Kerala
- Apr- 2023 -22 April
വൈക്കത്ത് കുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് അന്വേഷണ സംഘം: മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കയച്ചു
കോട്ടയം: വൈക്കം തലയാഴത്ത് മാസം തികയാതെ പ്രസവിച്ചതിനെ തുടർന്ന് മരിച്ച കുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘം. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ…
Read More » - 22 April
വയനാട് വന്യജീവി സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി: ജഡം കണ്ടെത്തിയത് ആനക്കിടങ്ങില്‍
വയനാട്: വയനാട് വന്യജീവി സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് റെയിഞ്ചിലെ പൂവഞ്ചി കോളനിക്ക് സമീപം വനാതിര്‍ത്തിയോട് ചേര്‍ന്ന ആനക്കിടങ്ങിലാണ് ജഡം കണ്ടെത്തിയത്. കാട്ടുപന്നിയെ പിടികൂടാൻ വച്ച…
Read More » - 22 April
മലപ്പുറത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്ത്: കൊലപാതകമെന്ന് സംശയം
മലപ്പുറം: മലപ്പുറം എടവണ്ണയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിദാൻ ബാസിലിനെയാണ് ഇന്ന് രാവിലെ മരിച്ച…
Read More » - 22 April
ഇന്റലിജന്റ്സ് എഡിജിപിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത് ഗുരുതരം, പിണറായിക്ക് ഒഴിഞ്ഞുമാറാനാകില്ല: വി. മുരളീധരന്
കൊല്ലം : പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ചോർച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുരളീധരൻ…
Read More » - 22 April
പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണ ഭീഷണിക്കത്ത് താൻ എഴുതിയിട്ടില്ല, കയ്യക്ഷരം വെച്ച് മറ്റൊരാളെ സംശയമെന്ന് ജോസഫ് ജോണി
തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ കത്തിൽ പേരുള്ള വ്യക്തിയുടെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രിക്ക് ഭീഷണി കത്ത് എഴുതിയിട്ടില്ലെന്ന് കത്തിൽ പേരുള്ള നടുമുറ്റത്തില്‍…
Read More » - 22 April
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: തിങ്കളാഴ്ച വരെ മഴ തുടരും
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ആണ് കേരള തീരത്ത് ഇന്ന്…
Read More » - 22 April
ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് എല്ലാവരും ഓര്‍ക്കണം, തീവ്രവാദവും അക്രമങ്ങളും ഇസ്ലാം അംഗീകരിക്കുന്നില്ല: കാന്തപുരം
കോഴിക്കോട്: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. ആഘോഷങ്ങളില്‍ ലഹരി കലര്‍ത്തരുതെന്നും വാക്കുകൊണ്ട് മാത്രമല്ല പ്രവൃത്തി കൊണ്ടും തീവ്രവാദത്തെ ഇല്ലാത്താക്കണമെന്നും…
Read More » - 22 April
കാറിന്റെ സീറ്റിനടിയിൽ എംഡിഎംഎ കടത്ത്: കാസർഗോഡ് ദമ്പതികൾ ഉൾപ്പടെ 4 പേർ പിടിയിൽ
കാസർഗോഡ്∙ ഉദുമയിൽ 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർഗോഡ് വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കാസർഗോഡ്…
Read More » - 22 April
ഇന്ന് അക്ഷയ തൃതീയ: സ്വര്‍ണവിലയില്‍ ഇടിവ്
കൊച്ചി: അക്ഷയ തൃതീയ ദിനമായ ഇന്ന് കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. ഒരു പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടു കൂടി ഒരു പവന് സ്വര്‍ണത്തിന്റെ വില…
Read More » - 22 April
പ്രധാനമന്ത്രിയുടെ സന്ദർശനം: ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ലഭിക്കുന്ന വിവിഐപി സുരക്ഷയുടെ വിവരങ്ങൾ ചോർന്നു- ഗുരുതര വീഴ്ച്ച
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ച. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ലഭിക്കുന്ന വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ ചോർന്നു. സംഭവത്തിൽ ഇന്റലിജൻസ്…
Read More » - 22 April
വിവാഹിതയായ യുവതിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തു: അറസ്റ്റിലായ യുവാവ് രണ്ട് കുട്ടികളുടെ പിതാവ്
തൃശ്ശൂർ: വിവാഹിതയായ യുവതിയെ പ്രണയം നടിച്ച് പലതവണ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ യുവാവ് രണ്ട് കുട്ടികളുടെ പിതാവ്. തൃശ്ശൂർ ചിറമനേങ്ങാട് സ്വദേശി ചേറ്റകത്ത് ഞാലിൽ വീട്ടിൽ റിയാസ്…
Read More » - 22 April
കൊച്ചിയില്‍ പോക്സോ കേസിൽ വൈദികൻ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് ഓർത്തഡോക്സ് സഭ
കൊച്ചി: കൊച്ചിയില്‍ പോക്സോ കേസിൽ വൈദികൻ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് ഓർത്തഡോക്സ് സഭ. ഓർത്തഡോക്സ് സഭാ വൈദികൻ ശെമവൂൻ റമ്പാന് (77) ആണ് കഴിഞ്ഞ…
Read More » - 22 April
കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ
കണ്ണൂർ: കണ്ണൂർ കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ഇന്നലെ രാത്രിയിലാണ്…
Read More » - 22 April
