Kerala
- Apr- 2023 -22 April
ബൈക്കിൽ ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കണ്ണൂർ: ബൈക്കിൽ ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അഴീക്കോട് ഞാവേലി പറമ്പിൽ റൗഫീക്കിന്റെ മകൻ ഷാബാക്കാണ് (17) മരിച്ചത്. ഇന്ന് രാവിലെ അഴീക്കോട് പുത്തൻ…
Read More » - 22 April
രൂപം മാറ്റിയ ബൈക്കുകളിൽ അഭ്യാസപ്രകടനം: സംസ്ഥാന വ്യാപക പരിശോധനയുമായി പോലീസ്
തിരുവനന്തപുരം: രൂപം മാറ്റിയ ബൈക്കുകളിൽ അമിതവേഗത്തിൽ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 53 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. പോലീസും മോട്ടോർ വാഹനവകുപ്പും…
Read More » - 22 April
സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ 24 മണിക്കൂറിൽ രണ്ട് മുതൽ 6.4…
Read More » - 22 April
പൂപ്പാറയിൽ നിയന്ത്രണംവിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം, വാനിൽ ഉണ്ടായിരുന്നത് 24 പേർ
പൂപ്പാറ തൊണ്ടിമലയിൽ നിയന്ത്രണംവിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞു. 24 പേരുമായി പോയ വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ…
Read More » - 22 April
വടാട്ടുപാറയിൽ പുഴയിൽ രണ്ട് പേർ മുങ്ങിത്താഴ്ന്നു : തെരച്ചിൽ നിർത്തി
കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ സഞ്ചാരികളായ രണ്ട് പേർ മുങ്ങിത്താഴ്ന്നു. തോപ്പുംപടി സ്വദേശികളായ ആന്റണി ബാബു, ബിജു എന്നിവരെയാണ് പുഴയിൽ കാണാതായത്. Read Also : ഭാര്യയ്ക്ക് പിന്നാലെ…
Read More » - 22 April
ഭാര്യയ്ക്ക് പിന്നാലെ ഷാനും യാത്രയായി: നടി സ്മിനു സിജോയുടെ സഹോദരന് അന്തരിച്ചു
ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിയാണ് അന്തരിച്ച ഷാന്‍ കെ ദേവസ്യ.
Read More » - 22 April
സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റ് രാത്രി പൂട്ടാന്‍ മറന്ന് ജീവനക്കാര്‍: സംഭവം നെടുമങ്ങാട്
സിവില്‍ സപ്ലൈസ് മന്ത്രി ജി ആര് അനിലിന്റെ സ്വന്തം മണ്ഡലത്തിലാണ് സംഭവം.
Read More » - 22 April
പത്തുദിവസം പഴക്കമുള്ള അഴുകിയ മൃതദേഹം ഭാരതപ്പുഴയില്‍ : അന്വേഷണം
പത്തുദിവസത്തെ പഴക്കമുള്ള അഴുകിയ മൃതദേഹം ഭാരതപ്പുഴയില്‍ : അന്വേഷണം
Read More » - 22 April
എൽഡിഎഫ് സർക്കാർ നൽകിയ ഉറപ്പുകളിൽ മറ്റൊന്നു കൂടി യാഥാർത്ഥ്യമാകുന്നു: സ്വപ്നപദ്ധതികളിലൊന്നാണ് വാട്ടർമെട്രോയെന്ന് പിണറായി
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ ആദ്യഘട്ട സർവീസ് ആരംഭിക്കുമ്പോൾ ജനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നൽകിയ ഉറപ്പുകളിൽ മറ്റൊന്നു കൂടി യാഥാർത്ഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 22 April
3 ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ സംഭവം: വാങ്ങിയവർക്കും വിറ്റവർക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം തൈക്കാട് നവജാത ശിശുവിനെ 3 ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഒരുങ്ങി ബാലാവകാശ കമ്മീഷൻ. നവജാത ശിശുവിനെ പണത്തിനുവേണ്ടി വിറ്റത് ഗൗരവമുള്ള സംഭവമാണെന്ന്…
Read More » - 22 April
തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിടും, പാര്‍ക്കിങ് ഒഴിപ്പിക്കും: പ്രധാനമന്ത്രിയ്ക്കായി കനത്ത സുരക്ഷ
തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ രാവിലെ 10.30മുതല്‍ 10.50വരെയാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങുകള്‍.
