Kerala
- Apr- 2023 -10 April
ഗുണ്ടാ ലഹരി മാഫിയയുടെ ആക്രമണം: മൂന്നു പേർക്ക് കുത്തേറ്റു, ക്വട്ടേഷൻ കൊടുത്തത് 15-കാരൻ
മംഗലപുരം: മംഗലപുരത്ത് വീണ്ടും ഗുണ്ടാലഹരി മാഫിയയുടെ ആക്രണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ആനതാഴ്ച്ചിറ ലക്ഷംവീട് കോളനി സ്വദേശികളായ നിസാമുദീൻ (19), സജിൻ (19), സനീഷ് (21), നിഷാദ് (19)…
Read More » - 10 April
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചോടെ കൈയും കാലും കട്ടിലിലും ജനലിലും കെട്ടിയിട്ടു ക്രൂരത: ഫാത്തിമയെ കൊന്നത്…
മലപ്പുറം : യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖ് (35) ആണ് റിമൻഡിലായത്. ഏലംകുളം പൂത്രോടി…
Read More » - 10 April
ഡിജി കേരളം പദ്ധതി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്ത് ഡിജി കേരളം പദ്ധതിക്ക് ഇന്ന് മുതൽ തുടക്കമാകും. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക്…
Read More » - 10 April
ക്ഷേത്ര ഉത്സവത്തിനിടെ തമ്മിൽത്തല്ലി വിദ്യാർത്ഥികൾ: സംഭവം വയനാട്ടിൽ
വയനാട്: കൽപ്പറ്റ മാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെ കൂട്ടത്തല്ല്. ഉത്സവം കാണാനെത്തിയ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഉത്സവ ഘോഷയാത്രക്കിടെയാണ് സംഭവം. ഒരു സംഘം മർദിച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ…
Read More » - 10 April
വീടിന്റെ പോര്‍ച്ചില്‍ നിർത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായി കത്തി നശിച്ചു
പേരൂർക്കട: വീടിന്റെ പോര്‍ച്ചില്‍ പാർക്ക് ചെയ്തിരുന്ന കാര്‍ പൂര്‍ണമായി കത്തി നശിച്ചു. പേട്ട അമ്പലത്തുമുക്ക് രാംസ് കോട്ടേജ് ജിജിആര്എആര്സി 10-ൽ ഇരുനില വീടിന്റെ മുകളിലത്തെ നിലയില്‍ താമസമുളള…
Read More » - 10 April
പഠനത്തോടൊപ്പം ജോലി, പ്രാദേശിക തലത്തിൽ നൈപുണ്യ വികസനം: 100 ദിനകർമ്മ പദ്ധതിയിൽ തൊഴിൽവകുപ്പ് നടപ്പാക്കുന്നത് 23 പദ്ധതികൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി തൊഴിൽ വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി…
Read More » - 10 April
ട്രെയിന്‍ തീവയ്പ്പ്, 3 പേരുടെ മരണത്തിലും പങ്കില്ല: ഷാറൂഖ് സെയ്ഫി
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളില്‍ പങ്കില്ലെന്ന് പ്രതി ഷാറൂഖ് സെയ്ഫി. ട്രെയിനില്‍ നിന്ന് ആരെയും തള്ളിയിട്ടിട്ടില്ല. ട്രെയിനില്‍ നിന്ന് ആരെങ്കിലും ചാടുന്നതോ വീഴുന്നതോ താന്‍…
Read More » - 10 April
ഷാറൂഖ് സെയ്ഫി, ഡല്‍ഹിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍
കോഴിക്കോട്: ഷാറൂഖ് സെയ്ഫിയുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍, സമൂഹമാദ്ധ്യമ ചാറ്റുകള്‍, ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം സംശയകരമാണെന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഇയാള്‍ നിരവധി…
Read More » - 10 April
ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയ വീട്ടമ്മയെ റിസോര്‍ട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചു, എസ്ഐക്ക് എതിരെ കേസ്
കോഴിക്കോട്: ഭര്‍ത്താവിന് എതിരെ പരാതി നല്‍കാനെത്തിയ യുവതിയെ റിസോര്‍ട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്കിയ വീട്ടമ്മയ്ക്കാണ് പീഡനം നേരിടേണ്ടിവന്നത്. സംഭവത്തില്‍ എടച്ചേരി…
Read More » - 9 April
മലപ്പുറത്ത് ഫാത്തിമയെ ഭർത്താവ് റഫീഖ് കൊലപ്പെടുത്തിയത് ലൈംഗികാവശ്യം നിരാകരിച്ചതിന്: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
മലപ്പുറം: മലപ്പുറം ഏലംകുളത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ലൈംഗികാവശ്യം നിരാകരിച്ചതിനെ തുടര്‍ന്നെന്ന് മൊഴി.…
Read More » - 9 April
എൻസിഇആർടിയിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തണം.: ആവശ്യവുമായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ശ്രമിക്കാതെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് നേതൃത്വം നൽകുന്ന നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയ്നിംഗ് (എൻസിഇആർടി) പുനസംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ…
Read More » - 9 April
ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കാൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവും: വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കാൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭ തെരഞ്ഞെടുപ്പ്…
Read More » - 9 April
‘അതുകൊണ്ടാകാം ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞത്’: വിവാദ പ്രസ്താവനയിൽ പ്രിയദർശന്റെ മറുപടി
നടൻ മോഹൻലാലിനേക്കുറിച്ച് ശ്രീനിവാസൻ അടുത്തിടെ നടത്തിയ ചില പ്രസ്താവനകൾ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രേംനസീർ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ, താരം…
Read More » - 9 April
സംരംഭകവർഷം 2.0: മിഷൻ 1000, എംഎസ്എംഇ സുസ്ഥിരത പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച്ച
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസായവകുപ്പിന്റെ സംരംഭകവർഷം 2.0, 1000 എംഎസ്എംഇകളെ 100 കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കുന്നതിനുള്ള മിഷൻ 1000, എംഎസ്എംഇ സുസ്ഥിരത…
Read More » - 9 April
‘രണ്ടേ രണ്ട് റെയ്ഡ് കൊണ്ട് ഇസ്ലാമിക തീവ്രവാദത്തെ മോദി പിഴുതെടുത്തു, സാധാരണ ഭാരതീയന് മോദിയെക്കുറിച്ച് പൊതുവേ മതിപ്പാണ്’
ആലപ്പുഴ: പ്രധാനമന്ത്രിയെ അനുകൂലിച്ച് പറഞ്ഞ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ വാക്കുകൾ സത്യമാണെന്ന് അദ്ധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ.…
Read More » - 9 April
കേരളത്തിന്റെ മതസൗഹാർദ്ദത്തിൽ വിഷം കലർത്താനാണ് ബിജെപിയുടെ ശ്രമം: എം വി ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാർദ്ദത്തിൽ വിഷം കലർത്താനാണ് ബിജെപിയുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പിന്തുണയ്ക്കുന്ന കേരളത്തിലെ ചില…
Read More » - 9 April
ആർഎസ്എസ് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കുന്നു: എം എ ബേബി
തിരുവനന്തപുരം: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം എ ബേബി. ആർഎസ്എസ് കേരളത്തിലെ ക്രിസ്ത്യാനികളെ അപമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. Read Also: ബിജെപിയുടെ വളർച്ചക്ക് കാരണം കോൺഗ്രസ്…
Read More » - 9 April
ബിജെപിയുടെ സ്നേഹയാത്രയ്ക്ക് സ്നേഹോഷ്മളമായ സ്വീകരണം
കോഴിക്കോട്: സാമൂഹ്യ സമരസതയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബിജെപി നടത്തിയ സ്നേഹയാത്രയ്ക്ക് എല്ലായിടത്തും ഊഷ്മളമായ സ്വീകരണം ലഭിച്ചു. ബിജെപി പ്രവർത്തകർ…
Read More » - 9 April
വൈറലാകാൻ പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് യുവാവ്, ഷൂട്ട് ചെയ്ത് സുഹൃത്ത് ഷമീർ – പൊക്കി പോലീസ്
തിരുവനന്തപുരം: ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അശ്ലീലരീതിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാന്റിന് മുകളില്‍…
Read More » - 9 April
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഉണ്ണി മുകുന്ദനോ? മറുപടി പറഞ്ഞ് താരം
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് ഉണ്ണി മുകുന്ദൻ. സംഘപരിവാർ അനുഭാവം പ്രകടിപ്പിച്ചിരുന്ന താരം ബിജെപി സ്ഥാനാർത്ഥിയാകുന്നുവെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ…
Read More » - 9 April
യുവാവ് കിണറ്റിൽ വീണ് മരിച്ചു: അപകടം ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ
പെരുമ്പാവൂർ: കൊച്ചിയിൽ കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഐമുറി മദ്രാസ് കവല വാഴയിൽ വീട്ടിൽ മനീഷ് എന്ന മനുവാണ് മരിച്ചത്. ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ വീട്ടുമുറ്റത്തെ കിണറിന്റെ…
Read More » - 9 April
പ്രണയിച്ചു വിവാഹം കഴിച്ച കർണാടക സ്വദേശിനിയെ ബന്ധുക്കൾ ആലപ്പുഴയിലെത്തി വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി
ആലപ്പുഴ: ഹരിപ്പാട് ഭർതൃവീട് ആക്രമിച്ച് ഒരു സംഘം ആളുകൾ കർണാടക സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി. യുവതിയുടെ ബന്ധുക്കളാണ് വീട് ആക്രമിച്ചു വരനെയും ബന്ധുക്കളെയും മർദ്ദിച്ച ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.…
Read More » - 9 April
ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളെ സംഘപരിവാറിന്റെ വരുതിയില്‍ കൊണ്ടുവരാന്‍ ഭീഷണിയും പ്രലോഭനവും: പരിഹാസ്യമെന്ന് സിപിഎം
തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളും പുരോഹിതന്മാരെയും സന്ദര്‍ശിക്കുന്നതിനെതിരേ പ്രസ്താവനയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്ത്. ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘപരിവാര്‍ അവരെ കൂടെനിര്‍ത്താന്‍…
Read More » - 9 April
മയക്കുമരുന്ന് വേട്ട: നാലു പേർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് മയക്കുമരുന്ന് വേട്ട. രണ്ടു കേസുകളിലായി നാലു പേരാണ് അറസ്റ്റിലായത്. ആൾ സെയിന്റ്സ് ബാലനഗർ ഭാഗത്ത് നിന്ന് 25 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ എക്സൈസ്…
Read More » - 9 April
‘എനിക്കെന്താ ചെയ്യേണ്ടതെന്നറിയില്ല, പെട്ടെന്ന് ഒരുമ്മകൊടുത്തെന്നൊക്കെ ലാലങ്കിള്‍ പറഞ്ഞൂന്ന് പറഞ്ഞു’- വിനീത്
ചാനല്‍ പരിപാടിക്കിടെ മോഹന്‍ലാല്‍ ശ്രീനിവാസന്റെ കവിളില്‍ ഉമ്മ കൊടുക്കുന്നതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള സ്നേഹത്തെക്കുറിച്ചായിരുന്നു എങ്ങും ചര്‍ച്ച. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇതിനെക്കുറിച്ചുള്ള…
Read More »