Kerala
- Apr- 2023 -13 April
യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
തിരുവനന്തപുരം: യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരത്താണ് സംഭവം. അട്ടക്കുളങ്ങരയിൽ നടുറോഡിൽ യുവതിയെ കടന്നു പിടിച്ചായിരുന്നു പ്രതിയുടെ പരാക്രമങ്ങൾ. പ്രതിയെ പോലീസ് പിടികൂടി. ഫോർട്ട് പോലീസാണ് പ്രതിയെ അറസ്റ്റ്…
Read More » - 13 April
സ്വാധീന ശക്തിയുളള വ്യക്തി: ശിവശങ്കർ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: എം ശിവശങ്കർ ഏറെ സ്വാധീന ശക്തിയുളള വ്യക്തിയെന്ന് ഹൈക്കോടതി. ശിവശങ്കർ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഹൈക്കോടതി. ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി ഇക്കാര്യം…
Read More » - 13 April
ആതിഖ് അഹമ്മദിനെ രക്ഷപ്പെടുത്താനുള്ള മകന്റെ പദ്ധതിയാണ് ഏറ്റുമുട്ടലിലൂടെ പരാജയപ്പെട്ടതെന്ന് യുപി പോലീസ്
ലക്നൗ: ആതിഖ് അഹമ്മദിനെ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള മകന്റെ പദ്ധതിയാണ് ഏറ്റുമുട്ടലിലൂടെ പരാജയപ്പെട്ടതെന്ന് യുപി പോലീസ്. പ്രതിയെ കൊണ്ടുപോകുന്ന പോലീസിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ച് പിതാവ് ആതിഖ്…
Read More » - 13 April
ടിക്കറ്റ് നിരക്കിൽ പുതിയ ഇളവുകളുമായി കെഎസ്ആർടിസി, കൂടുതൽ വിവരങ്ങൾ അറിയാം
സംസ്ഥാനത്ത് ടിക്കറ്റുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 140 കിലോമീറ്ററിന് മുകളിൽ…
Read More » - 13 April
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ സ്മാർട്ടാകും: റവന്യു മന്ത്രി
കൊല്ലം: റവന്യൂ വകുപ്പിന്റെ സേവനങ്ങൾ കുറ്റമറ്റ രീതിയിൽ കൂടുതൽ വേഗതയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളെയും സ്മാർട്ടാക്കുമെന്ന് മന്ത്രി കെ രാജൻ. റീബിൽഡ് കേരള…
Read More » - 13 April
സിപിഎം ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിന്റെ മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിൽ മതമേലദ്ധ്യക്ഷൻമാരെ അപമാനിച്ചത് അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 13 April
ബീഡി തെറുത്ത് ഉണ്ടാക്കിയ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ ജനാര്ദ്ദനന് അന്ത്യാഞ്ജലി
കണ്ണൂര്‍; ബീഡി തെറുത്ത് ഉണ്ടാക്കിയ സമ്പാദ്യത്തിന്റെ സിംഹഭാഗവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി വാര്‍ത്തകളില്‍ ഇടം പിടിച്ച വയോധികന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി അരുണ്‍ കുമാര്‍.…
Read More » - 13 April
വീട്ടിൽ നിന്നിറക്കി വിട്ടെന്ന് രാഹുൽ: ‘ജീവിതകാലം മുഴുവൻ ജനങ്ങളുടെ നികുതിപ്പണത്തിൽ ജീവിക്കാമെന്ന് കരുതിയോ?’എന്ന് രാജീവ്
ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിൽ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ജീവിതകാലം മുഴുവൻ താങ്കൾക്കും കുടുംബത്തിനും ഈ രാജ്യത്തെ നികുതിദായകരുടെ ചെലവിൽ പണിത വീട്ടിൽക്കഴിയാമെന്നാണോ…
Read More » - 13 April
വാഹനങ്ങള്‍ റോഡിലേയ്ക്ക് ഇറക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക, നിയമലംഘനങ്ങള്‍ക്ക് ഇരട്ടി പിഴ
തിരുവനന്തപുരം: റോഡുകളില്‍ ഇനി അശ്രദ്ധമായി വാഹനം ഓടിച്ചാല്‍ കുടുങ്ങും. ട്രാഫിക് നിയമലംഘനം പിടികൂടാന്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ ഈ മാസം 20…