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി
തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനിടെ പ്രാധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. ഒരാഴ്ച്ചയ്ക്ക് മുമ്പ് ബിജെപി സംസ്ഥാന കമ്മിറ്റി…
Read More » - 22 April
‘മോദിയോടൊപ്പം നിൽക്കാത്തവർക്ക് ED മുബാറക്ക്’; സത്യപാൽ മാലിക്കിന് സിബിഐ നോട്ടീസ് അയച്ചതിൽ സന്ദീപാനന്ദ ഗിരിയുടെ പ്രതികരണം
തിരുവനന്തപുരം: ഇന്ന് ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍. റമദാന് വ്രതാനുഷ്ഠാനങ്ങളുടെ പരിസമാപ്തിയാണ് ചെറിയ പെരുന്നാള്‍ ദിനം. വെള്ളിയാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഇത്തവണ റമദാന് 30…
Read More » - 22 April
ആതിരയെ ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകി മതം മാറ്റാൻ കൂട്ടുനിന്നത് ആലപ്പുഴ സ്വദേശിനി: ഇപ്പോൾ 65 കാരന്റെ കസ്റ്റഡിയിൽ
സൗദിഅറേബ്യയിൽ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മതം മാറിയ യുവതി നിലവിൽ കുടുംബവുമായുള്ള…
Read More » - 22 April
മുസ്ലീം സ്ത്രീകളുടെ ഭാവി തലമുറ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെ നന്ദിയോടെ ഓര്‍ക്കും: ആരിഫ് മുഹമ്മദ് ഖാന്
ന്യൂഡല്‍ഹി : മുസ്ലീം സഹോദരിമാര്‍ക്കായി നെഹ്റു ആഗ്രഹിച്ചതും എന്നാല്‍ ചെയ്യാന്‍ കഴിയാതെ പോയതുമായ മുത്വലാഖ് എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചെയ്യാന്‍ സാധിച്ചുവെന്ന് കേരള ഗവര്‍ണര്‍…
Read More » - 22 April
കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് ഇനി പുതിയ സംവിധാനം! മെയ് ഒന്ന് മുതൽ വരുന്ന മാറ്റങ്ങൾ അറിയാം
ടിക്കറ്റ് ബുക്കിംഗിൽ അടക്കം അടിമുടി മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി. റിപ്പോർട്ടുകൾ പ്രകാരം, ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് പ്രത്യേക പ്ലാറ്റ്ഫോമാണ് വികസിപ്പിച്ചെടുത്തത്. മെയ് ഒന്ന് മുതലാണ്…
Read More » - 22 April
പ്രേതമുണ്ടോ ഇല്ലയോ എന്നത് ഒരു ഡൗട്ട് ആയിരുന്നു, എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ വിശ്വസിച്ചു; ഗൗരി കൃഷ്ണയുടെ അനുഭവം ഇങ്ങനെ
പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് ഗൗരി കൃഷ്ണ. തന്റെ സിനിമാ അനുഭവങ്ങളും ജീവിത അനുഭവങ്ങളും ഗൗരി തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ…
Read More » - 22 April
പാവങ്ങളെ ചികിത്സിക്കാന്‍ ആശുപത്രി നിര്‍മ്മിച്ച ടാക്സി ഡ്രൈവറെ മന് കി ബാത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി
കൊല്‍ക്കത്ത: തന്റെ സമ്പാദ്യം മുഴുവനുമെടുത്ത് പാവങ്ങളെ ചികിത്സിക്കാന്‍ ആശുപത്രി നിര്‍മ്മിച്ച സാധാരണ ടാക്സിഡ്രൈവറെ മന് കി ബാത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. Read Also: പൂഞ്ച് ഭീകരാക്രമണം:…
Read More » - 22 April
‘കേന്ദ്രത്തിന്റെ തീരുമാനമാണ്, കേരളം ഏറ്റെടുത്തത് അഭിനന്ദനാർഹം’: ജസ്ല മാടശ്ശേരി
തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. പിന്നാലെ,…
Read More » - 22 April
‘തളി ജൂബിലി ഹാൾ മുഹമ്മദ് അബ്ദുറഹ്മാന് സ്മാരകഹാളാക്കി, തളിയെ മാര്‍ക്കസ് ദുവ എന്നാക്കി, പാര്‍ക്ക് നൗഷാദ് പാര്‍ക്കായി’
കോഴിക്കോട് തളി ക്ഷേത്രം പൗരാണിക ക്ഷേത്രമാണ്. രേവതി പട്ടത്താനം പോലെ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ സ്ഥലമാണ് ഈ ക്ഷേത്ര പരിസരം. . നൂറ്റാണ്ടുകളുടെ സാംസ്കാരിക പൈതൃകം…
Read More » - 22 April
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി, പോലീസ് അന്വേഷണം ആരംഭിച്ചു
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. ഇരിപ്പിടത്തിൽ ഉപേക്ഷിച്ച നിലയിലുള്ള ബാഗിൽ നിന്നാണ് 15 കിലോ കഞ്ചാവ് പിടികൂടിയത്. ബോംബ് സ്ക്വാഡും റെയിൽവേ പോലീസും സംയുക്തമായി…
Read More » - 22 April
എസ്എൻസി ലാവ്ലിൻ കേസിൽ വാദം കേൾക്കാനൊരുങ്ങി സുപ്രീംകോടതി, തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രതി ചേർക്കപ്പെട്ട എസ്എൻസി ലാവ്ലിൻ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. ഏപ്രിൽ 24 തിങ്കളാഴ്ചയാണ് സുപ്രീംകോടതി വാദം കേൾക്കുക. ജസ്റ്റിസ് എസ്.ആർ.…
Read More » - 22 April
‘അമ്മ മരിച്ച ഒരു മകന്റെ ഫോട്ടോ എടുത്തിട്ട് ഇവർക്ക് എന്താണ് കിട്ടുന്നത്? ആ അമ്മയുടെ പേര് പോലും പലർക്കും അറിയില്ല’
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇന്നലെ മരണമടഞ്ഞിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈക്കം ചെമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വെച്ച് ഇവരുടെ സംസ്കാരം നടന്നു. സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ…
Read More »