Latest NewsKeralaNews

പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി മരിച്ചു: ഹൃദയാഘാതമെന്ന് അധികൃതർ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ മരിച്ചു. ആർഎസ്എസ് പ്രവർത്തകനായ ബൈജുവാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ജയിൽ അധികൃതർ അറിയിച്ചു. സിപിഐഎം നേതാവ് ആനാവൂർ നാരായണൻ നായരേ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബൈജു.

ഇന്നലെ രാത്രിയിലാണ് ബൈജുവിന് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് ആശുപതിയിലേക്ക് മാറ്റുന്നതിനിടയിൽ മരിച്ചുവെന്നാണ് വിവരം. ആനാവൂർ നാരായണൻ നായരേ കൊലപ്പെടുത്തിയ കേസിൽ എട്ടാം പ്രതിയാണ് ബൈജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button