Kerala
- Apr- 2023 -4 April
എം.ഡി.എം.എ വിൽപന : നാല് യുവാക്കൾ അറസ്റ്റിൽ
കൊച്ചി: എറണാകുളം നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിവന്ന സംഘത്തിലെ നാലുപേർ എക്സൈസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സേലാംസേട്ട് പറമ്പ് സീനത്ത് മൻസിലിൽ മുഹമ്മദ് ഇർഫാൻ (21),…
Read More » - 4 April
കാത്തിരിപ്പിന് അന്ത്യം: മധു വധക്കേസില്‍ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി, ശിക്ഷ നാളെ വിധിക്കും
അട്ടപ്പാടി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തി മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതി. രണ്ട് പേരെ കോടതി വെറുതെ…
Read More » - 4 April
‘എന്നെ ഒഴിവാക്കാൻ ഒരുപാട് ശ്രമിച്ചതാണ്, പക്ഷെ എനിക്ക് അപ്പോഴും അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായിരുന്നു’: ഷഹാനയുടെ വാക്കുകൾ
ഷഹാന-പ്രണവ് ദമ്പതികളെ അറിയാത്ത മലയാളികൾ കുറവായിരിക്കും. ഷഹാനയെ തനിച്ചാക്കി ഫെബ്രുവരി 18 നാണ് പ്രണവ് യാത്രയായത്. ഒരു മേജർ സർജറി ബാക്കി നിൽക്കെ ആയിരുന്നു പ്രണവിന്റെ മടക്കം.…
Read More » - 4 April
കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം : ഏഴു പേർക്ക് പരിക്ക്
പാലക്കാട്: കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. നെന്മാറ വേല കഴിഞ്ഞ് മടങ്ങുന്ന സംഘം സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്. പാലക്കാട്…
Read More » - 4 April
നടി ഷംന കാസിമിന് കണ്മണി പിറന്നു
നടി ഷംന കാസിം അമ്മയായി. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോട് കൂടി ദുബായിലെ ആശുപത്രിയില്‍ ഷംന ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം ഡിസംബര്‍…
Read More » - 4 April
യൂട്യൂബ് ചാനൽ അവതാരകയെ ഫ്ളാറ്റിൽ എത്തിച്ച് നാല് ദിവസത്തോളം തുടർച്ചയായി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യൂട്യൂബ് ചാനൽ അവതാരകയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനം. പീച്ചി ഡാമിന് സമീപം വിലങ്ങന്നൂർ മാളിയേക്കൽ നിധിൻ പോൾസണാണ്…
Read More » - 4 April
കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ദീപക് ബോക്സർ പിടിയില്‍: ഡെല്‍ഹി പൊലീസിന്റെ വലയിലായത് മെക്സിക്കോയിൽ നിന്ന്
മെക്സികോ സിറ്റി: കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ദീപക് ബോക്സർ ഡെല്‍ഹി പൊലീസിന്റെ പിടിയിൽ. മെക്സിക്കോയിൽ വച്ചാണ് ദീപകിനെ അറസ്റ്റ് ചയ്തത്. രണ്ട് ദിവസത്തിനുള്ളിൽ ഇയാളെ ഇന്ത്യയിലേക്ക് കൊണ്ട്…
Read More » - 4 April
ലോഡ്ജിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി : ഒരാൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: വടകരയിലെ ലോഡ്ജിൽ അന്യസംസ്ഥാന തൊഴിലാളികളായ യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ വീണ് മരിച്ചു. വീഴ്ചയിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബിഹാർ സ്വദേശി സിക്കന്തർ കുമാറാണ്…
Read More » - 4 April
‘ഏകീകൃത സിവില്‍ കോഡ് നടപ്പായാല്‍ വിവേചനം ഇല്ലാതാകും’: ആരിഫ് ഹുസ്സൈൻ
തൃശ്ശൂര്‍: ഏകീകൃത സിവില്‍ നിയമത്തിന്റെ ബില്‍ അവതരണം വൈകുന്നത് നല്ലതല്ലെന്ന് സ്വതന്ത്ര ചിന്തകന്‍ ഡോ. ആരിഫ് ഹുസൈന്. ഈ നിയമം നടപ്പായാല്‍ വിവേചനം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 4 April
