Kerala
- May- 2023 -19 May
പരീക്ഷാഫലം വന്നു, ഫുൾ A+ , 6 പേര്ക്ക് പുതുജീവനേകിയ സാരംഗ് ഫലമറിയാൻ കാത്തുനിൽക്കാതെ യാത്രയായി
തിരുവനന്തപുരം: പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപു മരണത്തിനു കീഴടങ്ങിയ സാരംഗിന് ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ എല്ലാ വിഷയങ്ങളിലും എ പ്ലസ്. എസ്എസ്എൽസി ഫലം കാത്തിരുന്ന…
Read More » - 19 May
കാട്ടുപോത്തിന്റെ ആക്രമണം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് ഇൻഫാം
കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ചു. കർഷക സംഘടനയായ ഇൻഫാം ആണ് ധനസഹായം പ്രഖ്യാപിച്ചത്. രണ്ടു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഇൻഫാം…
Read More » - 19 May
റോഡ് ക്യാമറ: കെൽട്രോൺ കരാർ നൽകിയത് സുതാര്യമായെന്ന് വ്യവസായ മന്ത്രി
തിരുവനന്തപുരം: റോഡ് ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് സംസ്ഥാന സർക്കാർ. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. റോഡ് ക്യാമറ…
Read More » - 19 May
ബംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്ക് കഞ്ചാവ് എത്തിച്ചു: യുവാവ് അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരി തറമൂട് ജംഗ്ഷന് സമീപം എംഡിഎംഎ പിടികൂടി. ബംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച 7.852 ഗ്രാം എംഡിഎംഎ ആണ് റേഞ്ച് ഇൻസ്പക്ടർ സതീഷും സംഘവും…
Read More » - 19 May
വീട്ടമ്മയെ ആക്രമിച്ച് കാൽ തല്ലിയൊടിച്ചു : പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും പിഴയും
മണ്ണാർക്കാട്: വീട്ടമ്മയെ ആക്രമിച്ച് കാൽ തല്ലിയൊടിച്ച കേസിൽ പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും 5.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് വടക്കഞ്ചേരി…
Read More » - 19 May
ഇടവ മാസ പൂജ പൂർത്തിയായി: ശബരിമല നട ഇന്നടയ്ക്കും
പത്തനംതിട്ട: ഇടവ മാസ പൂജ പൂർത്തിയാക്കി ശബരിമല നട ഇന്നടയ്ക്കും. ഇന്ന് രാത്രി പത്തിന് ആണ് ക്ഷേത്ര നട അടയ്ക്കുക. ഇന്നലെ വൈകീട്ട് നട തുറന്ന ശേഷം…
Read More » - 19 May
എം.ഡി.എം.എ കൈവശം വെച്ചു : യുവാവ് അറസ്റ്റിൽ
നേമം: എം.ഡി.എം.എ. കൈവശം വെച്ച യുവാവ് എക്സൈസ് പിടിയിൽ. പേയാട് കാട്ടുവിള സ്വദേശി കുട്ടു എന്ന മൃദുലിനെയാണ് (24) അറസ്റ്റ് ചെയ്തത്. 1.309 ഗ്രാം എം.ഡി.എം.എയുമായി വിട്ടിയത്ത്…
Read More » - 19 May
പുതിയ നിയമസഭാ മന്ദിരം 25 വയസിന്റെ നിറവിൽ: ആഘോഷം തിങ്കളാഴ്ച ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരള നിയമസഭാമന്ദിരത്തിന്റെ രജത ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ മേയ് 22ന് രാവിലെ 10.30ന് നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്…
Read More » - 19 May
എസ്എസ്എല്സി പരീക്ഷാഫലം പ്രഖ്യാപിച്ചു: ഫലമറിയാന് ഈ വെബ്സൈറ്റുകള്
തിരുവനന്തപുരം: ഈ വര്ഷത്തെ എസ്എസ്എല്സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്കുട്ടി പ്രഖ്യാപിച്ചു. 99.70% ആണ് വിജയശതമാനം. വിദ്യാർഥികൾക്ക് ഫലമറിയാനായി നിരവധി മാർഗങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുള്ളത്. പരീക്ഷാഫലം…
