Kerala
- Apr- 2023 -4 April
രാജയ്ക്ക് വീണ്ടും തിരിച്ചടി: നിയമസഭാംഗത്വം റദ്ദാക്കിയ ഉത്തരവിന്റെ സ്റ്റേ നീട്ടില്ല, ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: നിയമസഭാഗത്വം റദ്ദാക്കിയ ഉത്തരവിന്റെ സ്റ്റേ നീട്ടണമെന്നാവശ്യപ്പെട്ട് ദേവികുളം മുൻ എംഎൽഎ എ രാജ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പത്തുദിവസത്തെ സ്റ്റേയാണ് ഹൈക്കോടതി അനുവദിച്ചിരുന്നത്. സുപ്രിംകോടതിയിൽ…
Read More » - 4 April
നിലപാടെന്നത് തരാതരത്തിന് മാറ്റുന്ന ആളല്ല ഞാന്‍, പാഞ്ചാലിയും കുന്തീദേവിയുമാണ് എന്റെ ശക്തി: സുജയ പാര്‍വതി
നിലപാടെന്നത് തരാതരത്തിന് മാറ്റുന്ന ആളല്ല ഞാന്‍, നമ്മള് ജീവിക്കുന്നത് നരേന്ദ്രഭാരതത്തിൽ, പാഞ്ചാലിയും കുന്തീദേവിയുമാണ് എന്റെ ശക്തി: സുജയ പാര്‍വതി
Read More » - 4 April
’80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിന്റെ മരണം കൊലപാതകം, സംഭവം സുഹൃത്തുക്കള്‍ക്കായി മദ്യസല്‍ക്കാരം നടത്തുന്നതിനിടെ’
തിരുവനന്തപുരം: 80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 4 April
വിവാഹ വാഗ്ദാനം നല്കി യുട്യൂബ് ചാനല്‍ അവതാരകയെ പീഡിപ്പിച്ച് കാറുമായി കടന്നു: യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: വിവാഹ വാഗ്ദാനം നല്കി യുട്യൂബ് ചാനല്‍ അവതാരകയായ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ അവരുടെ കാറുമായി കടന്നു കളയുകയും ചെയ്ത…
Read More » - 4 April
സമൂഹ മാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ ജനിപ്പിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
കോഴിക്കോട്: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകള്‍…
Read More » - 4 April
ഗൃഹനാഥനെ വിഷം നല്കി കൊലപ്പെടുത്തിയ സംഭവം: വിഷം നിര്‍മ്മിച്ചത് ആയുര്‍വേദ ഡോക്ടറായ മകന്റെ സ്വന്തം ലാബില്‍
തൃശ്ശൂര്‍: അവണൂരില്‍ ഗൃഹനാഥനെ വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനുമായി പോലീസ് സംഘം തെളിവെടുപ്പ് നടത്തി. അവണൂര്‍ അമ്മാനത്ത് വീട്ടില്‍ ശശീന്ദ്ര(58)നെ കൊലപ്പെടുത്തിയ കേസിലാണ് മകന്…
Read More » - 4 April
വിഷുക്കൈനീട്ടവുമായി സംസ്ഥാന സർക്കാർ! രണ്ട് മാസത്തെ ക്ഷേമ പെൻഷൻ തുക ഒരുമിച്ച് വിതരണം ചെയ്യും
രണ്ട് മാസത്തേക്കുള്ള ക്ഷേമ പെൻഷൻ തുക ഒരുമിച്ചു അനുവദിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. രണ്ട് മാസത്തെ തുകയായ 3,200 രൂപയാണ് ഒന്നിച്ച് വിതരണം ചെയ്യുക. റിപ്പോർട്ടുകൾ പ്രകാരം, 60…
Read More » - 4 April
അയോഗ്യനാക്കപ്പെട്ട ശേഷം ഇതാദ്യമായി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്
തിരുവനന്തപുരം: പാര്‍ലമെന്റ് അംഗത്വത്തിന് അയോഗ്യത കല്‍പ്പിക്കപ്പെട്ട ശേഷം ഇതാദ്യമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് എത്തുന്നു. ‘മോദി’ പരാമര്‍ശത്തില്‍ ശിക്ഷിക്കപ്പെട്ട് പാര്‍ലമെന്റ് അംഗത്വം…
Read More » - 4 April
കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ വീണ്ടും വിദേശ യാത്രയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ വീണ്ടും വിദേശയാത്ര നടത്താൻ ഒരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും. അമേരിക്കയിലും സൗദി അറേബ്യയിലും നടക്കുന്ന ലോക കേരള സഭയുടെ മേഖല…
