Kerala
- Apr- 2023 -27 April
അപ്പം സഖാക്കൾ സർവ്വവും പൂട്ടിച്ച കേരളത്തിൽനിന്ന് മലയാളികൾ തൊഴിലിന് വേണ്ടി ലോകം തെണ്ടി സമ്പാദിച്ചതാണ് ഈ പുരോഗതി-കുറിപ്പ്
അതിദാരിദ്ര്യം തുടച്ച് നീക്കിയ ആദ്യസംസ്ഥാനത്തേക്ക് മോദിക്ക് സ്വാഗതം എന്ന റഹീമിന്റെ പോസ്റ്റ് വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ പലരും രംഗത്ത് വന്നെങ്കിലും മുൻ കോൺഗ്രസ് അനുഭാവിയും എഴുത്തുകാരനുമായ കെ…
Read More » - 27 April
പ്രഭാത നടത്തത്തിനിറങ്ങിയ ആളുടെ മുഖത്ത് മുളകുപൊടി വിതറി ഗുണ്ടാ ആക്രമണം
ഇടുക്കി: പ്രഭാത നടത്തത്തിനിറങ്ങിയ ആളുടെ മുഖത്ത് മുളകുപൊടി വിതറി ഗുണ്ടാ ആക്രമണം. ഇടുക്കിയില് ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടന് (44) നേരെയാണ് ആക്രമണം ഉണ്ടായത്. രാവിലെ ആറേമുക്കാലോടെ വീടിനു സമീപത്തെ…
Read More » - 27 April
കൗൺസിലിംഗിനെത്തിയ 13 കാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ശിക്ഷ വിധിച്ചു
തിരുവനന്തപുരം: മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിംഗിന് എത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ഏഴ് വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം…
Read More » - 27 April
ഇരുചക്ര വാഹനങ്ങളില് കുട്ടികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട ആശങ്ക കേന്ദ്രത്തെ അറിയിക്കും: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില് കുട്ടികളെ കയറ്റുന്നതുമായി ബന്ധപ്പെട്ട ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അടുത്ത മാസം പത്തിന് ചേരുന്ന ഉന്നതതല യോഗത്തില് മോട്ടോര് വാഹന…
Read More » - 27 April
സംസ്ഥാനത്ത് റേഷന് കടകള് നാളെയും മറ്റന്നാളും കൂടി അടച്ചിടും; കാരണമിത്
തിരുവനന്തപുരം: സെര്വര് തകരാര് പരിഹരിക്കാനാവാത്തതിനാല് കേരളത്തിലെ റേഷന് കടകള് നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാര് പരിഹരിക്കാന് 2 ദിവസം കൂടി വേണം എന്ന് നാഷണല് ഇന്ഫോര്മാറ്റിക്സ്…
Read More » - 27 April
‘സുന്ദരമായ വാട്ടർ മെട്രോ വിഭാവനം ചെയ്യാൻ മാത്രം ആൾ താമസം കേരള മന്ത്രിസഭയിൽ ആരുടെ തലയിലുണ്ട്?’:പരിഹസിച്ച് സന്ദീപ് വാര്യർ
കൊച്ചി: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടർ മെട്രോയുടെ പൊതുജനങ്ങള്ക്കുള്ള സർവീസ് ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെ പുകഴ്ത്തിയും കേരള സർക്കാരിനെ…
Read More » - 27 April
‘ഇത് ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല, ഇത് നിങ്ങളുടെ സംഘപരിവാർ ഭാവനയിൽ നിങ്ങൾ ആഗ്രഹിക്കുന്ന കേരളമാണ്’: രാഹുൽ
പാലക്കാട്: റിലീസിന് മുന്പ് തന്നെ ഉള്ളടക്കം കൊണ്ട് വിവാദം സൃഷ്ടിച്ച ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് സിനിമയുടെ…
Read More » - 27 April
മഴ ചതിച്ചില്ലെങ്കില് ഇത്തവണ തൃശൂർ പൂരത്തിന് വന്ദേഭാരതിനൊപ്പം കെ – റെയിലും ഉറപ്പാണ്
തൃശൂര്: വേനല്മഴയുടെ ആശങ്ക പൂരനഗരിയില് വട്ടമിട്ട് പറക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ പൂരം വെടിക്കെട്ട് മഴ കവര്ന്നത് പോലെ ഇത്തവണയും ഉണ്ടാകരുതെന്ന പ്രാര്ത്ഥനയിലാണ് വെടിക്കെട്ട് പ്രേമികള്. 28ന് സാമ്പിളും…
Read More » - 27 April
ഷെയ്ൻ നിഗത്തിന്റെ വിലക്കിലേക്ക് നയിച്ച ഇ-മെയിൽ പുറത്ത്; മെയിലിൽ ആവശ്യങ്ങളുടെ നീണ്ട നിര
