Kerala
- Apr- 2023 -3 April
സഹ്ലയുടെ ദാരുണ മരണം, ഉംറ ചെയ്യാനായി സൗദിയില്‍ എത്തിയ ഷുഹൈബ് കോഴിക്കോട് എത്തും
കോഴിക്കോട്: എലത്തൂരില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്ലയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ് അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി…
Read More » - 3 April
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കൽപകഞ്ചേരി: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി പാറക്കാട്ടിൽ സൽമാനുൽ ഫാരിസിനെയാണ് (24) അറസ്റ്റ് ചെയ്തത്. കൽപകഞ്ചേരി പൊലീസ്…
Read More » - 3 April
കോഴിക്കോട് ട്രെയിൻ ആക്രമണം: പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ട് പൊലീസ്, പ്രതിയെ കുറിച്ച് വിവരങ്ങൾ ലഭിച്ചെന്ന് ഡിജിപി
കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതി…
Read More » - 3 April
വീട്ടിൽ കയറി വീട്ടുകാരെ ആക്രമിച്ചു : ഒരാൾകൂടി പിടിയിൽ
മംഗലപുരം: വീട്ടിൽ കയറി വീട്ടുകാരെ ആക്രമിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. ചെമ്പകമംഗലം ആലപ്പുറംകുന്ന് സ്വദേശി ആകാശിനെയും കുടുംബത്തെയും ആക്രമിച്ച കേസിലെ പ്രതിയായ കുടവൂർ ചേനവിളയിൽ വിപിൻ ലാലി(34)നെയാണ്…
Read More » - 3 April
നൗഫീക്കിന്റെയും റഹ്മത്തിന്റെയും ഇർക്വസ്റ്റ് പൂർത്തിയായി: ഇരുവരുടേയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളില്ല
കോഴിക്കോട് : ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയതെന്ന് കരുതുന്ന നൗഫീക്കിന്റെയും റഹ്മത്തിന്റെയും ഇർക്വസ്റ്റ് പൂർത്തിയായി. ഇരുവരുടേയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളില്ല.…
Read More » - 3 April
വനിത ബസ് കണ്ടക്ടര്‍ക്ക് എതിരെ സ്വീകരിച്ച നടപടി കുറഞ്ഞു പോയെന്ന് പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍
പാലക്കാട്: ശമ്പളം ലഭിച്ചിട്ട് 41 ദിവസമായി എന്ന ബാഡ്ജ് കുത്തി ജോലി ചെയ്ത കെഎസ്ആര്‍ടിസി വനിത ബസ് കണ്ടക്ടര്‍ക്ക് എതിരെ സ്വീകരിച്ച നടപടി കുറഞ്ഞു പോയെന്ന് പരിഹസിച്ച്…
Read More » - 3 April
ഓട്ടോയിൽ രഹസ്യഅറയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തത് 22 കുപ്പി വിദേശ മദ്യം : യുവാവ് അറസ്റ്റിൽ
കരുവാരകുണ്ട്: വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. ഓട്ടോ ഡ്രൈവറായ കരുവാരക്കുണ്ട് ചേരിപ്പടി കുരുവിക്കാട്ടിൽ അനീഷിനെ(30)യാണ് അറസ്റ്റ് ചെയ്തത്. 22 കുപ്പി വിദേശമദ്യവുമായിട്ടാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. Read…
Read More » - 3 April
‘എന്റെ വാട്സാപ്പ് യൂണി’ബേ’ഴ്സിറ്റി മുത്തപ്പാ, കാത്തോണേ!’ ആം ആദ്മിയുടെ വക്താവ് രാധികാ നായർക്കെതിരെ ട്രോൾ പൂരം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന വാദവുമായെത്തിയ ആം ആദ്മി പാർട്ടി വക്താവ് രാധികാ നായരുടെ ചാനൽ ചർച്ചയ്ക്ക് ട്രോൾ പൂരം. വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് സ്ഥാപിക്കാനായി…
Read More » - 3 April
യുവാവിനെ വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
വടക്കഞ്ചേരി: യുവാവ് വീടിനുള്ളിൽ തീകൊളുത്തി മരിച്ചു. കിഴക്കഞ്ചേരി കോരഞ്ചിറ രണ്ടൂട്ട്കളത്തിൽ കബീറിന്റെ മകൻ ഷാനവാസാ (45)ണ് മരിച്ചത്. Read Also : ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്തേയ്ക്ക് പെട്രോള്‍…
Read More » - 3 April
മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവെ അപകടം : വയോധികയും പിഞ്ചുകുഞ്ഞുമടക്കം ആറു പേർക്ക് പരിക്ക്
കൈപ്പറമ്പ്: മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ വയോധികയും പിഞ്ചുകുഞ്ഞുമടക്കം ആറു പേർക്ക് പരിക്കേറ്റു. മുണ്ടൂർ സ്വദേശികളായ…
Read More » - 3 April
ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം, പ്രതി മധ്യവയസ്കനെന്ന് സൂചന
കോഴിക്കോട്: ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയുടെ രേഖചിത്രം തയ്യാറാകുന്നു. ട്രെയിനില്‍ യാത്ര ചെയ്ത റാസികില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖചിത്രം…
Read More » - 3 April
ഉത്സവ ഘോഷയാത്രയ്ക്കിടെ മദ്യലഹരിയിൽ ആനയുടെ വാലിൽ പിടിച്ചു: ആന വിരണ്ടോടി 5 പേർക്ക് പരിക്ക്
തിരുവനന്തപുരം: ശ്രീകാര്യം ചെക്കാലമുക്കിൽ കരിയം കരിമ്പുകോണം ദേവീ ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടോടി. സംഭവത്തെ തുടര്‍ന്ന് അഞ്ച് പേർക്ക് പരിക്ക് പറ്റി. ചെക്കാലമുക്ക് ജംഗ്ഷനിൽ വച്ച്…