Read More » - 4 April
പ്രസവിച്ചതിന് പിന്നാലെ യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു: രക്ഷയായത് ഡോക്ടര്‍മാരുടേയും പോലീസിന്റേയും സമയോചിത ഇടപെടല്‍
ആലപ്പുഴ: പ്രസവിച്ചതിന് പിന്നാലെ യുവതി ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തിയത് ഡോക്ടര്‍മാരുടേയും പോലീസിന്റേയും സമയോചിത ഇടപെടല്‍. ആലപ്പുഴയിലെ ചെങ്ങന്നൂരില്‍ നടന്ന സംഭവത്തിൽ അതിവേഗ ഇടപെടലിലൂടെ കുഞ്ഞുജീവന് രക്ഷപ്പെടുത്തിയ പോലീസിനേയും…
Read More » - 4 April
തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് 6 മണിക്കൂര്‍, കേരളത്തിന്റെ വന്ദേ ഭാരത് ഓടുക ഈ വഴികളിലൂടെ
ന്യൂഡല്‍ഹി:കേരളത്തിനുള്ള വന്ദേ ഭാരത് ട്രെയിന്‍ അടുത്ത മാസം മുതല്‍ ഓടി തുടങ്ങാന്‍ സാധ്യത. മെയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കുമെന്നാണ് വിവരം. ട്രാക്കുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചെങ്കിലും തിരുവനന്തപുരം-…
Read More » - 4 April
പ്രതിപക്ഷ നേതാവിന്റെ ‘നെഗറ്റീവ് കമന്റ്’ കൊണ്ടൊന്നും പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ കാണാതെ പോകില്ല:എ.എ റഹിം
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തിയ മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എ.എ…
Read More » - 4 April
പോപ്പുലര്‍ ഫ്രണ്ടുകാരനായ സിദ്ധീഖ് കാപ്പന് വേണ്ടി കണ്ണീരൊഴുക്കി മുസ്ലിം ലീഗ്
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ടുകാരനായ സിദ്ധീഖ് കാപ്പന് വേണ്ടി കണ്ണീരൊഴുക്കുകയാണ് മുസ്ലിം ലീഗ് എന്ന് ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കുന്നു എന്ന് വരുത്തി…
Read More » - 4 April
ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിലെ മുഖ്യപ്രാസംഗികയായി സുജയ പാര്‍വ്വതി: സ്വാഗതം ചെയ്ത് ശശികല
തൃശൂർ: സംഘിയെന്ന് വിളിക്കപ്പെടുന്നതില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞതിനെ തുടർന്ന് സസ്പെൻഷനിലായ 24 ന്യുസ് മുന്‍ അസോസിയേറ്റ് എഡിറ്റര്‍ സുജയ പാര്‍വ്വതി, ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളന വേദിയിലെ മുഖ്യ…
Read More » - 4 April
ബൈക്ക് വാനുമായി കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾ മരിച്ചു
കൊല്ലം: ബൈക്ക് വാനുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചടയമംഗലം കോട്ടുക്കൽ ലൈലാമൻസിലിൽ നൗഫൽ (24), കോട്ടുക്കൽ ബിസ് വില്ലയിൽ ബദറുദീന്റെ മകൻ അൽഅമീൻ (21) എന്നിവരാണ്…
Read More » - 4 April
ട്രെയിന്‍ ആക്രമണത്തില്‍ ഒട്ടേറെ ദുരൂഹതകള്‍, പ്രതി കേരളത്തില്‍ എത്തിയത് ഡല്‍ഹിയില്‍ നിന്നാണെന്ന് സംശയം
കോഴിക്കോട്: ട്രെയിനില്‍ യാത്രക്കാരുടെ ദേഹത്തേയ്ക്ക് പെട്രോള്‍ വീശി എറിഞ്ഞ് തീ കത്തിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഏറെ. പ്രതി കേരളത്തിലേക്ക് വന്നത് ഡല്‍ഹിയില്‍ നിന്നാണെന്ന് സംശയം. മാര്‍ച്ച് 30ന്…
Read More » - 4 April
15 കാരിക്ക് നേരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവർക്ക് ആറ് വർഷം കഠിന തടവും പിഴയും
