Kerala
- Apr- 2023 -25 April
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന സർക്കാരിൻ്റെ വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാരിന്…
Read More » - 25 April
‘വികസനത്തെ ആരും എതിർക്കുന്നില്ല, അത് പക്ഷെ സാധാരണക്കാരുടെ നെഞ്ചിലൂടെ മഞ്ഞകുറ്റികൾ അടിച്ചു കൊണ്ട് ആവരുത്’: വിവേക് ഗോപൻ
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ യാത്രക്കാരനായി സിനിമാതാരം വിവേക് ഗോപനും. ഇന്ത്യയിലെ എഞ്ചിനീയർ നിർമിച്ച മെയ്ഡ് ഇൻ ഇന്ത്യ ഹൈ സ്പീഡ് ട്രെയിൻ വന്ദേ…
Read More » - 25 April
കൊടുമണ്ണിൽ ജെസിബി തട്ടി വിദ്യാർത്ഥി മരിച്ചു : സുഹൃത്തിന് ഗുരുതര പരിക്ക്
പത്തനംതിട്ട: കൊടുമണ്ണിൽ ജെസിബി തട്ടി വിദ്യാർത്ഥി മരിച്ചു. അടൂർ ഏഴംകുളം സ്വദേശി അംജിത്ത് മണിക്കുട്ടനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിഥിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read…
Read More » - 25 April
‘ഉണ്ണിച്ചയെപ്പൊലെ ഒരു എംപിയുണ്ടെങ്കിൽ എന്തും സാധ്യമാണ് ‘ വന്ദേ ഭാരതിനെക്കുറിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ
സംസ്ഥാനത്ത് വന്ദേഭാരത് യാഥാർത്ഥമായതിന് പിന്നാലെ കാസർക്കോട് എംപി രാജ്മോഹൻ ഉണ്ണിത്താനെ പുകഴ്ത്തി മകൻ അമൽ ഉണ്ണിത്താൻ. ‘ഉണ്ണിച്ചയെപ്പൊലെ ഒരു എംപിയുണ്ടെങ്കിൽ എന്തും സാധ്യമാണ് എന്നാണ് അമൽ കുറിച്ചത്’.…
Read More » - 25 April
‘ജപ്പാനിലും ചൈനയിലും ഉള്ള ബുള്ളറ്റ് ട്രെയിനുകളുടെ എല്ലാ സവിശേഷതകളും വന്ദേ ഭാരതിൽ ഉണ്ട്’:യാത്രയെ കുറിച്ച് സുജിത്ത് ഭക്തൻ
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ യാത്രയിൽ യാത്രക്കാരനായി വ്ലോഗർ സുജിത് ഭക്തനും. റെയിൽവേ ട്രാക്കുകൾക്ക് വേഗത കുറവാണെന്ന സങ്കടമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. താൻ ഇതിനു മുൻപും…
Read More » - 25 April
മലയാളി യുവതിയെ ദുബൈയിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുപി സ്വദേശി അറസ്റ്റിൽ
കണ്ണൂർ: മലയാളി യുവതിയെ ദുബൈയിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ബറേലി സ്വദേശിയായ നദീം ഖാനെയാണ്(26) യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍…
Read More » - 25 April
മോനെ ക്ഷണിച്ച സ്ഥിതിക്ക് പോയി ഗുജറാത്ത് കലാപത്തെ കുറിച്ച് ഒരു സിനിമ ചെയ്തു കൊടുക്ക്: ഉണ്ണി മുകുന്ദനോട് ബിന്ദു അമ്മിണി
പ്രധാനമന്ത്രി മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ പങ്കെടുത്തവരില്‍ ഉണ്ണി മുകുന്ദനും ഉണ്ടായിരുന്നു. അതിനു ശേഷമാണ് പ്രധാനമന്ത്രിയെ വ്യക്തിപരമായി കാണാന്‍ ഉണ്ണി…
Read More » - 25 April
22കാരിയെ നിരന്തരം പീഡിപ്പിച്ചു : യുവാവ് അറസ്റ്റില്‍
ശ്രീകണ്ഠപുരം: 22 കാരിയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. ഏരുവേശി മാങ്കുളത്തെ പുന്നയ്ക്കല്‍ നിധീഷ് മാത്യുവിനെയാണ് (38) അറസ്റ്റ് ചെയ്തത്. Read Also : ഗുരുതരമായ…