Read More » - 19 May
എസ്എസ്എല്സി ഫലം പ്രഖ്യാപിച്ചു: 99.7% വിജയവുമായി വിദ്യാര്ഥികള്, 68,604 വിദ്യാര്ഥികള്ക്ക് ഫുള് എ പ്ലസ്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കുന്നു. വിജയശതമാനം 99.7%. 4 മണി മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. 68,604 വിദ്യാര്ഥികള് എല്ലാ വിഷയത്തിലും എപ്ലസ് നേടി.…
Read More » - 19 May
അബ്കാരി കേസില് മുങ്ങിനടന്ന യുവാവ് 23 വര്ഷത്തിനുശേഷം അറസ്റ്റിൽ
ശ്രീകണ്ഠപുരം: അബ്കാരി കേസില് മുങ്ങിനടന്ന യുവാവ് 23 വര്ഷത്തിന് ശേഷം പൊലീസ് പിടിയിൽ. പയ്യാവൂര് മരുതുംചാലിലെ പുത്തന്പുരക്കല് മഹേഷിനെ (43) ആണ് അറസ്റ്റ് ചെയ്തത്. പയ്യാവൂര് പ്രിന്സിപ്പല്…
Read More » - 19 May
വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണം കവര്ന്നു: പ്രതി പിടിയില്
മാനന്തവാടി: വയനാട്ടിൽ വീട്ടമ്മയെ വീട് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണം കവർന്ന കേസിലെ പ്രതി അറസ്റ്റില്. അടൂര് പന്നിവിള ലിനുഭവനില് റോഷന് എന്ന ലിജുവിനെ ആണ് തിരുനെല്ലി…
Read More » - 19 May
സംസ്ഥാനത്ത് റേഷന് വിതരണം തടസപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന് വിതരണം ഇന്നും തടസപ്പെട്ടു. ഇ-പോസ് മെഷീന് പണിമുടക്കിയത് മൂലമാണ് സംസ്ഥാനത്ത് ഇന്നും റേഷന് വിതരണം തടസപ്പെട്ടതെന്നാണ് വിവരം. രാവിലെ കടതുറന്ന റേഷന് വ്യാപാരികള്ക്ക്…
Read More » - 19 May
എലത്തൂര് ട്രെയിന് തീവയ്പ്പ് കേസ്, മൊഴി നല്കാനെത്തിയ യുവാവിന്റെ പിതാവ് കൊച്ചിയില് മരിച്ച നിലയില്
കൊച്ചി: എലത്തൂര് ട്രെയിന് തീവയ്പ്പ് കേസില് മൊഴി നല്കാനെത്തിയ യുവാവിന്റെ പിതാവിനെ കൊച്ചിയില് തൂങ്ങി മരിച്ച നിലയി കണ്ടെത്തി. ഡല്ഹി ഷഹീന് ബാഗ് സ്വദേശി മുഹമ്മദ് ഷഫീഖ്…
Read More » - 19 May
എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
കാസര്ഗോഡ്: എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസര്ഗോഡ് കസബ കടപ്പുറത്തെ ബബീഷ് (29) ആണ് അറസ്റ്റിലായത്. എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനക്കിടെ 1.04 ഗ്രാം എം.ഡി.എം.എയുമായിട്ടാണ്…
Read More » - 19 May
കേരളത്തില് സ്വര്ണക്കടത്ത് കാര്യമായിട്ടൊന്നുമില്ല, ഏറ്റവും കൂടുതല് നടക്കുന്നത് ഉത്തരേന്ത്യയില്: ജോണ് ബ്രിട്ടാസ്
തിരുവനന്തപുരം: കേരളത്തില് സ്വര്ണക്കടത്ത് കാര്യമായിട്ടൊന്നും നടക്കുന്നില്ലെന്നും, ഉള്ളതിനെ മാധ്യമങ്ങള് പെരുപ്പിച്ച് കാണിക്കുകയുമാണെന്ന ആരോപണവുമായി ജോണ് ബ്രിട്ടാസ് എം.പി. കുറച്ച് പാവങ്ങള് അവിടെയും ഇവിടെയും ഒളിപ്പിച്ച് സ്വര്ണം കടത്തുന്നതിനെ…
Read More » - 19 May
കാട്ടുപന്നിയുടെ ആക്രമണം : സ്കൂട്ടര് യാത്രക്കാരായ സഹോദരങ്ങള്ക്ക് പരിക്ക്
തൃശൂര്: കാട്ടുപന്നിയുടെ ആക്രമണത്തില് സ്കൂട്ടര് യാത്രക്കാരായ സഹോദരങ്ങള്ക്ക് പരിക്കേറ്റു. പാഞ്ഞാള് കാരപ്പറമ്പില് വീട്ടില് രാധ (33), പൈങ്കുളം കരിയാര്കോട് വീട്ടില് രാകേഷ് (30) എന്നിവര്ക്കാണ് പരിക്കേറ്റത്. Read…
Read More » - 19 May
മലപ്പുറത്ത് വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; നൂറോളം പേർ ആശുപത്രിയിൽ
മലപ്പുറം: മലപ്പുറത്ത് വിവാഹ സത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി റിപ്പോർട്ട. മലപ്പുറം മാറഞ്ചേരിയിലാണ് സംഭവം. ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വിവാഹ…
Read More » - 19 May
കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളി കൈമാറ്റ കേസ്; പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്
കോട്ടയം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭർത്താവിനെതിരെ…
Read More » - 19 May
വ്യാജ മദ്യവുമായി സഹോദരന്മാർ പിടിയിൽ
കൊല്ലം: വ്യാജ മദ്യവുമായി സഹോദരന്മാർ അറസ്റ്റിൽ. ശൂരനാട് വടക്ക് പടിഞ്ഞാറ്റം വിനോദ് ഭവനത്തിൽ സന്തോഷ് (39), സഹോദരൻ പ്രദീപ് കുമാർ (41) എന്നിവരാണ് പിടിയിലായത്. ശാസ്താംകോട്ട ഭാഗങ്ങളിൽ…
Read More » - 19 May
14 വയസ്സുള്ള പെൺകുട്ടിയെ ഉപദ്രവിച്ചു : പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
അടൂർ: പോക്സോ കേസിലെ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലം ഉളിയക്കോവിൽ ഞാറവിള വടക്കേതിൽ വീട്ടിൽ ബാലുവിനെ(36) ആണ് കോടതി ശിക്ഷിച്ചത്. Read…
Read More » - 19 May
സവാദിന് ബസില് കയറിയാല് നഗ്നതാ പ്രദര്ശനവും സ്വയംഭോഗവും സ്ഥിരം കലാപരിപാടി, പലരും ഇയാളുടെ ഇരകള്
തിരുവനന്തപുരം: ബസില് മോശമായി പെരുമാറുകയും നഗ്നതാ പ്രദര്ശനം നടത്തുകയും ചെയ്ത സവാദിന് ഇത് സ്ഥിരം കലാപരിപാടിയാണെന്ന് ദുരനുഭവം നേരിട്ട നന്ദിത. തനിക്ക് നേരിട്ട ദുരനുഭവം മറ്റ് പലര്ക്കും…
Read More » - 19 May
യുവതി ഫ്ളാറ്റില് മരിച്ച നിലയില്: സൃഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കൊച്ചി: യുവതിയെ ഫ്ളാറ്റില് മരിച്ച നിലയില് കണ്ടെത്തി. കോഴിക്കോട് സ്വദേശിനി വൈഷ്ണവിയെ ആണ് കൊച്ചിയിലെ ഫ്ളാറ്റില് മരിച്ച നിലയില് കണ്ടെത്തിയത്. കെെഞരമ്പ് മുറിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്.…
Read More » - 19 May
അരിക്കൊമ്പനും നാട്ടില് ഫാന്സ് അസോസിയേഷന്, അരിക്കൊമ്പന്റെ ആവാസ മേഖലയില് മനുഷ്യന് കടന്നു കയറുകയായിരുന്നു
ഇടുക്കി: പെരിയാര് വന്യ ജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പനും നാട്ടില് ഫാന്സ് അസോസിയേഷന്. അണക്കരയിലാണ് ചിന്നക്കനാല് വനത്തില് നിന്ന് മാറ്റപ്പെട്ട അരിക്കൊമ്പന്റെ പേരില് ഫാന്സ് അസോസിയേഷന് രൂപീകരിച്ചത്.…
Read More » - 19 May
‘ഞങ്ങൾ സഖാക്കൾക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ എന്ന ക്യാപ്സൂൾ തൊണ്ട തൊടാതെ വിഴുങ്ങാൻ അന്തംസിനു കഴിയും’: അഞ്ജു പാർവതി
കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ തൊട്ടടുത്തിരുന്ന് അശ്ലീല പ്രവർത്തിയിൽ ഏർപ്പെട്ട കോഴിക്കോട് സ്വദേശി സവാദിനെതിരെ യുവനടിയായ നന്ദിത പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ…
Read More »