Kerala
- Apr- 2023 -10 April
ചാലക്കുടിയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടി ആത്മഹത്യ ശ്രമം: യുവാവ് ഷോക്കേറ്റ് ചികിത്സയില്‍
തൃശൂര്‍: ചാലക്കുടിയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചാലക്കുടി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ചാലക്കുടി സ്വദേശിയായ ഷാജി…
Read More » - 10 April
ബിജെപി നേതാക്കള്‍ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചതിനെ നാടകമെന്ന് വിശേഷിപ്പിച്ച ദേശാഭിമാനിയെ പരിഹസിച്ച് സന്ദീപ് ജി വാര്യര്‍
പാലക്കാട്; ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചതിനെ നാടകമെന്ന് വിശേഷിപ്പിച്ച ദേശാഭിമാനിയെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. ദേശാഭിമാനി അവരുടെ മായികാ…
Read More » - 10 April
ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നു, പല സ്ഥലത്തും കേസെടുക്കാൻ പോലും തയ്യാറാവുന്നില്ല: മന്ത്രി റിയാസ്
ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിചാരധാരയിൽ ഇന്ത്യയുടെ ശത്രുക്കൾ ത്രിസ്ത്യാനികളെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വിചാരധാരയുടെ ആശയത്തിൽ പ്രചോദിതമായിട്ടാണ് രാജ്യത്ത് ക്രിസ്ത്യാനികൾക്ക്…
Read More » - 10 April
കര്‍ദ്ദിനാളിനെ അധിക്ഷേപിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തന്റേതല്ലെന്ന വാദവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി
ആലപ്പുഴ: കര്‍ദ്ദിനാളിനെ അധിക്ഷേപിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ, അത് തന്റെ പോസ്റ്റ് അല്ലെന്ന വാദവുമായി കൊടിക്കുന്നില്‍ സുരേഷ് എം.പി. താന്‍ അത്തരത്തില്‍ അഭിപ്രായ പ്രകടനം…
Read More » - 10 April
പൊലീസ് കസ്റ്റഡിയിൽ നിന്ന് ഇറങ്ങിയോടി ജീവനൊടുക്കാൻ ട്രാൻസ്ഫോർമറിൽ കയറിയ യുവാവ് ഷോക്കേറ്റു ഗുരുതരാവസ്ഥയിൽ
തൃശൂർ: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കാൻ ശ്രമം. ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറുകയായിരുന്നു. ചാലക്കുടി സ്വദേശിയായ ഷാജിയാണ്…
Read More » - 10 April
ട്രെയിന്‍ കത്തിച്ച തീവ്രവാദിക്ക് ഷൊര്‍ണൂരില്‍ നിന്ന് പ്രാദേശിക സഹായം ലഭിച്ചു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതല്ല
പാലക്കാട്: ട്രെയിന്‍ കത്തിച്ച തീവ്രവാദിക്ക് ഷൊര്‍ണൂരില്‍ നിന്ന് പ്രാദേശിക സഹായം ലഭിച്ചു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതല്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കാരണം എസ്ഡിപിഐ പിന്തുണയോടെ സിപിഎം…
Read More » - 10 April
സംസ്ഥാനത്ത് സ്വർണവിപണി തണുക്കുന്നു, വിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ആഴ്ചയുടെ ആദ്യദിനം തന്നെ ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 10 April
കോഴിക്കോട് 372 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട. കോഴിക്കോട് കുന്ദമംഗലത്ത് 372 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി. പെരുമണ്ണ സ്വദേശി കെപി സഹദ്, കൊടിയത്തൂർ സ്വദേശി നസ്ലിം…
