Kerala
- Apr- 2023 -26 April
പിൻവാതിൽ നിയമനവും ഫ്രീ സെക്സും മോഹിച്ചു മാത്രമാണ് ഭൂരിപക്ഷം യുവാക്കളും ഇന്ന് ഇടതുപക്ഷത്ത് നിൽക്കുന്നത്: ടി ജി മോഹൻദാസ്
മോദിയെ എതിർക്കണമെങ്കിൽ, പരാജയപ്പെടുത്തണമെങ്കിൽ ആദ്യം അദ്ദേഹത്തെ ഗൗരവമായി എടുക്കുവെന്ന് രാഷ്ട്രീയ നിരീക്ഷകൻ ടി ജി മോഹൻദാസ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. കുറിപ്പ് പൂർണ്ണ രൂപം…
Read More » - 26 April
എഐ ക്യാമറ: കെൽട്രോണിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെൽട്രോണിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാനൊരുങ്ങി സർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി പി രാജീവ്…
Read More » - 26 April
സംസ്ഥാനത്ത് 23 ട്രെയിനുകള്‍ നാളെ റദ്ദാക്കി
ചാലക്കുടി പാലത്തിന്റെ ഗിര്‍ഡര്‍ മാറ്റുന്നതിനാലാണ് ട്രെയിന്‍ നിയന്ത്രണം
Read More » - 26 April
വൈദിക വിദ്യാർത്ഥിയെ മീൻ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹത
കാലടി: വൈദിക വിദ്യാർത്ഥിയെ മീൻ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ നീലീശ്വരം കരേറ്റ മാതാ പള്ളിയിലെ വൈദിക വിദ്യാർത്ഥിയെയാണ് മീൻ വളർത്തുന്ന കുളത്തിൽ മരിച്ച നിലയിൽ…
Read More » - 26 April
എനിക്കറിയാവുന്ന ദിലീപേട്ടന് ഇങ്ങനൊന്നും ചെയ്യില്ല: നടി പ്രവീണ
പ്രത്യേകിച്ചും സ്ത്രീകളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തിയുമായിട്ടാണ് തോന്നിയിട്ടുള്ളത്
Read More » - 26 April
‘മെലഡി കിംഗ് ‘ വിദ്യാസാഗറിൻ്റെ സംഗീത സപര്യക്ക് കാൽ നൂറ്റാണ്ട്: ആഘോഷിക്കാനൊരുങ്ങി കൊച്ചി
മെയ് മാസം 13ന് അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുക.
Read More » - 26 April
സൂപ്പർ താരങ്ങൾ പ്രതിഫലം കുറയ്ക്കണം, ഒരു പടം പൊട്ടിയാലും അവർ പ്രതിഫലം കൂട്ടുകയാണ്: വിമർശനവുമായി സുരേഷ്കുമാർ
സൂപ്പർ താരങ്ങളൊക്കെ പ്രതിഫലം കുറയ്ക്കണം, ഒരു പടം പൊട്ടിയാലും അവർ പ്രതിഫലം കൂട്ടുകയാണ്: വിമർശനവുമായി സുരേഷ്കുമാർ
Read More » - 26 April
ഇൻസ്റ്റാഗ്രാം കാമുകനെ തേടിയിറങ്ങി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ: പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി പോലീസ്
കാസർഗോഡ്: ഇൻസ്റ്റാഗ്രാം കാമുകനെ തേടിയിറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചന്തേര പോലീസിന്റെ സമർത്ഥമായ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം കോഴിക്കോട് വച്ച് കണ്ടെത്തി. ചെറുവത്തൂർ സ്വദേശിനിയായ പതിനാറുകാരിയെയും ബന്ധുവായ കുമ്പള സ്വദേശിനിയായ…
Read More » - 26 April
ആ പട്ടികയിലെ അവസാന പേരാണ് ഇപ്പോള്‍ വെട്ടിപ്പോയിരിക്കുന്നത്: വേദനയോടെ ജയറാം
. 40 ദിവസം ഒരു ഉത്സവം പോലെയാണ് ലൊക്കേഷനില്‍
Read More » - 26 April
‘അന്നത് ഭയങ്കര വിഷമമുള്ള കാര്യമായിരുന്നു, ജൂഡ് ആന്റണിയും മിഥുന് മാനുവലും എനിക്ക് മാപ്പ് എഴുതി തന്നു’: സാന്ദ്ര തോമസ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് കരിയറില്‍ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ച ഒരു സംഭവത്തെ കുറിച്ച്…
Read More » - 26 April
എല്ലാവരും പോകുകയാണല്ലോ എന്ന് വിജയരാഘവൻ, ഓരോരുത്തരായി പോവുകയാണെന്ന് ജനാർദ്ദനൻ
ഹാസ്യ സാമ്രാട്ട് മാമുക്കോയയുടെ അപ്രതീക്ഷിത വേർപാടിൽ നൊമ്പരത്തിലായി സഹപ്രവർത്തകർ. മാമുക്കോയയുടെ വേർപാടിൽ അനുശോചനം അറിയിച്ച് സഹപ്രവർത്തകർ രംഗത്ത്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, പൃഥ്വിരാജ്, വിജയരാഘവൻ, ബിന്ദു പണിക്കർ…
Read More » - 26 April
കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി
കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡി.ജി.പിക്കും മോട്ടോർ വാഹന വകുപ്പിനും പരാതി. വണ്ടിയിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്തു, ഗതാഗത നിയമം…
Read More » - 26 April
ചേർത്ത് പിടിച്ച് പ്രധാനമന്ത്രി, താരമായി മാറി രാഹുൽ; വീഡിയോ പങ്കുവെച്ച് നരേന്ദ്ര മോദി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിനിടയിൽ സ്കൂൾ വിദ്യാർത്ഥികളോട് സംവദിച്ചത് ശ്രദ്ധേയമാകുന്നു. കുട്ടികളുമായി പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ പങ്കുവെച്ചു.…
Read More » - 26 April
തൊഴിൽ ദിനം ഇന്ത്യയിൽ പൊതു അവധിയാക്കണമെന്ന് ആവശ്യപ്പെട്ടത് ആര്? ആദ്യ മേയ് ദിനം ആഘോഷിച്ചത് എവിടെ?