Read More » - 3 April
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്
കൈപ്പറമ്പ്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. എൽത്തുരുത്ത് സ്വദേശി കരിവാണ്ട് വീട്ടിൽ വേലുകുട്ടി മകൻ വിജയൻ(68), കൈപ്പറമ്പ് പുത്തൂർ സ്വദേശി പാണ്ടിയത്ത് വീട്ടിൽ കിഷോർ മകൻ…
Read More » - 3 April
വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ സംഭവം: സർക്കാർ അറിഞ്ഞിട്ടില്ല, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ശമ്പളത്തിനായി ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചതിന് വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവം സർക്കാർ അറിഞ്ഞില്ലെന്ന് മന്ത്രി ആന്റണി രാജു. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ്…
Read More » - 3 April
ട്രെയിന്‍ തീവെപ്പ് : തീവ്രവാദ ബന്ധമെന്ന് സംശയം, എന്‍ഐഎ അന്വേഷിച്ചേക്കും: കേന്ദ്രം ഇടപെടുന്നു
ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനിലുണ്ടായ ആക്രമണം എന്‍ഐഎ അന്വേഷിച്ചേക്കും. സംഭവത്തെ കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം വിവരം തേടും. ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക് പോകും. രാവിലെ 11.30…
Read More » - 3 April
സ്വർണവിപണി തണുക്കുന്നു, വിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,760 രൂപയാണ്.…
Read More » - 3 April
രണ്ടു വയസുകാരി സഹ്ലയുമായി റഹ്മത്ത് വെളിയിലേക്ക് ചാടിയത് തീയിൽ വെന്ത് മരിക്കാതിരിക്കാൻ
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ട്രാക്കില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് ചാലിയം സ്വദേശികളായ…
Read More » - 3 April
കുടുംബപ്രശ്നത്തിന്റെ പേരിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി, തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കി: പോലീസ് മര്‍ദ്ദനമെന്ന് ആരോപണം
കൊല്ലം: പോലീസ് മർദ്ദനത്തെ തുടർന്ന് യുവാവ് തൂങ്ങി മരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. കൊല്ലം പഴങ്ങാലം സ്വദേശി നന്ദകുമാർ (37) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.…
Read More » - 3 April
ഉംറ പാക്കേജ് മറയാക്കി വൻ സ്വർണക്കടത്തെന്ന് കസ്റ്റംസ്: കരിപ്പൂരിൽ പിടികൂടിയത് കോടികളുടെ സ്വർണം
മലപ്പുറം: ഇന്നും ഇന്നലെയുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം മൂന്നു കോടി രൂപ വില മതിക്കുന്ന അഞ്ച് കിലോഗ്രാമോളം സ്വർണം പിടികൂടി.…
Read More » - 3 April
കാറിലെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ്: ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
കൊല്ലം: കൊല്ലം ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കാറിലെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ചിതറ സ്വദേശി ഫെബിമോൻ, നെയ്യാറ്റിൻകര സ്വദേശി…
Read More » - 3 April
രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കളമശേരി: രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ഹൗറ സ്വദേശിയായ ഇമ്രാൻ(27) ആണ് പിടിയിലായത്. കളമശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 3 April
ട്രെയിനിലെ ആക്രമണം: പരിക്കേറ്റവരുടെ വിവരങ്ങൾ പുറത്ത്, അക്രമി ടിക്കറ്റ് റിസർവ് ചെയ്തിരുന്നില്ലെന്ന് ടിടിഇ
കോഴിക്കോട്: ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ പുറത്ത്. കോച്ചിൽ തീയിട്ടതിനെ തുടർന്ന്…
Read More » - 3 April
കാറുകൾ കൂട്ടിയിടിച്ച് അപകടം
പീരുമേട്: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കോട്ടയം-കുമളി റോഡിൽ മുറിഞ്ഞപുഴയ്ക്കു സമീപമാണ് സംഭവം. Read Also : മദ്യനയ വിവാദം തുടരുന്നതിനിടയിലും ഡൽഹിയിലെ…
Read More » - 3 April
യുവതിയെ പീഡിപ്പിച്ചു, ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചശേഷം ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ. കോട്ടാങ്ങല്‍ സുബാഷ് കോളനി പൊടിപ്പാറ വീട്ടില്‍ പി.എം. റഹിമിനെ(44)യാണ്…
Read More » - 3 April
തൃശ്ശൂർ അവണൂരിൽ രക്തം ഛർദ്ദിച്ച് ഗൃഹനാഥൻ മരിച്ച സംഭവം: പോസ്റ്റ്മോർട്ടം ഇന്ന്
തൃശൂർ: തൃശൂർ അവണൂരിൽ രക്തം ഛർദ്ദിച്ച് മരിച്ച ശശീന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം എടിഎമ്മിൽ നിന്ന് പണമെടുക്കാൻ പോയ ശശീന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ…
Read More »