Read More » - 25 April
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ: ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം. ശിവശങ്കർ സുപ്രീം കോടതിയിൽ. ശിവശങ്കർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ അഭിഭാഷകൻ…
Read More » - 25 April
പ്ലസ്ടു വിദ്യാർത്ഥിനി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു
പീച്ചി: പ്ലസ്ടു വിദ്യാർത്ഥിനി പൊള്ളലേറ്റ് മരിച്ചു. വെള്ളക്കാരിത്തടം കഴുന്നുകണ്ടത്തിൽ നിഷാദിന്റെ മകൾ ശ്രീലക്ഷ്മി (17) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് പൊള്ളലേറ്റത്. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച്…
Read More » - 25 April
മോദിക്ക് കേരളത്തില്‍ ലഭിച്ച വരവേല്‍പ്പില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്: വിവാദമായതോടെ മുക്കി
ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വാർത്താ ചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്. കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് സി.എ ഗോപ…
Read More » - 25 April
വന്ദേഭാരത് വരുന്നതില്‍ സന്തോഷം: പക്ഷെ സില്‍വര്‍ ലൈന്‍ ബദലാകില്ലെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: വന്ദേഭാരത് ഒരിക്കലും സില്‍വര്‍ ലൈന്‍ ബദലാകില്ലെന്ന് കടകംപള്ളി സുരേന്ദ്രന് എംഎല്‍എ. അതിവേഗ ട്രെയിന്‍ ആണ് നമ്മുടെ നാടിനാവശ്യം. ഇതൊരു പുതിയ വണ്ടി, നല്ല വണ്ടി, വന്ദേഭാരത്…
Read More » - 25 April
വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊരട്ടി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലുവ എടത്തല പീടികപ്പറമ്പിൽ അബ്ദുൾ കരീമിന്റെ മകൻ സദ്ദാം ഹുസൈൻ (32) ആണ് അറസ്റ്റിലായത്. എംഡിഎംഎ കൈവശം വച്ച്…
Read More » - 25 April
കുളിക്കാനിറങ്ങവെ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി
അതിരപ്പിള്ളി: ചാലക്കുടി പുഴയിൽ വെറ്റിലപ്പാറ പാലത്തിനു സമീപം കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി. അഴിക്കോട് തേങ്ങാക്കൂട്ടിൽ ഷമീറിന്റെ മകൻ ഇൻഫാൻഅലി(16)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ…
Read More » - 25 April
ഭർത്താവിനോടുള്ള വാശിക്ക് ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടി; ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഒറ്റൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ചാടി ഒന്നരമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓട്ടോയ്ക്കുള്ളിൽ വെച്ച് ഭർത്താവുമായി വഴക്കുണ്ടായതിനെ തുടർന്നാണ് യുവതി…
Read More » - 25 April
കുതിപ്പ് തുടങ്ങി വന്ദേഭാരത്: പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു, കേരളത്തിന് ഇത് അഭിമാന നിമിഷം!
