Kerala
- Apr- 2023 -11 April
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : മൂന്നുപേരെ കരുതൽ തടങ്കലിലാക്കി
പുനലൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നുപേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി. പുനലൂർ മുസാവരിക്കുന്ന് കാഞ്ഞിരംവിള വീട്ടിൽ ഷാനവാസ് (37), കാര്യറ ചരുവിള…
Read More » - 11 April
കാമുകി മറ്റൊരാൾക്കൊപ്പം പോയി: മനംനൊന്ത് യുവാവിന്റെ ആത്മഹത്യാ ശ്രമം
കോഴിക്കോട്: പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യാ ശ്രമം നടത്തിയ യുവാവിനെ പോലീസും നാട്ടുകാരും ചേർന്ന് പിന്തിരിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം മാഹി സ്വദേശിയായ യുവാവ് ആണ്…
Read More » - 11 April
ശമ്പളം നൽകിയില്ല, ജോലി തയ്യാറാക്കി നൽകിയ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച യുവതി അറസ്റ്റിൽ
വിഴിഞ്ഞം: ശമ്പളം നൽകിയില്ലെന്ന പേരിൽ ജോലി ഏർപ്പാടാക്കി നൽകിയ യുവാവിനെ വിളിച്ച് വരുത്തി സംഘം ചേർന്ന് മർദ്ദിച്ച കേസിൽ യുവതി അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ പൂർണിമ(23)യെയാണ്…
Read More » - 11 April
തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച് റബ്ബര്‍ ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ
കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ റബ്ബര്‍ ബോര്‍ഡ് ചെയര്മാന് ഡോ. സാവര്‍ ധനാനിയ സന്ദര്‍ശിച്ചു . കണ്ണൂരിലെത്തിയാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്…
Read More » - 11 April
ഹോട്ടലുടമകൾ തമ്മിൽ വാക്കേറ്റവും പിന്നാലെ തമ്മിലടിയും : കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് പരിക്ക്
ഇടുക്കി: ഇടുക്കി ജില്ലയിലെ പെരിയ കനാലിൽ ഹോട്ടലുടമകൾ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തില്‍ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തില്‍ കൊല്ലം സ്വദേശി…
Read More » - 11 April
താമരശ്ശേരിയിൽ നാലംഗ സംഘം തട്ടിക്കൊണ്ടു പോയ പ്രവാസിയുടെ മൊബൈൽ ഫോൺ കരിപ്പൂരില്‍ നിന്നും കണ്ടെത്തി
താമരശ്ശേരി: നാലംഗ സംഘം തട്ടിക്കൊണ്ട് പോയ പ്രവാസിയുടെ മൊബൈൽ ഫോൺ കരിപ്പൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അക്രമി സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ വ്യാജമെന്നും കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ…
Read More » - 11 April
മെയ്ക്ക് ഇൻ കേരള: സാധ്യതാ പട്ടികയില്‍ പാൻമസാല അടക്കം എട്ടിനം പുകയില ഉത്പന്നങ്ങൾ
മലപ്പുറം: കേരളത്തിന്റെ വ്യാപാരക്കമ്മി കുറയ്ക്കാൻ ഇത്തവണത്തെ ബജറ്റിൽ വിഭാവനം ചെയ്ത ‘മെയ്ക്ക് ഇൻ കേരള’ പദ്ധതിയിൽ, കേരളത്തിൽതന്നെ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയവയിൽ പാൻമസാല അടക്കം ഉള്‍പ്പെടെ പുകയില…
Read More » - 11 April
ഈസ്റ്റർ ദിനത്തിൽ വിറ്റഴിച്ചത് കോടികളുടെ മദ്യം, കണക്കുകൾ അറിയാം
ഈസ്റ്ററിനോട് അനുബന്ധിച്ച് കേരളത്തിൽ മദ്യ വിൽപ്പനയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈസ്റ്റർ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോർപ്പറേഷൻ മുഖാന്തരം 87 കോടി…
Read More » - 11 April