നമ്മുടെ തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളിയുടെ അവകാശങ്ങളെയും ഓർമ്മപ്പെടുത്തി വീണ്ടുമൊരു തൊഴിൽ ദിനം കൂടി വരുന്നു. 1886 ൽ നടന്ന അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും ‘ഹേ മാർക്കറ്റ്’ കലാപത്തിന്റെ…
Read More » - 26 April
സർവകാല റെക്കോഡ് വരുമാന നേട്ടവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവിൽ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന വരുമാനം നേടിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മുൻ വർഷത്തെ വരുമാനത്തെക്കാൾ…
Read More » - 26 April
‘ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം’: തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് നവ്യ നായർ പ്രതികരിച്ചത് ഇങ്ങനെ
കൊച്ചി: ഇടതുപക്ഷ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നവ്യ നായർ ബി.ജെ.പി സംഘടിപ്പിച്ച യുവം 2023 പരിപാടിയില്‍ പങ്കെടുത്തത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള…
Read More » - 26 April
മാങ്ങാ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു
ഇടുക്കി: മാമ്പഴം മോഷ്ടിച്ച കേസിലെ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി എ ആര് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ വി പി ഷിഹാബിനെയാണ് പൊലീസിൽ നിന്നും പിരിച്ചുവിട്ടത്.…
Read More » - 26 April
സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും തുറക്കില്ല: കാരണമിത്
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും അടച്ചിടും. സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാലാണ് റേഷൻ കടകൾ അടച്ചിടുന്നത്. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ…
Read More » - 26 April
കേരളത്തിന്റെ പ്രത്യേകമായ മതാടിസ്ഥിത സംവരണത്തെ കുറിച്ച് കർണാടക സർക്കാർ സുപ്രീം കോടതിയിൽ
ബംഗളൂരു: മുസ്ലിം വിഭാഗത്തിന് നിശ്ചയിക്കപ്പെട്ട നാല് ശതമാനം സംവരണം റദ്ദാക്കിയ നടപടിയില്‍ നിലപാട് വ്യക്തമാക്കി കർണാടക സർക്കാർ. കേരളത്തിനെ കുറ്റപ്പെടുത്തിയാണ് കര്‍ണാടക രംഗത്തെത്തിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ നൽകിയ…
Read More » - 26 April
ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ കോമഡി റിയാലിറ്റി ഷോ താരം അറസ്റ്റിൽ
കൊല്ലം: ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ടെലിവിഷൻ റിയാലിറ്റി ഷോ താരം അറസ്റ്റിൽ. ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലാണ് പോലീസിന്റെ പിടിയിലായത്. അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ…
Read More » - 26 April
‘26 വയസുള്ളപ്പോൾ വിവാഹം, 15 കാരിയായ സുഹ്റാബീവി വധു’; സംഭവബഹുലം മാമുക്കോയയുടെ ജീവിതം
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മാമുക്കോയ. വര്‍ഷങ്ങളായി മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അദ്ദേഹം നമ്മോടൊപ്പമുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. ഇതിനിടെ മാമുക്കോയയുടെ പഴയ…
Read More » - 26 April
ലഹരിവേട്ട: ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി വേട്ട. കരമനയിൽ വാടകയ്ക്ക് താമസിക്കുന്നയാളിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി. നാൽപ്പതുകാരനായ അയ്യപ്പൻ എന്നയാളെയാണ് തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും പിടികൂടിയത്.…
Read More » - 26 April
മരണ വീട്ടില്‍ മോഷണ ശ്രമം : യുവാവ് അറസ്റ്റിൽ
വലിയതുറ: മരണ വീട്ടില്‍ മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. വലിയതുറ സ്വദേശി ജഗന് (24) ആണ് പിടിയിലായത്. വലിയതുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വലിയതുറ വേളാങ്കണ്ണി…
Read More » - 26 April
മാമുക്കോയയുടെ സംസ്കാരം നാളെ, ഇന്ന് മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും
കോഴിക്കോട്: അന്തരിച്ച നടന് മാമുക്കോയയുടെ സംസ്കാരം നാളെ രാവിലെ പത്ത് മണിയോടെ നടത്തും. കണ്ണംപറമ്പ് ഖസര്‍സ്ഥാനില്‍ ആയിരിക്കും സംസ്കാരം. മൃതദേഹം വൈകിട്ട് മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന്…
Read More » - 26 April
പാലക്കാട് ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞ് അപകടം
പാലക്കാട്: പാലക്കാട് ഫയർ എഞ്ചിൻ തലകീഴായി മറിഞ്ഞു. വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവർത്തനത്തിനായി പോയ ഫയർ ഫോഴ്സിന്റെ വാഹനമാണ് വട്ടേക്കാട് വച്ചു നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്.…
Read More »