Kerala
- May- 2023 -3 May
ക്രൂര മർദ്ദനം മൂലം ശരീരത്തില്‍ മുറിവുകളും ചതവുകളുമായി പിഞ്ചുകുട്ടികള്‍, ഇടുക്കിയിൽ അച്ഛനും ബന്ധുവും അറസ്റ്റിൽ
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അച്ഛനും ബന്ധുവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. അഞ്ചും ഏഴും വയസ് പ്രായമുള്ള പെൺകുട്ടികള്‍ക്കാണ് ആഴ്ചകളായി മർദ്ദനമേറ്റിരുന്നത്. സംഭവത്തിൽ…
Read More » - 3 May
കുന്നംകുളത്ത് രോഗിയുമായി പോയിരുന്ന ആംബുലന്‍സ് മറിഞ്ഞ് അപകടം: രണ്ട് മരണം, മൂന്ന് പേരുടെ നില ഗുരുതരം
തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോയിരുന്ന ആംബുലന്‍സ് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. രണ്ട് സ്ത്രീകളാണ് മരിച്ചത്. 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക്…
Read More » - 3 May
‘ഇത് ഒരിക്കലും അനുവദിക്കാൻ സാധിക്കില്ല, ഇത്തരം സംഭവങ്ങൾക്ക് കൂട്ട് നിൽക്കാൻ സാധിക്കില്ല’: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: നടൻമാരായ ശ്രീനാഥ് ഭാസിയേയും ഷെയ്ൻ നിഗത്തേയും സിനിമാ സംഘടനകൾ വിലക്കിയ സംഭവത്തിൽ പ്രതികരിച്ച് ധ്യാൻ ശ്രീനിവാസൻ. സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ നടക്കുന്നതിനിടെയാണ് ധ്യനിന്റെ വാക്കുകൾ.…
Read More » - 3 May
‘എന്റെ അടുത്ത സിനിമയിൽ ആദ്യം പരിഗണിക്കുക ഷൈൻ ടോം ചാക്കോയെ’: വ്യക്തമാക്കി ബി ഉണ്ണികൃഷ്ണൻ
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള നടനാണ് ഷൈൻ എന്നും ഇനി സിനിമയെടുക്കുമ്പോൾ ഷൈനിനെ ആദ്യം പരിഗണിക്കുമെന്നും ബി…
Read More » - 3 May
513 സബ് സെന്ററുകളുടെ പുതിയ കെട്ടിടങ്ങൾക്ക് 284 കോടി: ഭരണാനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ 513 സബ് സെന്ററുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ദേശീയ ധനകാര്യ കമ്മീഷൻ വഴി 284 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 3 May
നിഷ് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിക്കും
തിരുവനന്തപുരം: നൂറ് ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി നിഷിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന നൂതന പദ്ധതികളുടെ ഉദ്ഘാടനവും, പ്രഖ്യാപനവും സാമൂഹിക നീതി മന്ത്രി ആർ ബിന്ദു നിർവഹിക്കും. മേയ് 4…
Read More » - 3 May
സഹകരണ സംഘം പുനരുദ്ധാരണ നിധി ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: കേരള സഹകരണ സംഘം പുനരുദ്ധാരണ നിധി പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. സഹകരണ മന്ത്രി വി…
Read More » - 2 May
സുഡാൻ രക്ഷാദൗത്യം: 20 മലയാളികൾ കൂടി നാട്ടിലെത്തി, ഇതുവരെ എത്തിയത് 132 പേർ
തിരുവനന്തപുരം: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും ഇതുവരെ 132 മലയാളികൾ സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തി. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും സൗദിയിലെ ജിദ്ദ വഴിയായിരുന്നു…
Read More » - 2 May
ദുരന്ത നിവാരണ മേഖലയിൽ കേരളം നടത്തുന്നത് സമഗ്ര ഇടപെടലുകൾ: മുഖ്യമന്ത്രി
തിരുവനന്തപുരം: ദുരന്തങ്ങളെ നേരിടാനും അവയുടെ ആഘാതങ്ങൾ കുറയ്ക്കാനുമായി സമഗ്ര ഇടപെടലുകളാണ് സംസ്ഥാനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാ വ്യതിയാനത്തെയും അതുണ്ടാക്കുന്ന പ്രതിസന്ധികളേയും നേരിടാൻ കേരള സമൂഹം…
Read More » - 2 May
ടെണ്ടർ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ബിനാമിക്ക്: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ക്യാമറ ഇടപാടിൽ ടെണ്ടർ ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 2 May
പാമ്പുകടിയേറ്റു: നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം
തൃശൂർ: പാമ്പുകടിയേറ്റ് നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം. തൃശൂരാണ് സംഭവം. മുറ്റിച്ചൂർ പള്ളിയമ്പലത്തിനു സമീപം കക്കേരി ഷമീറിന്റെ മകൾ ആസിയ റൈഹാൻ ആണ് മരിച്ചത്. Read Also: സ്വവര്‍ഗ വിവാഹം നിയമപരമാക്കരുത്:…
Read More » - 2 May
ഇനി കോടതിയിൽ കാണാം: കേസ് കൊടുത്ത് വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂവെന്ന് സ്വപ്ന
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. തനിക്കെതിരെ അപകീർത്തി കേസ് ഫയൽ ചെയ്തതിനാണ് സ്വപ്ന എം…
Read More » - 2 May
കൊല്ലത്ത് നഴ്സിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ
കൊല്ലം: കൊല്ലം ജില്ലയിലെ പുനലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്സിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. വെട്ടിക്കവല സ്വദേശി നീതുവിൻ്റെ (32)…