കിടപ്പാടം ജപ്തി ചെയ്തു: എകെജിക്കൊപ്പം സമരം ചെയ്ത നേതാവ് പൂജപ്പുര സാംബൻ തൂങ്ങിമരിച്ച നിലയിൽ
കൊല്ലം: മിച്ചഭൂമിസമര നേതാവ് പൂജപ്പുര സാംബനെ(78) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പാൽക്കുളങ്ങരയിലെ വീട്ടിലാണ് പൂജപ്പുര സാംബനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കിടപ്പാടം ജപ്തിയായതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന…
Read More » - 4 April
ഡിവൈഎഫ്ഐ നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യം, പൊലീസ് സ്റ്റേഷനിൽ സിപിഐഎം നേതാക്കളുടെ അതിക്രമം: ആറ് പേർക്കെതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാക്കളുടെ അതിക്രമം. സ്റ്റേഷനിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ സിപിഐഎം…
Read More » - 4 April
സജീവിനെ തളളിയിട്ടു കൊന്നു? 80 ലക്ഷം ലോട്ടറിയടിച്ച യുവാവിന്റെ ദുരൂഹ മരണത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ
തിരുവനന്തപുരം: 80 ലക്ഷം ലോട്ടറിയടിച്ച യുവാവിന്റെ മരണത്തിൽ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച പാങ്ങോട് സ്വദേശി സജീവി (35) ന്റെ സുഹൃത്ത് സന്തോഷ് ആണ് കസ്റ്റഡിയിലായത്. സന്തോഷ് സജീവിനെ…
Read More » - 4 April
കിണർ നിർമ്മാണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
കോഴിക്കോട്: കിണർ നിർമ്മാണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുക്കം കുറ്റിപ്പാല പടിഞ്ഞാറെ പുറ്റാട്ട് ബാബു ( 50 ) ആണ് മരിച്ചത്. കുറ്റിപ്പാലയിൽ ആണ് കിണർ…
Read More » - 4 April
10 രൂപ കടം ചോദിച്ചു: കൊടുക്കാത്തതില്‍ കുപിതനായി ഇതര സംസ്ഥാനക്കാരന്റെ തലയടിച്ചു പൊട്ടിച്ചു
കൊട്ടാരക്കര: എറണാകുളത്ത് പണം കടം ചോദിച്ചതിന്റെ പേരിൽ നാഗർകോവിൽ സ്വദേശിയുടെ തലയടിച്ചു പൊട്ടിച്ചു. കൊട്ടാരക്കര സ്വദേശി സജിയാണ് നാഗർകോവിൽ സ്വദേശി ആന്റണി രാജുവിനെ അടിച്ചു പരിക്കേൽപ്പിച്ചത്. പരിചയക്കാരനായ ആന്റണി…
Read More » - 4 April
ബ്രഹ്മപുരം തീപിടുത്തവും ആസൂത്രിതമെന്ന് സംശയം, ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ ഇരുമ്പനത്ത് കണ്ടതായി രഹസ്യവിവരം: അന്വേഷണം
കൊച്ചി : കോഴിക്കോട് ട്രെയിൻ തീവയ്പു കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളെ രണ്ടാഴ്ച മുൻപു തൃപ്പൂണിത്തുറ ഇരുമ്പനം പ്രദേശത്ത് കണ്ടതായി വിവരം. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവന്നതോടെയാണ് ഇയാളോടു…
Read More » - 4 April
‘ആരും അറിഞ്ഞിട്ടില്ല, എന്തൊരു ശാന്തത’: ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണ കടത്ത് നടത്തിയ സംഭവത്തിൽ രശ്മി നായർ
കൊച്ചി: ഉംറ തീര്‍ത്ഥാടനത്തിന്റെ മറവില്‍ സ്വര്‍ണ കടത്ത് നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ അധികമാരും പ്രതികരണം അറിയിച്ചിരുന്നില്ല. നടനും അഭിഭാഷകനുമായ ഷുക്കൂര്‍ മാത്രമായിരുന്നു…
Read More » - 4 April
ഗൃഹനാഥന് തൂങ്ങിയ നിലയില്‍, ഭാര്യയും മകനും തലയ്ക്കടിയേറ്റ നിലയിൽ, ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: കൊച്ചിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനങ്ങാട് ആണ് ഗൃഹനാഥനായ മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ് എന്നിവരെ മരിച്ച…