അച്ഛൻ്റെ സഹോദരിയെ സ്ഥിരമായി ലെെംഗിക പീഡനത്തിന് ഇരയാക്കും, അന്ന് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വൃദ്ധ ചെറുത്തു
കൊച്ചി: പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച 65കാരി മരണപ്പെട്ട സംഭവത്തിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വൃദ്ധയ്ക്ക് പരിക്കേറ്റത് ലൈംഗിക പീഡനത്തിനിടെയെന്ന് തെളിഞ്ഞതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. സംഭവത്തിൽ…
Read More » - 11 April
സ്കൂട്ടറിന്റെ താക്കോൽ ഊരാതെ ഉടമ പോയി: ഒരു ലക്ഷത്തിലേറെ പണവും വാഹനവുമായി മോഷ്ടാവ് കടന്നു കളഞ്ഞു
പൊടിയാടി: സ്കൂട്ടറിന്റെ താക്കോൽ ഊരാതെ ഉടമ മാറിയ തക്കത്തിൽ സ്കൂട്ടറിനുള്ളിൽ ഇരുന്ന പണവും വാഹനവുമായി മോഷ്ടാവ് കടന്നു. പൊടിയാടി ജങ്ഷനിൽ ആണ് സംഭവം. ചിറപ്പറമ്പിൽ തോമസ് എബ്രഹാമിന്റെ…
Read More » - 11 April
പലിശരഹിത വായ്പയുടെ പേരിൽ അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തു : യുവതി അറസ്റ്റിൽ
അമ്പലപ്പുഴ: പലിശരഹിത വായ്പയുടെ പേരിൽ അഞ്ചര ലക്ഷം രൂപ അപഹരിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കോട്ടയം മൈലാടി നെടുംകുന്നം കരോടി പാച്ചുവാടയ്ക്കൽ പ്രമീളയെ(32) ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 11 April
പ്രണയത്തിൽ നിന്നൊഴിവാകാൻ പുതിയ കാമുകനുമൊത്ത് യുവാവിനെ നഗ്നനാക്കി മർദ്ദിച്ചു : മുഖ്യപ്രതി ലക്ഷ്മിപ്രിയ അറസ്റ്റിൽ
തിരുവനന്തപുരം: വര്‍ക്കല അയിരൂരിൽ പ്രണയത്തിൽ നിന്ന് ഒഴിവാക്കാൻ യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. വര്‍ക്കല സ്വദേശിയും ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മിപ്രിയയാണ് ഒളിവിൽ…
Read More » - 11 April
പ്രസവ ശസ്ത്രക്രിയക്കിടെ തുണി ഗർഭപാത്രത്തിൽ കുടുങ്ങി, പുറത്തെടുത്തത് എട്ട് മാസത്തിനുശേഷം, ഡോക്ടര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗർഭപാത്രത്തിൽ സർജിക്കൽ കോട്ടൺ തുണി കുടുങ്ങി. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടയിൽ ആണ് ഗുരുതരമായ അനാസ്ഥ ഉണ്ടായത്. തുണി കുടുങ്ങിയതിനാൽ എട്ട്…
Read More » - 11 April
ശക്തമായ കാറ്റിൽ തെങ്ങ് വീണ് കർഷകന് ദാരുണാന്ത്യം
എടത്വാ: ശക്തമായ കാറ്റിൽ നെൽകർഷകൻ തെങ്ങ് വീണ് മരിച്ചു. തലവടി പഞ്ചായത്ത് 10-ാം വാർഡിൽ ചേരിക്കൽചിറ ഗിരീശൻ (50) ആണ് മരിച്ചത്. Read Also : ക്ലിഫ്…
Read More » - 11 April
ക്ലിഫ് ഹൗസിൽ പുതിയ സിസിടിവി ക്യാമറ സ്ഥാപിക്കാൻ ചെലവഴിച്ചത് ലക്ഷങ്ങൾ, വിവരാകാശ രേഖ പുറത്ത്
ക്ലിഫ് ഹൗസിൽ പുതിയ സിസിടിവി ക്യാമറ നിരീക്ഷണ സംവിധാനം നടപ്പാക്കാൻ സർക്കാർ ചെലവഴിച്ചത് ലക്ഷങ്ങൾ. വിവരാകാശ രേഖകൾ അനുസരിച്ച്, സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ 12,93,957 രൂപയാണ് ചെലവഴിച്ചത്.…
Read More » - 11 April
തെരുവുനായ്ക്കളുടെ ആക്രമണം : രണ്ട് ആടുകളെ കടിച്ചുകൊന്നു
കായംകുളം: വളർത്തുമൃഗങ്ങൾക്കു നേരേ തെരുവുനായ്ക്കളുടെ ആക്രമണം. രണ്ട് ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. മുതുകുളം വടക്ക് തട്ടാരുമുക്കിനു കിഴക്ക് നടുക്കേപ്പുരയിൽ ഫിലിപ്പോസിന്റെ വീട്ടിലെ ആടുകളെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. Read…
Read More » - 11 April
മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ ഏഴ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ വധ ശ്രമത്തിന് കേസ്
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഏഴ് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഗൂഢാലോചന ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ്…
Read More » - 11 April
കഞ്ചാവ് ശേഖരവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പത്തനംതിട്ട: താമസ്ഥലത്ത് കഞ്ചാവ് ശേഖരവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ സിലിഗുഡി സ്വദേശി ദുലാലാ(34)ണ് അറസ്റ്റിലായത്. 360 ഗ്രാം കഞ്ചാവുമായിട്ടാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 11 April
ബാലയും എലിസബത്തും ഹാപ്പിയാണ്: ശസ്ത്രക്രിയക്കു ശേഷം നടൻ ആദ്യമായി പ്രേക്ഷകരുടെ മുന്നിൽ
കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ചു വരുന്ന ബാലയുടെ ആദ്യത്തെ ചിത്രം താരം തന്നെ പുറത്ത് വിട്ടു. അല്പം താമസിച്ചെങ്കിലും എല്ലാവർക്കും ഈസ്റ്റർ ആശംസ നേർന്നുകൊണ്ടാണ്…
Read More » - 11 April
ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ
വെഞ്ഞാറമ്മൂട്: പത്തു വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാണിക്കൽ മൺവിളമുകൾ ജയശ്രീ ഭവനിൽ രാജനാണ് (59) അറസ്റ്റിലായത്. വെഞ്ഞാറമൂട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 11 April
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസ്: നാലര വർഷത്തിനുശേഷം ക്രൈം ബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. നാലര വർഷത്തിനുശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷയിൽ കൃത്രിമം കാട്ടിയെന്നാണ്…
Read More » - 11 April
അരിക്കൊമ്പൻ വിഷയം: മുതലമടയിൽ ഇന്ന് ഹർത്താൽ
തൃശ്ശൂർ: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ഇന്ന് മുതലമട പഞ്ചായത്തിൽ ഹർത്താൽ. സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ഹർത്താൽ. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു വരെയാണ് പ്രതിഷേധം.…
Read More » - 11 April
സിപിഐക്ക് നഷ്ടമാകുക 70 വർഷത്തിന്റെ പാരമ്പര്യം പറയുന്ന ചിഹ്നവും
ന്യൂഡൽഹി: ദേശീയ പാർട്ടി പദവി നഷ്ടമായതിലൂടെ സിപിഐക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടം അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം നഷ്ടമാകും എന്നതാണ്. രാജ്യത്ത് ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതൽ സിപിഐ ഉപയോഗിക്കുന്ന…
Read More » - 11 April
അയോഗ്യത നടപടി നേരിട്ടതിനു ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ, ഗംഭീര സ്വീകരണവുമായി യുഡിഎഫ്
എംപി സ്ഥാനത്തു നിന്നും അയോഗ്യത നേരിട്ടതിനു ശേഷം വോട്ടർമാരെ കാണാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും…
Read More » - 11 April
വിമാനത്താവളത്തിൽ മനുഷ്യ ബോംബുമായെത്തും: നെടുമ്പാശേരിയിൽ വീണ്ടും ബോംബ് ഭീഷണി
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബു ഭീഷണി സന്ദേശം. വിമാനത്താവളത്തിൽ മനുഷ്യ ബോംബുമായി എത്തുമെന്നാണ് ഭീഷണി. ഇന്നലെയും ഇത്തരത്തിൽ ഭീഷണി സന്ദേശം എത്തിയിരുന്നു. അതേ ഇ-മെയിലിൽ…
Read More »