Read More » - 10 April
90% ക്രൈസ്തവ ഭൂരിപക്ഷമുള്ള നോർത്ത് ഈസ്റ്റിലെ സംസ്ഥാനങ്ങളിൽ ഉണ്ടായ മാറ്റമാണ് മോദിയെ അവരുടെ ഹീറോ ആക്കിയത്- മാത്യു സാമുവൽ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രൈസ്തവ ദേവാലയ സന്ദർശനത്തെ തുടർന്ന് രാജ്യത്ത് ചർച്ചകൾ പുരോഗമിക്കുകയാണ്. ക്രൈസ്തവ നേതാക്കൾ മോദിയെ പുകഴ്ത്തി രംഗത്തെത്തുകയും ചെയ്തു. ഇതോടെ പ്രതിപക്ഷ കക്ഷികൾ…
Read More » - 10 April
പതിനഞ്ചുകാരന്റെ ക്വട്ടേഷനെ തുടർന്ന് മംഗലപുരത്ത് ഗുണ്ടാ ആക്രമണം: മൂന്ന് പേർക്ക് കുത്തേറ്റു
മംഗലപുരം: 15 കാരൻ ലഹരിമാഫിയയ്ക്ക് നൽകിയ ക്വട്ടേഷനിൽ 3 പേർക്ക് കുത്തേറ്റു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആനതാഴ്ചിറ നിസാം മൻസിലിൽ നിസാമുദ്ദീൻ (19), വെള്ളൂർ സ്വദേശി…
Read More » - 10 April
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
ഹരിപ്പാട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മുട്ടം കണിച്ചനെല്ലൂർ കൊച്ചു തറയിൽ ഉണ്ണിയുടെ മകൻ അരുൺ കൃഷ്ണൻ (കുട്ടു 21)ആണ് മരിച്ചത്.…
Read More » - 10 April
കൊച്ചിയിൽ 65 കാരിയുടെ മരണം ബലാത്സംഗത്തിനിടെ: സഹോദരന്റെ മകന് പോലീസ് പിടിയില്‍
കൊച്ചി: 65 കാരിയെ കൊച്ചിയില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ബലാത്സംഗത്തിനിടെയാണ് 65 കാരി മരിച്ചതെന്ന് കണ്ടെത്തിയതോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. കൊലപാതകത്തിന് മുമ്പ് ബലാത്സംഗം നടന്നിട്ടുണ്ടെന്ന്…
Read More » - 10 April
ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും. 60 ലക്ഷത്തോളം പേർക്ക് വിഷുക്കൈനീട്ടമായാണ് 3,200 രൂപ പെൻഷൻ നൽകുന്നതെന്നാണ് സർക്കാർ പറയുന്നത്. നാല് മാസത്തെ…
Read More » - 10 April
സംസ്ഥാനത്ത് വേനൽ മഴ കനക്കും: തെക്കൻ- മധ്യ ജില്ലകളിൽ കൂടുതൽ ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ തുടരുന്നതാണ്. തെക്കൻ- മധ്യ ജില്ലകളിൽ ഉള്ളവർ കൂടുതൽ…
Read More » - 10 April
കെട്ടുകാഴ്ചയ്ക്കിടെ സംഘർഷം: യുവാവ് അറസ്റ്റിൽ
കൊട്ടിയം: ഉത്സവത്തോടനുബന്ധിച്ച് നടത്തിയ കെട്ടുകാഴ്ചയ്ക്കിടെ സംഘർഷമുണ്ടാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ഒന്നാം പ്രതിയായ നെടുമ്പന പഴങ്ങാലം ജാക്സൺ ഭവനിൽ ജാക്സൺ ജോൺസണെ (26) ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 10 April
രാസലഹരി നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്താൻ എക്സൈസ് സംഘം, ഈ ജില്ലകളിലെ നഗരങ്ങൾ നിരീക്ഷണ വലയത്തിൽ
കേരളത്തിൽ പ്രവർത്തിക്കുന്ന രാസലഹരി നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്താനൊരുങ്ങി എക്സൈസ്. ആഫ്രിക്കൻ വംശജരുടെ സഹായത്തോടെ എറണാകുളം, ഇടുക്കി ജില്ലകളിലാണ് രാസലഹരി വൻ തോതിൽ നിർമ്മിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ മാരക…
Read More » - 10 April
പി.എസ്.സി പരീക്ഷാ തട്ടിപ്പ്: എസ്.എഫ്.ഐ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥനും പ്രതികളായ കേസില്‍ ഉടൻ കുറ്റപത്രം സമർപ്പിക്കും