Read More » - 22 April
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി വേനൽ മഴ തുടരും: രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും…
Read More » - 22 April
ജോണി നെല്ലൂരിന്റെ എന്‍പിപിയുടെ ലക്ഷ്യം ബദല്‍ രാഷ്ട്രീയം, ബിജെപിക്ക് സഖ്യകക്ഷിയാകന് കേരളത്തില്‍ പുതിയ പാര്‍ട്ടി?
കൊച്ചി: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം വിട്ട ജോണി നെല്ലൂരിന്റെ നോതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ളതാണ് ഈ…
Read More » - 22 April
പ്രധാനമന്ത്രിക്ക് ഒരുക്കേണ്ട വിവിധതല സുരക്ഷാ നിർദ്ദേശങ്ങൾ അപ്പാടെ ചോർന്ന് നാട്ടുകാർക്ക് മുഴുവൻ കിട്ടി: സന്ദീപ് വാചസ്പതി
പ്രധാനമന്ത്രിക്ക് ഒരുക്കേണ്ട വിവിധതല സുരക്ഷാ നിർദ്ദേശങ്ങൾ അപ്പാടെ ചോർന്ന് നാട്ടുകാർക്ക് മുഴുവൻ കിട്ടി: സർക്കാരിനെ വിമർശിച്ച് സന്ദീപ് വാചസ്പതി
Read More » - 22 April
എടവണ്ണയിൽ മൃതദേഹം കണ്ടെത്തിയ സംഭവം: മൂന്നിടത്ത് വെടിയേറ്റ പാടുകൾ
മലപ്പുറം: എടവണ്ണയിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹത്തിൽ മൂന്നിടത്ത് വെടിയേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നെഞ്ചിലടക്കം മൂന്നിടത്താണ് വെടിയേറ്റ പാടുകളുള്ളത്. തലക്ക്…
Read More » - 22 April
തെമ്മാടിത്തരത്തിന് കയ്യടിക്കുന്ന അശ്ലീല ആൾക്കൂട്ടം ഭയപ്പെടുത്തുന്നു: വിമർശനവുമായി അഡ്വ ശ്രീജിത്ത് പെരുമന
സോഷ്യൽ മീഡിയ ബുദ്ധിജീവികളും മാധ്യമങ്ങളുമെല്ലാം അങ്ങേയറ്റത്തെ അശ്ലീലമാണ് എന്നതിനപ്പുറം സാമൂഹിക വിപത്തുമാണ്.
