Kerala
- Apr- 2023 -22 April
‘ഇവിടെ ഒരു സാധാരണക്കാരന് കിട്ടാത്ത വേഗത,ഒരു മന്ത്രിക്കും എം.എൽ.എയ്ക്കും വേണ്ട: പാവങ്ങളുടെ നെഞ്ചത്തോട്ട് മാത്രം കേറല്ലേ’
തിരുവനന്തപുരം: ഇരുചക്രവാഹനത്തിലെ മൂന്നുപേരുടെ യാത്രയടക്കം അഞ്ച് നിയമലംഘനങ്ങളാണ് ആദ്യഘട്ടത്തില്‍ എ.ഐ ക്യാമറ പിടികൂടുക. ഇരുചക്രവാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനമാണെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത് കഴിഞ്ഞ…
Read More » - 22 April
സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമായ ഈദുല്‍ ഫിത്വര്‍ ഇന്ന്
തിരുവനന്തപുരം: ഒരു മാസം നീണ്ട റമദാന് വ്രതത്തിന് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില് ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. ആഹ്ളാദത്തിന്റെ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍…
Read More » - 22 April
‘എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്ടോപ്പ് നല്‍കുമെന്നത് വ്യാജ പ്രചരണം’: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം; വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. സൗജന്യമായി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലാപ് ടോപ് നല്കുമെന്നുള്ള പ്രചരണം വ്യാജമാണെന്നും മന്ത്രി…
Read More » - 22 April
ലാവലിന്‍ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും
തിരുവനന്തപുരം: ലാവലിന്‍ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ് എം ആര് ഷാ ,സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി പരിഗണിക്കും. തിങ്കളാഴ്ച നാലാം…
Read More » - 22 April
പോക്സോ കേസ് : 77കാരനായ ഓര്‍ത്തഡോക്സ് വൈദികന് അറസ്റ്റില്‍
ഏപ്രില്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.
Read More » - 21 April
ജമ്മു കശ്മീർ ഭീകരാക്രമണം: ശക്തമായി അപലപിച്ച് സിപിഎം
തിരുവനന്തപുരം: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സിപിഎം. എല്ലാ തരത്തിലുമുള്ള ഭീകരവാദത്തിനും എതിരായ നമ്മുടെ പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അറിയിച്ചു.…
Read More » - 21 April
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് കേരളത്തില്‍ , വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം,…
Read More » - 21 April
സേഫ് കേരള പദ്ധതി: മെയ് 19 വരെ പിഴ ഒഴിവാക്കും
തിരുവനന്തപുരം: സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ എൻഫോഴ്സ്മെന്റ് ക്യാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മെയ് 19 വരെ ഒഴിവാക്കും. എന്നാൽ നിലവിൽ മോട്ടോർ വാഹന…
Read More » - 21 April
കടകള്‍ കേന്ദ്രീകരിച്ച് മോഷണം, കോഴിക്കോട് നഗരമധ്യത്തിലെ സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിലെ കടകളില്‍ രാത്രി മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍. പാലക്കാട് സ്വദേശിയായ അബ്ബാസ് (40) ആണ് പൊലീസിന്റെ പിടിയിലായത്. സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ…
Read More » - 21 April
പഴയ ട്രാഫിക് നിയമങ്ങള്‍ തന്നെ ആണ് ഇപ്പോഴത്തേയും, പുതിയവ ഒന്നും പിണറായി സര്‍ക്കാര്‍ കൊണ്ട് വന്നിട്ടില്ല സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: ട്രാഫിക്ക് നിയമം പാലിക്കാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ആയിട്ടുണ്ട് ചിലര്‍ക്ക്. ഒരു കാര്യം നമ്മള് മനസ്സിലാക്കേണ്ടത് പഴയ നിയമങ്ങള്‍ തന്നെ ആണ് ഇന്നും ഉള്ളത്. പുതിയ…
Read More » - 21 April
സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം തട്ടിയെടുത്തു: അറസ്റ്റ്
കൊല്ലം: സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ച കേസില്‍ പ്രതി അറസ്റ്റിൽ. കോട്ടപ്പുറം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. കൊല്ലം കടയ്ക്കലിലാണ് സംഭവം. സുഹൃത്തായ ഇടത്തറ സ്വദേശി…
Read More » - 21 April
നാലര വയസുകാരിയെ ബലാത്സംഗം ചെയ്തു യുവാവിന് 40 വർഷം തടവും പിഴയും
ഗോണ്ടിയ: മിഠായി തരാമെന്ന് പറഞ്ഞ് നാലര വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 40 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് സംഭവം. മുകേഷ്…
Read More » - 21 April
പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ
കോട്ടയം: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി മൂക്കൻപെട്ടി കണമല ഇടപ്പാറ സുനോജ് സുധാകരൻ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം…
Read More » - 21 April