Read More » - 4 April
കൊല്ലാനുദ്ദേശിച്ചത് അച്ഛനെ: അമ്മ ആത്മഹത്യ ചെയ്ത് ഒരു വർഷത്തിനുള്ളിൽ വേറെ വിവാഹം കഴിച്ചതും കാരണം, അച്ഛന് കർമ്മവും ചെയ്തു
കടലക്കറിയില്‍ വിഷം ചേര്‍ത്ത് അച്ഛനെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തിലേക്ക് മകന് മയൂരനാഥിനെ നയിച്ചത് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക. തൃശൂരിലെ അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച് അമ്പത്തിയേഴുകാരന് മരിച്ച സംഭവത്തില്‍ നിര്‍ണായക…
Read More » - 4 April
ശശീന്ദ്രനെ കൊലപ്പെടുത്തിയ മകൻ മയൂരനാഥിന് പിഴച്ചത് ഒരൊറ്റ കാര്യത്തിൽ…
തൃശൂര്‍: തൃശൂര്‍ അവനൂരിലെ ശശീന്ദ്രന്റെ കൊലപാതകം മകന് മയൂര്‍നാഥ് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രദേശവാസികൾ. ഏറെ നാളത്തെ ആലോചനകള്‍ക്കൊടുവിലാണ് അച്ഛനെ മയൂർനാഥ് കൊലപ്പെടുത്തിയതെന്ന്…
Read More » - 4 April
വളവിലെ വാഹന പരിശോധന ചോദ്യം ചെയ്ത യുവാവിനെ പൊലീസുകാർ ഭീഷണിപ്പെടുത്തി: പരാതി
കൊച്ചി: എറണാകുളം തോപ്പുംപടിയിൽ റോഡിലെ വളവിലെ വാഹന പരിശോധന ചോദ്യം ചെയ്ത യുവാവിനെ പൊലീസുകാർ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിന് കുടിവെള്ളം നിഷേധിച്ചെന്നും പരാതിയില്‍ പറയുന്നു.…
Read More » - 4 April
ട്രെയിനിൽ തീയിട്ട ആളുടേതെന്ന പേരിൽ പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യം വിദ്യാർത്ഥിയുടേത്: യുവാവിന്റെ പ്രതികരണം
കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ തീയിട്ട ആളുടേതെന്ന പേരിൽ പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലെ യുവാവിന് അമ്പരപ്പ് മാറുന്നില്ല. ‘ടെൻഷനൊന്നും ആയില്ല, ഞാനല്ല അത്…
Read More » - 4 April
കുറേ നടന്നു, അനുഭവിച്ചു, നീതി കിട്ടുമെന്നാണ് പ്രതീക്ഷ: 5 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രതീക്ഷയോടെ മധുവിന്റെ കുടുംബം
അട്ടപ്പാടി: അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവില്‍ മധു കേസില്‍ ഇന്ന് വിധി പറയും. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം. മധുവിനെ ഇല്ലാതാക്കിയവര്‍ക്ക് ശിക്ഷ കിട്ടണമെന്ന്…
Read More » - 4 April
ആറാം ക്ലാസുകാരിയെ ബസിൽ അപമാനിച്ചു : കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
പറവൂർ: ആറാം ക്ലാസ് വിദ്യാർത്ഥിനിയെ കെഎസ്ആർടിസി ബസിൽ അപമാനിച്ച ബസ് ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പറവൂർ സബ് ഡിപ്പോയിലെ ഡ്രൈവർ, വടക്കേക്കര സ്വദേശി ആന്റണി…
Read More » - 4 April
റേഷൻ വിതരണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കും, ഇ- പോസ് മെഷീനായി പുതിയ സോഫ്റ്റ്വെയർ അവതരിപ്പിച്ചു
സംസ്ഥാനത്ത് ഇ-പോസ് മെഷീനുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇ- പോസ് മെഷീനിന്റെ തകരാറിനെ തുടർന്ന് വിവിധ ഇടങ്ങളിലെ റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതിനായി…
Read More » - 4 April
പെരിയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
നേര്യമംഗലം: പെരിയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 55 വയസ് പ്രായം തോന്നിക്കുന്ന, 156 സെന്റിമീറ്റർ ഉയരവും കറുത്തനിറവുമുള്ള പുരുഷന്റേതാണ് മൃതദേഹം ആണ് കണ്ടെത്തിയത്. Read Also :…
Read More »