Read More » - 13 April
വീട്ടില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനായി എത്തി അമ്മയെ മുറിയില്‍ പൂട്ടിയിട്ട് മകളെ ബലാത്സംഗം ചെയ്തു: യുവാവ് അറസ്റ്റില്‍
തൊടുപുഴ: വൃദ്ധയായ അമ്മയെ മുറിയില്‍ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ 46കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കരിങ്കുന്നം സ്വദേശി മനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ നാലാം…
Read More » - 13 April
താപനില ഉയരാൻ സാധ്യത: ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: താപനില ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39…
Read More » - 13 April
പിഎസ്സി പരീക്ഷാ തട്ടിപ്പ്: ‘രേഖകൾ വ്യക്തമല്ല’- എസ്എഫ്ഐ നേതാക്കൾ പ്രതികളായ കേസിലെ കുറ്റപത്രം മടക്കി കോടതി
തിരുവനന്തപുരം: വിവാദമായ പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിൽ കുറ്റപത്രം കോടതി മടക്കി. രേഖകൾ വ്യക്തമല്ലെന്ന കാരണം പറഞ്ഞാണ് തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം മടക്കിയത്. തൊണ്ടി മുതൽ…
Read More » - 13 April
വിഷുവിനോട് അനുബന്ധിച്ച് കേരളത്തിൽ നിന്നും പ്രത്യേക തീവണ്ടികൾ അനുവദിച്ച് റെയിൽവേ മന്ത്രാലയം
വിഷു ആഘോഷങ്ങളോട് അനുബന്ധിച്ച് കേരളത്തിൽ നിന്നും സ്പെഷ്യൽ തീവണ്ടികൾ അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. തിരക്കുകൾ കണക്കിലെടുത്താണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താൻ അനുമതി നൽകിയത്. വിഷു…
Read More » - 13 April
കന്നുകാലി ചെക്ക്പോസ്റ്റിൽ മിന്നൽ പരിശോധന: വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ്
പാലക്കാട്: പാലക്കാട്, ഗോപാലപുരം കന്നുകാലി ചെക്ക്പോസ്റ്റിൽ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ മിന്നൽപരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. ചെക്ക്പോസ്റ്റ് കെട്ടിടത്തിന്റെ ഓടുകൾക്കിടയിലും, സമീപത്തുള്ള വാഴകളുടെ കൈകളിലും കൈക്കൂലി…
Read More » - 13 April
കേരളത്തില്‍ ഈ 5 ജില്ലക്കാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം, താപനില നാല് ഡിഗ്രി ഉയരും
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അഞ്ച് ജില്ലകളില്‍ താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത. ഏപ്രില്‍ 13നും 14നും തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില…
Read More » - 13 April
യുവം 2023 പരിപാടിയിൽ മോദിയ്ക്കൊപ്പം യാഷും, കൊച്ചിയിലേക്കെത്തുക സിനിമാതാരങ്ങളും ക്രിക്കറ്റ് താരങ്ങളും ഉൾപ്പെടെ വൻ നിര
കൊച്ചി : ഏപ്രില്‍ 25ന് ബിജെപി സംഘടിപ്പിക്കുന്ന യുവാക്കളുടെ സംവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം തെലുങ്ക് സൂപ്പർ താരം യാഷും. കൊച്ചിയിൽ സംഘടിപ്പിക്കുന്ന യുവം 2023 പരിപാടിയിൽ പങ്കെടുക്കാനാണ്…
Read More » - 13 April
ശബരിമലയിൽ ലക്ഷാർച്ചനയോടെ വിഷു പൂജകൾക്ക് തുടക്കമായി
ശബരിമലയിൽ ഐശ്വര്യ സമൃദ്ധിക്കായി ലക്ഷാർച്ചനയോടെ വിഷു പൂജകൾ ആരംഭിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് ബ്രഹ്മ കലശം പൂജകൾ നടന്നത്. പൂജ വേളയിൽ 25 ശാന്തിക്കാർ…
Read More » - 13 April
