Latest NewsKeralaNews

സംസ്ഥാനത്ത് 23 ട്രെയിനുകള്‍ നാളെ റദ്ദാക്കി

ചാലക്കുടി പാലത്തിന്റെ ഗിര്‍ഡര്‍ മാറ്റുന്നതിനാലാണ് ട്രെയിന്‍ നിയന്ത്രണം

തിരുവനന്തപുരം:  ചാലക്കുടി പാലത്തിന്റെ ഗിര്‍ഡര്‍ മാറ്റുന്നതിനാൽ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 23 ട്രെയിനുകള്‍ നാളെ റദ്ദാക്കി.  വേണാട്, എക്സിക്യൂട്ടിവ് ഉള്‍പ്പെടെ 14 വണ്ടികള്‍ ഭാഗികമായി റദ്ദാക്കി.

read also: വൈദിക വിദ്യാർത്ഥിയെ മീൻ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹത

റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ്

എറണാകുളം – കണ്ണൂര്‍ എക്‌സ്പ്രസ്, (16305)
എറണാകുളം – ഗുരുവായൂര്‍ എക്‌സ്പ്രസ്, (06438)
കോട്ടയം – നിലമ്ബൂര്‍ എക്‌സ്പ്രസ്, (16326)
നിലമ്ബൂര്‍ – കോട്ടയം എക്‌സ്പ്രസ്, (16326)
നാഗര്‍കോവില്‍- മംഗലൂരു എക്‌സ്പ്രസ്, (16606)
മംഗലൂരു -നാഗര്‍കോവില്‍ എക്‌സ്പ്രസ്, (16605)
തിരുനെല്‍വേലി-പാലക്കാട് എക്‌സ്പ്രസ്, (16791)
പാലക്കാട് – തിരുനെല്‍വേലി എക്‌സ്പ്രസ്, (16792)
എറണാകുളം – ബംഗളൂരു,(12678)
ബംഗളൂരു- എറണാകുളം,(12677)
കൊച്ചുവേളി, ലോകമാന്യ,(12202)
ലോകമാന്യ- കൊച്ചുവേളി,(12201)
എറണാകുളം – പാലക്കാട്,(05798)
പാലക്കാട്- എറണാകുളം, (05797)
ആലപ്പുഴ- ചെന്നൈ എക്‌സ്പ്രസ്,(222640)
ചെന്നൈ – ആലപ്പുഴ എക്‌സ്്പ്രസ്,(22639)
എറണാകുളം – ഷൊര്‍ണൂര്‍,(06018)
എറണാകുളം – ഗുരുവായൂര്‍,(06448)
ഗുരുവായുര്‍ – എറണാകുളം,(06477)
ഗുരുവായൂര്‍ -തൃശൂര്‍,(06455)
തൃശൂര്‍ – ഗുരുവായൂര്‍,(06446)
ഹൂബ്ലി- കൊച്ചുവേളി,(12777)
കൊച്ചുവേളി ഹൂബ്ലി(12778) എന്നീ ട്രെയിനുകളാണ് സര്‍വീസ് റദ്ദാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button