തിരുവനന്തപുരം: കുസാറ്റ് വിസി നിയമനത്തിൽ സംസ്ഥാന സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. കുസാറ്റ് വിസിയായി ഡോ പി ജി ശങ്കരന് നിയമനം നൽകി. ഡോ കെ എൻ മധുസൂദനൻ സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് പി ജി ശങ്കരന് നിയമനം നൽകിയത്.
Read Also: തൃശ്ശൂർ പൂരം: ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്കേർപ്പെടുത്തി
Post Your Comments