പട്ടാമ്പി: 15 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഓട്ടോ ഡ്രൈവർക്ക് ആറ് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുലുക്കല്ലൂർ…
Read More » - 4 April
മധുവിന്റെ ഉറ്റവര്‍ക്ക് നല്കിയ ഉറപ്പ് പാലിക്കാന്‍ ജാഗ്രത കാണിച്ച മുഖ്യമന്ത്രിക്ക് നന്ദി: അരുണ്‍ കുമാര്‍
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തിയ മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഡോ…
Read More » - 4 April
ഫോണിൽ സംസാരിക്കുന്നതിനിടെ അബദ്ധത്തിൽ ടെറസിൽ നിന്ന് താഴെ വീണു: യുവാവിന് ദാരുണാന്ത്യം
തളിപ്പറമ്പ്: വാടക ക്വാർട്ടേഴ്സിന് മുകളിൽ നിന്ന് രാത്രി അബദ്ധത്തിൽ താഴേക്ക് വീണ യുവാവ് മരിച്ചു. രയരോം പള്ളിപ്പടിയിലെ മഞ്ചാടിക്കൽ ജസ്റ്റിൻ (മുത്ത്-36) ആണ് മരിച്ചത്. Read Also…
Read More » - 4 April
പൊരിച്ച മീൻ വിവാദം, അച്ഛനും അമ്മയ്ക്കും വലിയ വേദനയായി, അത് ചെയ്തത് അമ്മയല്ല എന്ന് റിമ കല്ലിങ്കൽ
പൊതു വേദിയിൽ വെച്ച് റിമ നടത്തിയ പൊരിച്ചമീൻ പരാമർശം വാർത്തകളിലും ട്രോളുകളിലും നിറഞ്ഞിരുന്നു. തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീൻ വറുത്തതിൽ നിന്നുമാണെന്നും തന്റെ വീട്ടിൽ അമ്മയുടെ…
Read More » - 4 April
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പെട്രോളുമായി എത്തിയ യുവാവ് അറസ്റ്റിൽ
തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ പെട്രോളുമായെത്തിയ യുവാവ് പിടിയില്‍. ബെംഗളൂരു- കന്യാകുമാരി ഐലന്റ് എക്സ്പ്രസിലെത്തിയ കോട്ടയം സ്വദേശിയെയാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്ന് എത്തിയതായിരുന്നു ഇയാള്‍.…
Read More » - 4 April
സ്വർണ വിലയിൽ ഇന്ന് കുതിപ്പ് : നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വൻ വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,530 രൂപയും…
Read More » - 4 April
ഐലന്‍ഡ് എക്സ്പ്രസിൽ പെട്രോളുമായി യുവാവ് : അറസ്റ്റ് ചെയ്ത് ആർപിഎഫ്
തൃശൂർ: ട്രെയിനിൽ പെട്രോളുമായി യുവാവ് പിടിയിൽ. കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ബംഗളൂരു – കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിൽ നിന്നാണ് യുവാവ് പെട്രോളുമായി…
Read More » - 4 April
ട്രെയിനിൽ തീയിട്ട അക്രമി പിടിയിൽ: ഷാരൂഖ് സെയ്ഫിയെ പിടികൂടിയത് യുപി പോലീസിന്റെ നിർണായക നീക്കത്തിലൂടെ
എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീവെച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. ഉത്തർപ്രദേശിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഉത്തർപ്രദേശിലെ ബുലന്ത്ഷഹർ എന്ന സ്ഥലത്തുനിന്നാണ് നോയിഡ സ്വദേശിയായ ഷാരൂഖ് സെയ്ഫിയെ…
Read More » - 4 April
എരിപുരത്ത് വാഹനാപകടം : തൃശൂർ സ്വദേശിക്ക് ഗുരുതര പരിക്ക്
പഴയങ്ങാടി: എരിപുരത്ത് വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. കാൽനടയാത്രക്കാരനെ ഇടിച്ച തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി. അപകടത്തിൽ എരിപുരം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൃശൂർ സ്വദേശി…
Read More »