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്തതോടെ കേരളത്തിൽ വന്ദേഭാരത് തന്റെ യാത്ര ആരംഭിച്ചു. ഇന്ന് 11.30 ഓടെയാണ് പ്രധാനമന്ത്രി വന്ദേ ഭാരത്…
Read More » - 25 April
കാർ ട്രാൻസ്ഫോർമറിൽ ഇടിച്ച് പോസ്റ്റ് തകർന്ന് കാറിലേക്ക് പതിച്ച് ആറുവയസുകാരൻ മരിച്ചു
പുന്നയൂർക്കുളം: കാർ ട്രാൻസ്ഫോർമറിൽ ഇടിച്ച് പോസ്റ്റ് തകർന്ന് കാറിലേക്ക് പതിച്ചതിനെ തുടർന്ന് ആറുവയസുകാരൻ മരിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുവായൂർ പുതിയവീട്ടിൽ ഷാജഹാന്റെ മകൻ ശിഹാബാബു…
Read More » - 25 April
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കുട്ടി മരിച്ച സംഭവം: ശാസ്ത്രീയ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദേശിച്ച് മന്ത്രി
തൃശൂര്‍: തിരുവില്വമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി മന്ത്രി കെ രാധാകൃഷ്ണന്. ജില്ലാ…
Read More » - 25 April
ലോകത്ത് ഏറ്റവും കുറവ് സ്കിൻ ക്യാൻസർ ഉള്ളത് പർദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീകളിൽ ആണത്രേ: പരിഹാസവുമായി ജെസ്ല മാടശ്ശേരി
നടി നിഖില വിമൽ നടത്തിയ മുസ്ലിം സ്ത്രീകൾക്ക് വീട്ടിന്റെ പിൻഭാഗത്ത് ഭക്ഷണം കൊടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ചർച്ചയോടു ചർച്ചയാണ് സോഷ്യൽ മീഡിയയിൽ. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്…
Read More » - 25 April
സുഹൃത്തുക്കളോടൊപ്പം പെരിയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കാലടി: സുഹൃത്തുക്കളോടൊപ്പം മലയാറ്റൂർ നീലീശ്വരത്ത് പെരിയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. നീലീശ്വരം പ്ലാപ്പള്ളി കവലയ്ക്ക് സമീപം താമസിക്കുന്ന വെള്ളിമറ്റം മുരളിയുടെ മകൻ ജഗന്നാഥൻ (14) ആണ് മരിച്ചത്.…
Read More » - 25 April
‘ആരാധ്യനായ വ്യക്തിത്വമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി’: പാളയം ഇമാം വിപി സുഹൈബ് മൗലവി
തിരുവനന്തപുരം: പ്രധാനമന്ത്രിയെ പുകഴ്ത്തി പാളയം ഇമാം വിപി സുഹൈബ് മൗലവി. വന്ദേ ഭാരത് വലിയ വികസന പദ്ധതിയെന്നും യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയെ…
Read More » - 25 April
’72 വയസുള്ള പ്രധാനമന്ത്രിയുടെ ഊർജം അവിശ്വസനീയം, ഇത്രയും കഠിനധ്വാനി ആയ, ദീർഘവീക്ഷണമുള്ള ഒരാൾ ഈ രാജ്യം ഭരിച്ചിട്ടില്ല’
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഇന്നലെ കൊച്ചിയിലായിരുന്നെങ്കിൽ, ഇന്ന് തിരുവന്തപുരത്താണ് അദ്ദേഹം എത്തുക. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോടു അനുബന്ധിച്ച് തിരുവനന്തപുരം…
Read More » - 25 April
യുവം പരിപാടിയിൽ ‘സുഹൃത്ത് വിളിച്ചത് കൊണ്ട് പോയി’: വിശദീകരണവുമായി ഇടത് സഹയാത്രികൻ പ്രൊഫ. എംകെ സാനു
കൊച്ചി: ബിജെപി സംഘടിപ്പിച്ച യുവം പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി ഇടത് സഹയാത്രികനും എഴുത്തുകാരനുമായ പ്രൊഫ എംകെ സാനു. ഒരു സുഹൃത്ത് വിളിച്ചപ്പോൾ പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ വേണ്ടിയാണ്…
Read More » - 25 April
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണവില ഉയർന്നു, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,680 രൂപയാണ്.…
Read More » - 25 April
പ്രധാനമന്ത്രിയെ വരവേറ്റ് പൂക്കൾ വിതറവേ അബദ്ധത്തിൽ മൊബൈലും കൂടെ പോയി, ചാടിപ്പിടിച്ച് എസ്പിജി: വൈറൽ വീഡിയോ
കൊച്ചി: ഇന്നലെ കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമായിരുന്നു. റോഡരികിൽ വേലിക്കെട്ടുകൾക്കപ്പുറത്ത് നിന്ന് മോദിയെ പുഷ്പങ്ങളാൽ അഭിഷേകം ചെയ്താണ് ജനക്കൂട്ടം സ്വീകരിച്ചത്.…
Read More »