കൊച്ചി: യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥനും പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ഉടൻ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി ക്രൈം ബ്രാഞ്ച്. ഇന്നോ നാളെയോ കുറ്റപത്രം…
Read More » - 10 April
യുവാവിനെ വീട്ടിൽ നിന്നും കാണാതായതായി പരാതി
പേരൂർക്കട: പേരൂർക്കട സ്വദേശിയായ യുവാവിനെ വീട്ടിൽ നിന്നും കാണാതായതായി പരാതി. 38 വയസുള്ള ബിനീഷ് ബാബുവിനെയാണ് കാണാതായത്. Read Also : ‘ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുടെ ബിജെപി അനുകൂല…
Read More » - 10 April
വാഹനാപകടം : കൊലപാതകക്കേസ് പ്രതി മരിച്ചു
വെള്ളറട: കൊലപാതകക്കേസിലെ പ്രതി വാഹനാപകടത്തിൽ മരിച്ചു. മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത്(35)ആണ് വാഹനാപകടത്തില്‍ മരിച്ചത്. പെരുങ്കടവിള തെള്ളുക്കുഴിയിൽ ടിപ്പര്‍ ഇടിച്ചായിരുന്നു രഞ്ജിത്ത് മരിച്ചത്. അപകടത്തെക്കുറിച്ച് കൂടുതല്‍…
Read More » - 10 April
‘ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുടെ ബിജെപി അനുകൂല പ്രസ്താവന ഗൗരവമായി കാണണം’ എം.വി ഗോവിന്ദന്
ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര് തുടര്‍ച്ചയായി ബിജെപി അനുകൂല പ്രസ്താവനകള്‍ നടത്തുന്നത് ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പ്രസ്താവനകളുടെ അടിസ്ഥാനമെന്തെന്ന് ഗൗരവമായി ചിന്തിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » - 10 April
പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് പ്രാങ്ക് വിഡിയോ: ബസ് സ്റ്റാൻഡിലും മറ്റും കറങ്ങി യുവാക്കൾ, 2 പേർ പിടിയിൽ
തിരുവനന്തപുരം: പൊതുസ്ഥലത്ത് അശ്ലീലരീതിയിൽ വീഡിയോ ചിത്രീകരിച്ച 2 യുവാക്കൾ അറസ്റ്റിൽ. പാന്റിന് മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചെത്തിയപ്പോൾ നാട്ടുകാര്‍ നല്കിയ പരാതിയിലാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 10 April
വിഷു പൂജകൾക്കായി ശബരിമല നട നാളെ തുറക്കും
വിഷു പൂജകളോടനുബന്ധിച്ച് ശബരിമല നട നാളെ വൈകുന്നേരം 5.00 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന്…
Read More » - 10 April
ഗുണ്ടാ ലഹരി മാഫിയയുടെ ആക്രമണം: മൂന്നു പേർക്ക് കുത്തേറ്റു, ക്വട്ടേഷൻ കൊടുത്തത് 15-കാരൻ
മംഗലപുരം: മംഗലപുരത്ത് വീണ്ടും ഗുണ്ടാലഹരി മാഫിയയുടെ ആക്രണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ആനതാഴ്ച്ചിറ ലക്ഷംവീട് കോളനി സ്വദേശികളായ നിസാമുദീൻ (19), സജിൻ (19), സനീഷ് (21), നിഷാദ് (19)…
Read More » - 10 April
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചോടെ കൈയും കാലും കട്ടിലിലും ജനലിലും കെട്ടിയിട്ടു ക്രൂരത: ഫാത്തിമയെ കൊന്നത്…
മലപ്പുറം : യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖ് (35) ആണ് റിമൻഡിലായത്. ഏലംകുളം പൂത്രോടി…
Read More » - 10 April
ഡിജി കേരളം പദ്ധതി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്ത് ഡിജി കേരളം പദ്ധതിക്ക് ഇന്ന് മുതൽ തുടക്കമാകും. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക്…
Read More »