ യുവാവിന് പൊലീസിന്റെ മർദ്ദനം, ലാത്തികൊണ്ട് കാലിനും മുഖത്തും അടിച്ചു, കൊച്ചി നോർത്ത് എസ്എച്ച്ഒക്കെതിരെ പരാതി
കൊച്ചി: കൊച്ചിയിൽ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കാക്കനാട് സ്വദേശി റിനീഷിനാണ് മർദ്ദനമേറ്റത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ യുവാവിന്റെ ലാത്തികൊണ്ട് കാലിനും കൈ കൊണ്ട്…
Read More » - 2 April
ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം: അപകടകാരണം ഷോർട്ട് സർക്യൂട്ട്, അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു
കോഴിക്കോട്: ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്ന് പ്രാഥമിക നിഗമനം. അപകടത്തെ സംബന്ധിച്ച് അഗ്നിശമന സേന പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു. വൈദ്യുതോപകരണങ്ങളുടെ കേടുപാടുകളും തീപിടുത്തത്തിലേക്ക്…
Read More » - 2 April
പിണറായി സര്‍ക്കാരിന് തിരിച്ചടിയായി കേരളത്തില്‍ ആദ്യ വന്ദേഭാരത് അതിവേഗ ട്രെയിന്‍ മെയ് മാസം മുതല്‍
തിരുവനന്തപുരം : കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിന്‍ അടുത്തമാസം എത്തുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടിലെ പോലെ എട്ട് കാര്‍ (കോച്ച്) ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക. മെയ് പകുതിയോടെ…
Read More » - 2 April
സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം, വെള്ളി വിലയിൽ നേരിയ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ…
Read More » - 2 April
ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രതിഷേധം ഉണ്ടെങ്കിൽ നേരിട്ട് അറിയിക്കാം: പോസ്റ്റർ വിവാദത്തിൽ മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: പത്തനംതിട്ടയിലെ പോസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഓർത്തഡോക്സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ല. തെരഞ്ഞെടുപ്പിൽ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ല…
Read More » - 2 April
യുവതി ദുരൂഹസാഹചര്യത്തിൽ ഭർത്തൃഗൃഹത്തിൽ മരിച്ച സംഭവം; ഭര്‍ത്താവും ഭര്‍ത്തൃമാതാവും റിമാന്‍ഡില്‍
കുറ്റ്യാടി: യുവതിയെ ദുരൂഹസാഹചര്യത്തിൽ ഭർത്തൃഗൃഹത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍ത്തൃമാതാവിനെയും റിമാൻഡ് ചെയ്തു. നാദാപുരം നരിക്കാട്ടേരി സ്വദേശിനി പുത്തൻപുരയിൽ അസ്മിന ദേവർകോവിൽ മരിച്ച കേസിലാണ്…
Read More » - 2 April
റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് കെഎസ്എഫ്ഇ, കഴിഞ്ഞ സാമ്പത്തിക വർഷം ആരംഭിച്ചത് കോടികളുടെ ചിട്ടികൾ
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കെഎസ്എഫ്ഇ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ 875.41 കോടി രൂപയുടെ ചിട്ടികളാണ് കെഎസ്എഫ്ഇ ആരംഭിച്ചിട്ടുള്ളത്.…
Read More » - 2 April
ജോലിയിൽ നിന്ന് പിരിച്ചു വിട്ടു: ബ്ലഡ് ബാങ്കിലെ ആംബുലൻസ് ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു
പാലക്കാട്: ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിൽ മനംനൊന്ത് ആംബുലൻസ് ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലെ ആംബുലൻസ് ഡ്രൈവർ കോട്ടായി സ്വദേശി അനീഷ്…
Read More » - 2 April
ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം: വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ജീവനക്കാരന് പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. ശ്രീകാര്യം സ്വദേശി റെജിയാണ് പിടിയിലായത്. മ്യൂസിയം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുന്നുകുഴിയിലുള്ള ലേഡീസ്…
Read More » - 2 April
ഹരിത കർമ്മ സേനയുടെ യൂസർ ഫീ നൽകാത്തവർക്കെതിരെ നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്, പുതിയ ഉത്തരവ് പുറപ്പെടുവിച്ചു
സംസ്ഥാനത്ത് ഹരിത കർമ്മ സേനയുടെ യൂസർ ഫീ യഥാക്രമം നൽകാത്തവർക്കെതിരെ നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. യൂസർ ഫീ നൽകിയില്ലെങ്കിൽ കെട്ടിട നികുതിയിൽ കുടിശ്ശികയാക്കി കണക്കാനാണ് തദ്ദേശ…
Read More »