ലഹരിവേട്ട: രണ്ടു യുവാക്കൾ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഒലവക്കോട് ഭാഗത്തു നിന്ന് രണ്ടു വ്യത്യസ്ത കേസുകളിലായി രണ്ടു യുവാക്കളെ ഹാഷിഷ് ഓയിലുമായി അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ കെ…
Read More » - 21 April
വിവിധ തൊഴിൽ മേഖലയിൽ 30 വിഭാഗം തൊഴിലാളികളുടെ മിനിമം വേതനം ഉയർത്തും: മൂന്ന് ഉപസമിതിയെ നിയോഗിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലയിൽ 30 വിഭാഗം തൊഴിലാളികളുടെ മിനിമം വേതനം ഉയർത്തും. വേതന പരിഷ്കരണം സംബന്ധിച്ച് പഠനം നടത്തി ശുപാർശ സമർപ്പിക്കാൻ മുൻമന്ത്രി എ…
Read More » - 21 April
നവജാതശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവം: മൃതദേഹം പുറത്തെടുത്തു, ഗർഭം അലസിപ്പോയതെന്ന് പ്രാഥമിക നിഗമനം
കോട്ടയം: നവജാതശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവത്തിൽ ഭ്രൂണാവശിഷ്ടങ്ങൾ പുറത്തെടുത്തു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വൈക്കം തഹസിൽദാരുടെ സാന്നിധ്യത്തിൽ പോലീസും ഫോറൻസിക് സംഘവും ചേർന്നാണ് ഭ്രൂണാവശിഷ്ടം പുറത്തെടുത്തത്.…
Read More » - 21 April
പഴയ ലാമിനേറ്റഡ് കാർഡുകൾ എങ്ങനെ പുതിയ PETG കാർഡിലേക്ക് മാറ്റാം: ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ടായതിനു ശേഷം പൊതുവെ ഉയർന്നു വരുന്ന പ്രധാന സംശയമായിരുന്നു പഴയ ലാമിനേറ്റഡ് കാർഡുകൾ എങ്ങനെ പുതിയ PETG കാർഡിലേക്ക് മാറ്റാം എന്നുള്ളത്. നിലവിലുള്ള…
Read More » - 21 April
കേരളത്തില്‍ വന്ദേ ഭാരത് ട്രെയിന്‍ ശനിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുന്നു, ബുക്കിംഗ് നാളെ മുതല്‍
തിരുവനന്തപുരം: പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കി റെഗുലര്‍ സര്‍വീസിന് ഒരുങ്ങിയിരിക്കുകയാണ് വന്ദേഭാരത്. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കും. 26-ാം തീയതി മുതലുള്ള ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക്…
Read More » - 21 April
സർവ്വ ഔഷധിയുടെ സേവനം ഇനി കേരളത്തിലും, പുതിയ സ്റ്റോറുകൾ പ്രവർത്തനമാരംഭിച്ചു
സർവ്വ ഔഷധി സ്റ്റോർസ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലും പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ എല്ലായിടത്തും മിതമായ വിലയിൽ ബ്രാൻഡഡ് ജനറിക് മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് കേരളത്തിലും സേവനം…
Read More » - 21 April
മൂന്ന് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റ സംഭവം: അന്വേഷണം പൊഴിയൂർ സ്വദേശിയായ യുവതിയിലേക്ക്
തലസ്ഥാനത്ത് മൂന്ന് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ പുതിയ വഴിത്തിരിവ്. പ്രസവിച്ച ഉടൻ വിൽപ്പന നടത്തിയെന്ന് കരുതുന്ന പൊഴിയൂർ സ്വദേശിയായ യുവതിയിലേക്കാണ് അന്വേഷണം നീളുന്നത്.…
Read More » - 21 April
വന്ദേ ഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്: സന്ദീപ് വാര്യര്‍
പാലക്കാട്: വന്ദേ ഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലെങ്കില്‍ തടയുമെന്ന വികെ ശ്രീകണ്ഠന്റെ പ്രസ്താവന മുന്‍ കൂട്ടിയുള്ള നാടകമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര…
Read More » - 21 April
തൃശ്ശൂർ പൂരം: വെടിക്കെട്ട് മാഗസിനോട് ചേർന്ന് നിർമ്മിക്കുന്ന താൽക്കാലിക ഷെഡ് പൊളിച്ചുനീക്കാൻ നിർദ്ദേശം
തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് ദേവസ്വങ്ങൾക്ക് കത്തയച്ച് ജില്ലാ ഭരണകൂടം. തേക്കിൻകാട്ടിലെ വെടിക്കെട്ട് മാഗസിനോട് ചേർന്ന് നിർമ്മിക്കുന്ന താൽക്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്നാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 21 April
വന്ദേഭാരത് ട്രെയിന്‍ തടയുമെന്ന് വി കെ ശ്രീകണ്ഠന് എംപി, ചുവപ്പ് കോടി കാണിക്കുമെന്നും താക്കീത്
പാലക്കാട്: ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ വന്ദേഭാരത് ട്രെയിന്‍ തടയുമെന്ന് വി കെ ശ്രീകണ്ഠന് എംപി. വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് എംപി പറഞ്ഞു.…
Read More » - 21 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: വൈദികൻ അറസ്റ്റിൽ
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് വൈദികൻ അറസ്റ്റിലായത്. Read Also: രക്ഷാദൗത്യത്തിന് പദ്ധതി തയ്യാറാക്കണം: സുഡാനിൽ കുടുങ്ങിയവർക്ക് സഹായം…
Read More » - 21 April
പ്രധാനമന്ത്രിയുടെ കേരള സന്ദർശനം: ഈ തീയതികളിലെ ട്രെയിൻ സർവീസുകൾ പുനക്രമീകരിക്കും
സംസ്ഥാനത്ത് ഏപ്രിൽ 23 മുതൽ ട്രെയിൻ സർവീസുകൾ പുനക്രമീകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനവും, വന്ദേ ഭാരതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ട്രെയിൻ സർവീസുകൾ പുനക്രമീകരിക്കുന്നത്. ഏപ്രിൽ 23…
Read More »