പത്തനംതിട്ട: സ്കൂൾ ഘോഷയാത്രക്കിടെ കടന്നൽ ആക്രമണത്തിൽ കുട്ടികളടക്കമുള്ളവർക്ക് കുത്തേറ്റു. പത്തനംതിട്ട വടശ്ശേരിക്കരയിൽ ആണ് സംഭവം.
ബംഗ്ലാവ്കടവ് ഗവൺമെന്റ് എൽപി സ്കൂൾ വാർഷിക ഘോഷയാത്രക്കിടെ കടന്നൽ ആക്രമണം ഉണ്ടായത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
Read Also : മാവേലി എക്സ്പ്രസിൽ യുവതിയ്‌ക്ക് നേരെ ആക്രമണം: വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് പ്രതികൾ ഇറങ്ങിയോടി
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments