AlappuzhaKeralaNattuvarthaLatest NewsNews

കക്കൂസ് ടാങ്കിൽ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെ മുതുകുളം പുതിയവിള കൊപ്പാറേത്ത് സ്കൂളിനു സമീപമുളള വീട്ടിലെ പശുവാണ് ടാങ്കിൽ വീണത്

ഹരിപ്പാട്: കക്കൂസ് ടാങ്കിൽ വീണ പശുവിന് രക്ഷകരായി കായംകുളം അഗ്നിരക്ഷാസേന. കഴിഞ്ഞദിവസം രാവിലെ പതിനൊന്നരയോടെ മുതുകുളം പുതിയവിള കൊപ്പാറേത്ത് സ്കൂളിനു സമീപമുളള വീട്ടിലെ പശുവാണ് ടാങ്കിൽ വീണത്.

Read Also : പോട്ടെ ഒരു പെറ്റി കേസിലെങ്കിലും മദനിയെ ശിക്ഷിക്കാൻ സാധിച്ചിട്ടുണ്ടോ? അഡ്വ ശ്രീജിത്ത് പെരുമന

നടന്നു പോകവെ കോൺക്രീറ്റ് മൂടി തകർന്ന് വീട്ടിലെ തന്നെ ടാങ്കിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ബെൽറ്റും കയറും മറ്റും ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്.

Read Also : 2025 നവംബര്‍ ഒന്നോടെ കേരളം പരമദരിദ്രരില്ലാത്ത സംസ്ഥാനമാകും, പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കുഴിയിൽ വീണ് ചെറിയ പരിക്കേറ്റ പശുവിന് ചികിത്സ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button