Read More » - 22 April
കേരളം നിക്ഷേപ, വ്യവസായ സൗഹൃദം: വ്യവസായികൾക്ക് ഇവിടെ ഒരു പ്രയാസവുമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം തീർത്തും നിക്ഷേപ, വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും മറിച്ചുള്ള നിർഭാഗ്യകരമായ ചില പ്രചാരണങ്ങൾ നാടിനെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ…
Read More » - 22 April
വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ സർവ്വീസിന്റെ സമയക്രമം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നിന്ന് 5.20 നാണ് ട്രെയിൻ പുറപ്പെടുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്,…
Read More » - 22 April
സുഡാൻ സംഘർഷം: മലയാളികൾക്ക് സഹായമെത്തിക്കുന്നതിനായി ഹെൽപ്പ് ലൈൻ ആരംഭിച്ച് നോർക്ക
തിരുവനന്തപുരം: ആഭ്യന്തരകലാപത്തിന്റെ സാഹചര്യത്തിൽ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനും സഹായമെത്തിക്കുന്നതിനുമായി നോർക്ക റൂട്ട്സിൽ ഹെൽപ്പ് ലൈൻ സജ്ജീകരിച്ചു. 0091 880 2012345 എന്നതാണ് നമ്പർ.…
Read More » - 22 April
ചെക്ക്പോസ്റ്റിൽ ലഹരി വേട്ട: യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ചെക്ക്പോസ്റ്റിൽ ലഹരി വേട്ട. കൂട്ടുപുഴയിൽ എക്സൈസ് ചെക്പോസ്റ്റിൽ വച്ച് എംഡിഎംഎയുമായി തലശ്ശേരി കണ്ണവം സ്വദേശി സഹദ് എ കെ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാൾ…
Read More » - 22 April
കേരളത്തിലെ ജനങ്ങള്‍ക്ക് വിഷു, ഈസ്റ്റര്‍, ഈദ് സമ്മാനമായി മുഖ്യമന്ത്രിയുടെ കൊച്ചി വാട്ടര്‍ മെട്രോ: സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: കേരളത്തിനായി വിഷു, ഈസ്റ്റര്‍ , ഈദ് എല്ലാം ചേര്‍ത്തൊരു സമ്മാനമാണ് കൊച്ചി വാട്ടര്‍ മെട്രോ എന്ന് സന്ദീപാനന്ദ ഗിരി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ…
Read More » - 22 April
വാട്ടർമെട്രോ യാത്രാനിരക്കുകൾ പ്രഖ്യാപിച്ച് കെഎംആർഎൽ: കുറഞ്ഞ യാത്രാനിരക്ക് 20 രൂപ
കൊച്ചി: വാട്ടർ മെട്രോ യാത്രാനിരക്കുകൾ പ്രഖ്യാപിച്ച് കെഎംആർഎൽ. 20 രൂപയാണ് വാട്ടർ മെട്രോയിലെ കുറഞ്ഞ യാത്ര നിരക്ക്. 40 രൂപയാണ് പരമാവധി ടിക്കറ്റ് നിരക്ക്. രാവിലെ 7…
Read More » - 22 April
കേരളത്തിലെ പാല്-ബസ്-ഇന്ധന നിരക്കുകള്‍ അയല്‍ സംസ്ഥാനങ്ങളിലേക്കാളും കൂടുതലോ കുറവോ?
പാലക്കാട്: കേരളത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കാനാഗ്രഹിക്കുന്ന ചില ചോദ്യങ്ങള്‍ ഇവിടെ ചോദിക്കുകയാണ് . കേരളത്തിലെ പാല്-ബസ്-ഇന്ധന നിരക്കുകള്‍ അയല്‍ സംസ്ഥാനങ്ങളിലേക്കാളും കൂടുതലോ കുറവോ? നമ്പര്‍ വണ്‍ കേരളത്തിലെ…
Read More » - 22 April
പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ കയ്യക്ഷരം കുടുംബത്തോട് ശത്രുതയുള്ള വ്യക്തിയുടേത്
എറണാകുളം: പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ കയ്യക്ഷരം കുടുംബത്തോട് ശത്രുതയുള്ള വ്യക്തിയുടേതെന്ന് കത്തില്‍ പേരുള്ള ജോസഫ് ജോണ്‍ നടുമുറ്റത്തിന്റെ മകള്‍. കത്ത് വന്നതു മുതല്‍ ഭീതിയിലുള്ള…
Read More » - 22 April
ഹോട്ടലിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തി: ജീവനക്കാർ പിടിയിൽ, കഞ്ചാവ് സ്വന്തം ആവശ്യത്തിനായെന്ന് പ്രതികൾ
തൃശൂർ: ഹോട്ടലിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തിയ രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി ഭരത് (29), വെസ്റ്റ് ബംഗാൾ സ്വദേശി ബിഷ്ണു (32) എന്നിവരെയാണ്…
Read More »