കേരളത്തില്‍ വന്ദേഭാരത് ഉടന്‍ എത്തും, ജൂണ്‍ മാസം മുതല്‍ സര്‍വീസ്: വിശദാംശങ്ങള്‍ പുറത്തുവിട്ട് പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം: കേരളത്തിലെക്കുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് അധികം വൈകാതെ സംസ്ഥാനത്ത് ഓടിത്തുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ കൃഷ്ണദാസ്. പുതിയ തീവണ്ടികളുടെ…
Read More » - 13 April
ചലച്ചിത്ര മേളകൾ സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കും: മന്ത്രി ജെ ചിഞ്ചുറാണി
കൊല്ലം: സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ രാജ്യാന്തര ചലച്ചിത്രമേളകൾ സുപ്രധാനമായ പങ്കാണ് വഹിക്കുതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. അഞ്ചാമത് കൊയിലോൺ രാജ്യാന്തര ചലച്ചിത്ര മേളയുടെ…
Read More » - 13 April
കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ പെട്രോളിനും മദ്യത്തിനും പടക്കത്തിനും വന്‍ വില കിഴിവ്, ജനത്തിരക്കില്‍ ശ്വാസം മുട്ടി മാഹി
മാഹി: കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ പെട്രോളിനും മദ്യത്തിനും പടക്കത്തിനും വന്‍ വില കിഴിവ്. ഇതോടെ മാഹിയില്‍ ജനത്തിരക്ക് ഏറി. വിഷു തിരക്കില്‍ കേരളത്തേക്കാള്‍ അധികം തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്…
Read More » - 13 April
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്ന് വീണ് ഡോക്ടർക്കും രോഗിയ്ക്കും പരിക്ക് : സംഭവം തൃശൂരിൽ
തൃശൂർ: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്ന് വീണ് ഡോക്ടർക്കും രോഗിയ്ക്കും പരുക്ക്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മെറിനും മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്കുമാണ് പരിക്കേറ്റത്. തൃശൂർ പഴുന്നാന ചെമ്മന്തിട്ടയിൽ…
Read More » - 13 April
യുവതിയുടെ മോര്‍ഫ്ചെയ്ത ചിത്രം പ്രതിശ്രുത വരനയച്ച് വിവാഹം മുടക്കി: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: യുവതിയുടെ മോര്‍ഫ്ചെയ്ത ചിത്രം പ്രതിശ്രുത വരനയച്ച് വിവാഹം മുടക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നടന്ന സംഭവത്തിൽ വെള്ളനാട് കടുക്കാമൂട് സ്വദേശി എസ് വിജിന്…
Read More » - 13 April
ലഹരി മാഫിയാ ഗുണ്ടാ സംഘങ്ങളെ പൂട്ടാൻ കൈ കോർത്ത് എക്സൈസും പോലീസും: ഗുണ്ടാ നേതാവും കൂട്ടാളിയും പിടിയിൽ
കൊച്ചി: കൊച്ചിയിലെ ലഹരി മാഫിയാ ഗുണ്ടാ സംഘങ്ങളെ പൂട്ടാൻ കൈ കോർത്ത് എക്സൈസും പോലീസും. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഗുണ്ടാ നേതാവും സഹായിയും അറസ്റ്റിലായി. വൈപ്പിൻ…
Read More » - 13 April
ഘോഷയാത്രക്കിടെ കടന്നൽ ആക്രമണം : കുട്ടികളടക്കമുള്ളവർക്ക് പരിക്ക്
പത്തനംതിട്ട: സ്കൂൾ ഘോഷയാത്രക്കിടെ കടന്നൽ ആക്രമണത്തിൽ കുട്ടികളടക്കമുള്ളവർക്ക് കുത്തേറ്റു. പത്തനംതിട്ട വടശ്ശേരിക്കരയിൽ ആണ് സംഭവം. Read Also : കേന്ദ്രം കോടികള്‍ ചെലവഴിച്ച് നടത്തുന്ന ദേശീയപാതാവികസനത്തിന് സ്വന്തം…
Read More » - 13 April
പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനമോടിച്ച കേസില്‍ പിതാവിന് പിഴ
മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനമോടിച്ച കേസില്‍ പിതാവിന് പിഴ വിധിച്ചു കോടതി. തിണ്ടലം വടക്കുംപ്പുറം പുല്ലാണിക്കാട്ടില്‍ അബ്ദുല്‍ മുഖദിനാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 30,250 രൂപ…
Read More »