Kerala
- Apr- 2023 -28 April
ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുക കൃത്യമായി ബാങ്കിലടയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്കുള്ള തിരിച്ചടവിനായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുക യഥാസമയം പ്രസ്തുത സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ…
Read More » - 28 April
ഈശോ സിനിമയ്ക്ക് പിന്തുണ, ദി കേരള സ്റ്റോറിക്ക് വിമർശനം; ഡി.വൈ.എഫ്.ഐയുടെ ഇരട്ടത്താപ്പ് പുറത്ത് – വിമർശനം
കൊച്ചി: ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നതോടെ വൻ വിവാദങ്ങളും ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിനും സംവിധായകനുമെതിരെ രംഗത്ത് വന്ന ഡി.വൈ.എഫ്.ഐയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ആക്ടിവിസ്റ്റ് ജസ്ല…
Read More » - 28 April
എം.ഡി.എം.എയുമായി യുവതികളുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിൽ
മട്ടന്നൂര്‍: എം.ഡി.എം.എയുമായി യുവതികളുള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് പിടിയിൽ. ചക്കരക്കല്ല് കാപ്പാട് സ്വദേശി ഷാനിസ്, ഹൈദരാബാദ് സ്വദേശിനി വിഗ്ന മതീര, ചിക്ക് മംഗളൂരു സ്വദേശിനി നൂര്‍ സാദിയ എന്നിവരാണ്…
Read More » - 28 April
പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പെണ്‍കുട്ടിയുടെ മരണത്തിന് പിന്നിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിയായ പെൺകുട്ടിയുടെ ദുരൂഹമരണത്തിൽ ഒരുപാട് സംശയങ്ങളാണ് കുടുംബത്തിനുള്ളത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പലകുറി പ്രകൃതിവിരുദ്ധ-ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടതായുണ്ട്. ഇതാണ് ബന്ധപ്പെട്ടവരെ കുഴപ്പിക്കുന്നത്. കുട്ടി…
Read More » - 28 April
കഞ്ചാവ് വിൽപന : ബിഹാർ സ്വദേശി അറസ്റ്റിൽ
ശ്രീകണ്ഠപുരം: കഞ്ചാവ് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയും പാവന്നൂരിൽ താമസക്കാരനുമായ അജയ്കുമാർ റാമിനെ(23)യാണ് അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠപുരം എക്സൈസ് സംഘം ആണ് പിടികൂടിയത്. ശ്രീകണ്ഠപുരം…
Read More » - 28 April
‘മത സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ചു’: ദി കേരള സ്റ്റോറിക്കെതിരെ ഡി.വൈ.എഫ്.ഐ
കൊച്ചി: ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ രംഗത്ത്. മതവിദ്വേഷം ഉണ്ടാക്കി വോട്ട് ബേങ്ക് സൃഷ്ടിക്കാനുള്ള…
Read More » - 28 April
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കൊച്ചി: നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്ന യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കടവന്ത്ര, ഗാന്ധിനഗർ, ജി.സി.ഡി.എ കോളനി, ഹൗസ് നമ്പർ എട്ടിൽ അഖിലി(24)നെയാണ് കാപ്പ ചുമത്തി ജയിലിൽ…
Read More » - 28 April
ചിന്ത ജെറോം സ്ഥാനമൊഴിഞ്ഞു, ഇനി ഷാജറിന്റെ കാലം; ചിന്തയില്ലാത്ത യുവജന കമ്മീഷൻ
തിരുവനന്തപുരം: ചിന്ത ജെറോം യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിഞ്ഞു. പകരം ഡിവൈഎഫ്ഐയുടെ മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം. ഷാജർ യുവജന കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റു. ഷാജറിന്…
Read More » - 28 April
രണ്ട് സ്കൂളുകളിലായി ഏഴ് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ച് കോടതി
എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. രണ്ട് സ്കൂളുകളിലായി ഏഴു വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിൽ അൻപതുകാരനായ അധ്യാപകന് 29 വര്‍ഷം…
Read More » - 28 April
14കാരിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചു : ട്യൂഷന് ടീച്ചറിന് 33 വര്‍ഷം കഠിന തടവും പിഴയും
തിരുവനന്തപുരം: 14കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന് ടീച്ചറിന് 33 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 28 April
‘ആരൊക്കെ ഏതിനെയൊക്കെ ഇറങ്ങും മുൻപ് എതിർത്തിട്ടുണ്ടോ ആ സിനിമകളൊക്കെ വൻ വിജയമായിട്ടുണ്ട്’: വ്യത്യസ്ത നിരീക്ഷണവുമായി ജസ്ല
കൊച്ചി: ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിനിമയ്ക്കും അണിയറ പ്രവർത്തകർക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍…
Read More » - 28 April
യുവതികളില്‍ നിന്ന് പണവും സ്വർണ്ണവും തട്ടി: എഎസ്ഐ അറസ്റ്റില്‍
പാലക്കാട്: യുവതികളില്‍ നിന്ന് സ്വർണവും പണവും തട്ടിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐയായ ആര്യശ്രീ(47) ആണ് പിടിയിലായത്. മലപ്പുറം തവനൂർ സ്വദേശിനിയാണ്…
