Latest NewsKeralaNews

വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ സർവ്വീസിന്റെ സമയക്രമം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നിന്ന് 5.20 നാണ് ട്രെയിൻ പുറപ്പെടുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. അതേസമയം, ചെങ്ങന്നൂരും തിരൂരും വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ലെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

Read Also: ഹിന്ദു പെണ്‍കുട്ടിയ്ക്ക് പൊട്ട് മായ്ച്ച്‌ കളഞ്ഞ് തട്ടം ഇട്ടുകൊടുക്കുന്ന വീഡിയോ, റംസാന്‍ ആശംസ: വിമർശനം

സമയക്രമം

തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)

തിരുവനന്തപുരം- 5.20

കൊല്ലം- 6.07 / 6.09

കോട്ടയം- 7.25 / 7.27

എറണാകുളം ടൗൺ- 8.17 / 8.20

തൃശൂർ- 9.22 / 9.24

ഷൊർണൂർ- 10.02/ 10.04

കോഴിക്കോട്- 11.03 / 11.05

കണ്ണൂർ- 12.03/ 12.05

കാസർഗോഡ്- 1.25

കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633 എത്തുന്ന സമയം / പുറപ്പെടുന്ന സമയം)

കാസർഗോഡ്-2.30

കണ്ണൂർ-3.28 / 3.30

കോഴിക്കോട്- 4.28/ 4.30

ഷൊർണൂർ- 5.28/5.30

തൃശൂർ-6.03 / 6..05

എറണാകുളം-7.05 / 7.08

കോട്ടയം-8.00 / 8.02

കൊല്ലം- 9.18 / 9.20

തിരുവനന്തപുരം- 10.35

Read Also: ഹോട്ടലിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തി: ജീവനക്കാർ പിടിയിൽ, കഞ്ചാവ് സ്വന്തം ആവശ്യത്തിനായെന്ന് പ്രതികൾ 

shortlink

Related Articles

Post Your Comments

Related Articles


Back to top button