Read More » - 2 May
അഗ്നിരക്ഷാ സേനയ്ക്ക് പുതിയ 66 വാഹനങ്ങൾ: ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന അഗ്നിരക്ഷാ സേന പുതുതായി വാങ്ങിയ 66 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചൊവ്വാഴ്ച കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ആറ് ഡി.സി.പി…
Read More » - 2 May
ഗിരികുമാറിന്റെ അറസ്റ്റിനു പിന്നിൽ സിപിഎം ഗൂഢാലോചന: ആരോപണവുമായി ബിജെപി
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ചതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിയും, നഗരസഭ കൗൺസിലറുമായ വി ജി ഗിരികുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ സിപിഎം…
Read More » - 2 May
സ്വവര്‍ഗ വിവാഹം നിയമപരമാക്കരുത്: എതിർപ്പുമായി ശബരിമല ആചാര സംരക്ഷണ സമിതി സുപ്രീംകോടതിയില്‍
ഡൽഹി: സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിനെതിരെ ശബരിമല ആചാര സംരക്ഷണ സമിതി സുപ്രീംകോടതിയില്‍. നിലവില്‍ ഈ വിഷയത്തില്‍ ഭരണഘടനാ ബഞ്ചിന് മുന്നില്‍ നടക്കുന്ന കേസില്‍ കക്ഷി ചേരാന്‍ സമിതി…
Read More » - 2 May
‘കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നുണ്ട്’: സെക്സി ദുർഗ ഒരിക്കലും സെക്സി ഫാത്തിമ ആകില്ല – വ്യത്യസ്ത നിരീക്ഷണവുമായി കൃഷ്ണ കുമാർ
കൊച്ചി: ദി കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടൻ കൃഷ്ണ കുമാർ. സരസ്വതി ദേവിയെ വരെ അപമാനിച്ച് പോസ്റ്റർ വരച്ച്, ആവിഷ്കാര സ്വാതന്ത്ര്യമെന്ന്…
Read More » - 2 May
എ ഐ ക്യാമറ വിവാദം: മൂന്ന് രേഖകൾ കൂടി പുറത്തുവിട്ട് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എ ഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് രേഖകൾ കൂടി പുറത്തുവിട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്യാമറ കുംഭകോണം പുകമറയിൽ അല്ല മുഖ്യാ,…
Read More » - 2 May
8 വർഷമായിട്ട് ബംഗളൂരുവിൽ നിന്ന് കേൾക്കാത്ത ചോദ്യം, രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് കേട്ടു!-യുവതിയുടെ വൈറൽ കുറിപ്പ്
കൊച്ചി: പുരോഗമന സമൂഹമെന്ന് പറയുമ്പോഴും മലയാളികളുടെ സദാചാര ചിന്തകൾക്ക് ഒരു തരത്തിലും പുരോഗമനം ഉണ്ടായിട്ടില്ലെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി. ബംഗളൂർ സ്വദേശിയായ എഴുത്തുകാരി കരിഷ്മയുടെ അനുഭവക്കുറിപ്പിൽ…
Read More » - 2 May
32000ത്തില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് 3ലേയ്ക്ക്, കേരള സ്റ്റോറിയെ കുറിച്ച് അരുണ്‍ കുമാറിന്റെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമായ കേരള സ്റ്റോറി എന്ന സിനിമയെ കുറിച്ച് പ്രതികരണവുമായി ഡോ.അരുണ്‍ കുമാര്‍ രംഗത്ത് എത്തി. കാശ്മീര്‍ ഫയല്‍സ്, മാളികപ്പുറത്തിനു ശേഷം, കേരള സ്റ്റോറിയായി…
Read More » - 2 May
‘ബെന്നി അന്ന് കൊല്ലപ്പെട്ടത് എനിക്ക് വേണ്ടി, ജിബിയുടെ വിവാഹം എന്റെ വ്യക്തി ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു’
കോഴിക്കോട്: കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ബെന്നിയുടെ മകൾ ജിബിയുടെ വിവാഹത്തെ കുറിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ബെന്നി കൊല്ലപ്പെട്ടത് തനിക്ക്…
Read More » - 2 May
സ്വപ്ന വ്യക്തി ജീവിതം കരിനിഴലില്‍ ആക്കിയെന്ന് എം.വി. ഗോവിന്ദന്; മാനനഷ്ടകേസ് ഫയൽ ചെയ്തു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തനിക്കെതിരായി നടത്തിയ പരാമര്‍ശങ്ങളില്‍ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഐപിസി 120 ബി,…
Read More » - 2 May
വർഗീയ വിഷം തുപ്പാനുള്ള ശ്രമങ്ങളെ ജനങ്ങൾ ചവറ്റുകൊട്ടയിലെറിയും: പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പത്രസമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങൾ ലജ്ജാകരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയും സംഘപരിവാർ സംഘടനകളും കേരളത്തിൽ വിഷം തുപ്പാൻ…
Read More » - 2 May
ബിസിനസിൽ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് : യുവതി അറസ്റ്റിൽ
കായംകുളം: തുണി ഇറക്കുമതി ബിസിനസിൽ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന കിഴക്കേകുടിൽ വീട്ടിൽനിന്നും തൃക്കൊടിത്താനം പൊട്ടശ്ശേരി…
Read More » - 2 May
ഫുഡ് ഡെലിവറിയുടെ മറവിൽ ലിക്കർ ഡെലിവറി: യുവാവ് പിടിയിൽ
കൊല്ലം: ഫുഡ് ഡെലിവറിയുടെ മറവിൽ ലിക്കർ ഡെലിവറി നടത്തിയ യുവാവ് പിടിയിൽ. കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര…
Read More »