Read More » - 28 April
ഒരു ഹിന്ദുയുവതിയുടെ പൊട്ട് മാറ്റി തട്ടം ഇടീക്കുന്ന വീഡിയോ കണ്ട് മിണ്ടാത്തവർ ഇപ്പോൾ കുരുപൊട്ടിക്കുന്നു- കെ പി സുകുമാരൻ
സോഷ്യൽ മീഡിയയിൽ ദി കേരള സ്റ്റോറിയുടെ ട്രെയിലറിനെതിരെ വലിയ തോതിൽ ഉള്ള പ്രതിഷേധമാണ് നടക്കുന്നത്. സംവിധായകനെതിരേ കേസെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഉൾപ്പെടെ…
Read More » - 28 April
എം.ഡി.എം.എ വിൽപന : യുവാവ് അറസ്റ്റിൽ
മരട്: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഉദയ റോഡിൽ വാടകക്ക് താമസിക്കുന്ന വൈറ്റില, പൊന്നുരുന്നി, മാളിയേക്കൽ വീട്ടിൽ ഷെബിൻ സേവ്യറാണ്(25) പിടിയിലായത്. തൈക്കൂടം ഉദയ റോഡിൽ നിന്നാണ് യുവാവ്…
Read More » - 28 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച പ്രതി പൊലീസ് പിടിയിൽ. എറണാകുളം പച്ചാളം ചൈതന്യ വീട്ടിൽ വിനോദ് കുമാറാണ് (31) അറസ്റ്റിലായത്. പോക്സോ കേസിൽ എറണാകുളം…
Read More » - 28 April
വീട്ടുമുറ്റത്തെ ചെടിയുടെ കമ്പ് മുറിച്ച് മുയലുകൾക്ക് തീറ്റ നൽകി: വയോധികയെ ക്രൂരമായി മർദ്ദിച്ച് മരുമകൾ
തിരുവനന്തപുരം: വീട്ടുമുറ്റത്തെ ചെടിയുടെ കമ്പ് മുറിച്ച് മുയലുകൾക്ക് തീറ്റയായി നൽകിയതിൻ്റെ പേരിൽ വയോധികയെ ക്രൂരമായി മർദ്ദിച്ച് മരുമകൾ. 90 വയസ്സുകാരി വൃദ്ധയാണ് മകൻ്റെ ഭാര്യയുടെ ക്രൂരമായ മർദ്ദനത്തിന്…
Read More » - 28 April
തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചുമതലയിൽ നിന്നും ഐ.ജി വിജയനെ മാറ്റിയത് ഇക്കാരണത്താൽ
കൊച്ചി: കേരളാ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയില്‍ നിന്നും ഐ.ജി പി വിജയനെ സര്‍ക്കാര്‍ നീക്കിയത് കെ.ബി.പി.എസിലെ അച്ചടക്ക നടപടിയെ തുടർന്നെന്ന് റിപ്പോർട്ട്. കേരള ബുക്സ്…
Read More » - 28 April
തെങ്ങ് കയറ്റയന്ത്രത്തിന്റെ ബെൽറ്റ് പൊട്ടി കോൺക്രീറ്റ് റോഡിലേയ്ക്ക് വീണ് മധ്യവയസ്കന് ദാരുണാന്ത്യം
നേമം: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. മച്ചേൽ ഗോകുലത്തിൽ എസ്. ഗോപകുമാർ (56) ആണ് മരിച്ചത്. Read Also : ‘എന്റെ മകൾ അവളുടെ ഭർത്താവിനെ…
Read More » - 28 April
15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് വീണ തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി
കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിൽ തീപ്പിടുത്തമുണ്ടായി അപകടത്തിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി…
Read More » - 28 April
കാസർഗോഡ് കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
കാസർഗോഡ്: കാസർഗോഡ് ഒടയംചാലിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ തേങ്ങ പറിക്കാൻ എത്തിയപ്പോഴാണ് സംഭവം. ആക്രമണത്തിൽ…
Read More » - 28 April
യുവാവിനെ കാറിൽ വീട്ടിലെത്തിയ ആറംഗസംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു : നാലുപേർ പിടിയിൽ
ആലപ്പുഴ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ഒളിവിലായിരുന്ന നാലുപേർ അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കൊമ്മാടി വാർഡിൽ പുതുവൽ കൊമ്മാടി വീട്ടിൽ സുധി (20), അവലൂക്കുന്ന് തോണ്ടംകുളങ്ങര…
Read More » - 28 April
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ആലംകോട് വഞ്ചിയൂർ വൈദ്യശാലമുക്കിൽ ചരുവിള വീട്ടിൽ സുധീറിനെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ശിൽപക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ…
Read More » - 28 April
അവരുടെ ആവാസവ്യവസ്ഥ നമ്മൾ കൈക്കലാക്കുമ്പോൾ അവരെന്ത് ചെയ്യും? അരികൊമ്പനെ പിടിക്കുന്നത് ‘കരടിദൗത്യം’ പോലെയാവരുത്- ജസ്ല
ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ തുടരവേ സോഷ്യൽ മീഡിയയിൽ വിവിധ ചർച്ചകളാണ് നടക്കുന്നത്. ദൗത്യത്തോട് അനുബന്ധിച്ച്…
Read More » - 28 April
യുവതിയുടെ അശ്ലീല ഫോട്ടോ നിർമിച്ചെന്ന പരാതി : അധ്യാപകൻ പിടിയിൽ
വടകര: യുവതിയുടെ അശ്ലീല ഫോട്ടോ നിർമിച്ചെന്ന പരാതിയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ പള്ളിക്കുന്ന് വിഗ്നേശ്വര ഹൗസിൽ പ്രശാന്തിനെയാണ് (40) അറസ്റ്റ് ചെയ്തത്. എടച്ചേരി…
Read More » - 28 April
മൂന്നാറിൽ നിന്നും മടങ്ങവെ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു : യുവാക്കൾക്ക് ദാരുണാന്ത്യം
ഇടുക്കി: ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃശൂർ സ്വദേശി കാർത്തിക്, എരുമേലി സ്വദേശി അരവിന്ദ് എന്നിവരാണ് മരിച്ചത്. Read Also :…
Read More »