കൊച്ചി: നടന്മാരായ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകൾ ഉറപ്പിച്ചതോടെ സിനിമാ ലൊക്കേഷനുകളിൽ ഈ താരങ്ങൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന അന്വേഷണത്തിലായി സോഷ്യൽ…
Read More » - 27 April
പറ്റുന്നില്ലെങ്കില് വാര്ക്കപ്പണിക്ക് പോകുമെന്ന് വീമ്പു പറച്ചിൽ; നിർമാതാക്കൾ വടിയെടുത്തതോടെ അമ്മയിൽ അംഗത്വം തേടി താരം
കൊച്ചി: സിനിമ സംഘടനകള് നിസ്സഹകരിക്കുമെന്ന് പ്രഖ്യാപനമുണ്ടായതോടെ ഗത്യന്തരമില്ലാതെ താരസംഘടനയായ അമ്മയില് അംഗത്വം നേടാന് നടന് ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫീസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി…
Read More » - 27 April
കൗണ്സിലിങ്ങിനെത്തിയ പതിനാലുകാരനെ പീഡിപ്പിച്ച കേസ്: ക്ലിനിക്കല് സൈക്കോളജിസ്റ്റ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷ ഇന്ന്
തിരുവനന്തപുരം: കൗണ്സിലിങ്ങിനെത്തിയ പതിനാലുകാരനെ പീഡിപ്പിച്ച കേസില് ക്ലിനിക്കല് സൈക്കോളജിസ്റ്റ് കുറ്റക്കാരനെന്ന് കോടതി. കേസില് ക്ലിനിക്കല് സൈക്കോളജിസ്റ്റ് കെ ഗിരീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. ശിക്ഷ ഇന്നു വിധിക്കും.…
Read More » - 27 April
തൃശൂർ നാട്ടികയില് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു; മൂന്ന് പേര്ക്ക് ഗുരുതര പരിക്ക്
തൃശൂർ: വലപ്പാട് നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. കൊടൈകനാലിൽ…
Read More » - 27 April
പല്ല് തേക്കുന്നതിനായി വാഷ്ബെയ്സിന് അടുത്ത് പോയപ്പോള് പിടിവിട്ടു: ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം
ശാസ്താംകോട്ട: കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര വീട്ടിൽ കൃഷ്ണന്റെയും അമ്പിളിയുടെയും മകൻ ആനന്ദ്…
Read More » - 27 April
നാലുവയസ്സുള്ള ഇരട്ട കുട്ടികൾക്ക് മൂത്രമൊഴിക്കാൻ പ്രയാസം: ഡോക്ടറുടെ പരിശോധനയിൽ തെളിഞ്ഞത് മുത്തച്ഛന്റെ ലൈംഗിക പീഡനം
മാവേലിക്കര: സ്വന്തം പേരക്കുട്ടികളായ ഇരട്ടകൾക്ക് നേരെ ലൈംഗിക അതിക്രമണം നടത്തിയ മുത്തശ്ശനെ തടവ് ശിക്ഷക്ക് വിധിച്ചു കോടതി. മകൻ നാലു വയസ്സുള്ള ഇരട്ട കുട്ടികൾക്കു നേരെയാണ് മുത്തശ്ശൻ…
Read More » - 27 April
അരിക്കൊമ്പനെ പിടികൂടുന്നതിന്റെ മുന്നോടിയായുള്ള മോക്ക് ഡ്രിൽ ഇന്ന് നടക്കും
ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിന്റെ മുന്നോടിയായുള്ള മോക്ക് ഡ്രിൽ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് ദൗത്യ സംഘങ്ങളെ അണിനിരത്തി മോക്ക് ഡ്രിൽ നടത്തുക. വയനാട്ടിൽ നിന്നുള്ള ആർ…
Read More » - 27 April
സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം തുടരുന്നു, രണ്ട് ട്രെയിനുകൾ റദ്ദാക്കി
സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഇന്നും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടിയിൽ ഗാർഡറുകൾ മാറ്റുന്നതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസപ്പെടുന്നത്. ഇതോടെ, ചില ട്രെയിൻ സർവീസുകൾ ഭാഗികമായും, പൂർണമായും റദ്ദ്…
Read More » - 27 April
മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായി, കാരണം വ്യക്തി വൈരാഗ്യം
മലപ്പുറം: എടവണ്ണ ചെമ്പക്കുത്തില് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലമെന്ന് പൊലീസ്. ആസൂത്രിതമായാണ് പ്രതി കൊലപാതകം നടത്തിയത് എന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില് കൊല്ലപ്പെട്ട റിദാന് ബാസിലിന്റെ സുഹൃത്ത്…
Read More » - 27 April
താപനില ഉയരുന്നു: സംസ്ഥാനത്ത് പകൽ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി
സംസ്ഥാനത്ത് വേനൽചൂട് ഉയർന്നതോടെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. പകൽ സമയങ്ങളിലാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കുന്നത്. ഇതോടെ, ഓരോ സെക്ഷൻ ഓഫീസുകളിലായി 15 മിനിറ്റ് വീതമാണ് പവർ കട്ട്…
Read More » - 27 April
സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് ലൈസൻസ് തുകയുടെ 90 ശതമാനവും തിരികെ നൽകും, കൂടുതൽ വിവരങ്ങൾ അറിയാം
സംരംഭകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് രാജ്യത്തെ സർക്കാർ ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് ടെക്നോളജി ലൈസൻസ് വാങ്ങാൻ ചെലവായ തുക…
Read More » - 27 April
മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു: ഷിഹാബിനെ പിരിച്ചു വിട്ടത് മാമ്പഴ മോഷണത്തിന് മാത്രമല്ല
കോട്ടയം: കാഞ്ഞിരപ്പള്ളിയില് വഴിയോര പഴക്കടയില് നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി എആര് ക്യാംപിലെ സിപിഒ കൂട്ടിക്കല് പുതുപ്പറമ്പില് പി.വി. ഷിഹാബിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ…
Read More » - 27 April
കൊച്ചി വാട്ടർ മെട്രോ വൈറ്റില – കാക്കനാട് റൂട്ടിലെ സർവീസ് ഇന്ന് ആരംഭിക്കും
കൊച്ചി: കൊച്ചി വാട്ടർ മെട്രോ വൈറ്റില – കാക്കനാട് റൂട്ടിലെ സർവീസിന് ഇന്ന് തുടക്കം. ഏഴ് മണിക്കാണ് സർവീസ് തുടങ്ങുക. ഇന്നലെ സർവീസ് ആരംഭിച്ച വൈപ്പിൻ –…
Read More » - 27 April
മാതാപിതാക്കളെ ഉപദ്രവിക്കുകയും വീടിന് തീ ഇടുകയും ചെയ്തു: യുവാവ് പിടിയില്
തിരുവനന്തപുരം: ആറ്റിങ്ങലിൽ മാതാപിതാക്കളെ ഉപദ്രവിക്കുകയും വീടിന് തീ ഇടുകയും ചെയ്ത സംഭവത്തില് യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ പൊയ്കമുക്ക് പിണറുവിള വീട്ടിൽ അനീഷ് (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » - 27 April
ഇ പോസ് മെഷീൻ സംവിധാനം വീണ്ടും പരാജയം! സംസ്ഥാനത്തെ റേഷൻ കടകൾ മൂന്ന് ദിവസത്തേക്ക് അടച്ചിടും
റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഇ പോസ് മെഷീൻ സംവിധാനത്തിന് വീണ്ടും തകരാറുകൾ സംഭവിച്ചതോടെ റേഷൻ വിതരണം നിശ്ചലമായി. ഇ പോസ് മെഷീനിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനായി ഇന്നലെ…
Read More » - 27 April
പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെയും പൊലീസുകാരനെയും ആക്രമിച്ചു: യുവാവ് പിടിയിൽ
പരിയാരം: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസില് യുവാവ് അറസ്റ്റില്. പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെയും പൊലീസുകാരനെയും ആണ് യുവാവ് ആക്രമിച്ചത്. സംഭവത്തില്, പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരുടെ…
Read More » - 27 April
നാല് കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്നു തെളിയിച്ച് പൊലീസ്
തൃശൂർ: നാല് കൊല്ലം മുമ്പ് മുങ്ങി മരിച്ച യുവാവിന്റേത് കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്. കുന്നംകുളം കൈപ്പറമ്പ് സ്വദേശി രാജേഷ് ആണ് 2019 നവംബർ 18ന് കൊല്ലപ്പെട്ടത്. രാജേഷ്…
Read More »