Kerala
- May- 2023 -18 May
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ
തിരുവല്ല: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. കടപ്ര വളഞ്ഞവട്ടം ഊട്ടുപറമ്പിൽ വീട്ടിൽ സാബു വർഗീസാ(45)ണ് പിടിയിലായത്. Read…
Read More » - 18 May
വ്യവസായിയെ മുളക്പൊടി കണ്ണിലെറിഞ്ഞ് ആക്രമിച്ച് ഫോൺ കവർന്നു : മൂന്നുപേർ പിടിയിൽ
കണ്ണൂർ: നഗരത്തിലെ വ്യവസായിയും ബിൽഡറുമായ ഉമ്മർക്കുട്ടിയെ ഓഫീസിൽ കയറി മുളക്പൊടി കണ്ണിലെറിഞ്ഞ് ആക്രമിച്ച് ഫോൺ കവർന്ന കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. കോയ്യോട് സ്വദേശി ഹാരിസ് (35),…
Read More » - 18 May
ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് : മുഖ്യപ്രതി അറസ്റ്റിൽ
പുതുശ്ശേരി: ഗ്രേറ്റ് ബി ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനം വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുഖ്യപ്രതി പിടിയിൽ. തൃശൂർ വരന്തരപ്പിള്ളി നന്ദിപുലം കുമരഞ്ചിറ മഠംവീട്ടിൽ…
Read More » - 18 May
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന് ബാലചന്ദ്രകുമാര്‍ അതീവ ഗുരുതരാവസ്ഥയില്‍, ഇരുവൃക്കകളും പ്രവര്‍ത്തനരഹിതം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന് ബാലചന്ദ്രകുമാറിന്റെ നില അതീവഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഇരു വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാറിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ…
Read More » - 18 May
എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 20 ന് അല്ല, പുതിയ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 19-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മെയ് 20 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.…
Read More » - 18 May
മദ്യലഹരിയിൽ ലോറി ഓടിച്ച് ഡ്രൈവർ, ചുരത്തില്‍ കാറുകളെ ഇടിച്ച് നിർത്താതെ പോയി: പിന്തുടർന്ന് പിടികൂടി നാട്ടുകാർ, അറസ്റ്റിൽ
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ കാറുകളില്‍ ഇടിച്ച് നിര്‍ത്താതെപോയ ലോറി ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവര്‍ നരിക്കുനി സ്വദേശി സതീശിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റുചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചെന്ന കേസില്‍ ആണ്…
Read More » - 18 May
കൊച്ചിയിലെ ഉല്ലാസ ബോട്ട് ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കാൻ നിർദേശം
മലപ്പുറം: താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ഉല്ലാസ ബോട്ട് ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കാൻ കൊച്ചി സിറ്റി പൊലീസ് നിർദേശം നല്കി. ഓരാഴ്ചക്കുള്ളിൽ കാർഡ് നിർബന്ധമാക്കാനാണ് നിർദേശം. മാനദണ്ഡം…
Read More » - 18 May
കൊട്ടാരക്കര ബസ് ഷെൽട്ടറിൽ പരസ്യമായി കോളേജ് വിദ്യാർത്ഥികളുടെ അശ്ളീല വികാര പ്രകടനം; സഹികെട്ട് നാട്ടുകാർ ചെയ്തത്
കൊട്ടാരക്കര: പരിസരം മറന്ന് അശ്ളീല പ്രവൃത്തികളിൽ ഏർപ്പെടുന്ന കമിതാക്കളെ പലയിടങ്ങളിലും കാണാം. അടുത്തിടെ ഡൽഹി മെട്രോയിൽ ഇത്തരത്തിൽ നാലിലധികം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ, ചുറ്റിനും നിൽക്കുന്ന…
Read More » - 18 May
നിരവധി കേസുകളിൽ പ്രതി : കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിൽ
ആറ്റിങ്ങൽ: കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിൽ. കടയ്ക്കാവൂർ തോപ്പിൽ പാലത്തിനുസമീപം തിട്ടയിൽ മുക്കിൽ ഇലഞ്ചിക്കോട് വീട്ടിൽ ഓട്ടോ ജയൻ എന്ന ജയനെയാണ് (42) അറസ്റ്റ് ചെയ്തത്.…
Read More » - 18 May
കോട്ടയത്ത് പോലീസുകാരനെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ
കോട്ടയം: പാമ്പാടിയിൽ പോലീസുകാരനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സാം സക്കറിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം,…
Read More » - 18 May
‘ഒരപകടം പറ്റി കിടപ്പിലായപ്പോൾ ഞാൻ തന്നെയാണ് അവളോട് മറ്റൊരു കല്യാണം കഴിക്കാൻ പറഞ്ഞത്’: ദേവികയെ കൊലപ്പെടുത്തിയതെന്തിന്?
കാഞ്ഞങ്ങാട്: ലോഡ്ജില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രതി സതീഷ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോകാതെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.…
Read More » - 18 May
മദ്യലഹരിയിൽ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ
ചവറ: മദ്യലഹരിയിൽ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകൻ ചവറ പൊലീസിന്റെ പിടിയിൽ. ചവറ ശ്രീനി നിവാസിൽ ശ്രീനിയാണ് (41) പിടിയിലായത്. മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന്…
Read More » - 18 May
കൊലപാതക കേസ് പ്രതി എം.ഡി.എം.എയുമായി അറസ്റ്റിൽ
കുന്നംകുളം: കൊലപാതക കേസിലും നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയായ യുവാവ് എം.ഡി.എം.എയുമായി അറസ്റ്റിൽ. പൊന്നാനി പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീഖിനെയാണ് (22) അറസ്റ്റ് ചെയ്തത്. കുന്നംകുളം…
Read More » - 18 May
‘ഡാം തുറന്നു വിട്ടതുകൊണ്ടുണ്ടായ പ്രളയമെന്ന ധ്വനി, പള്ളീലച്ചൻ കൂട്ടമണിയടിച്ചതോണ്ട് മാത്രം രക്ഷപെട്ട കേരളം’: കുറിപ്പ്
കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം തീയേറ്ററുകളിൽ നൂറ് കോടിയിലേറെ കളക്ഷൻ നേടി മുന്നേറുകയാണ്. ഇതിനിടെ സിനിമയ്ക്കെതിരെ വിമർശനവുമായി സി.പി.എമ്മുകാർ രംഗത്തെത്തിയിരുന്നു.…
Read More » - 18 May
കൊച്ചിയിൽ അനാശാസ്യകേന്ദ്രം: നടത്തിപ്പുകാരായ മൂന്ന് അതിഥിതൊഴിലാളികള്‍ അറസ്റ്റില്‍, രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി
കൊച്ചി: കൊച്ചിയിൽ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന മൂന്ന് അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. അസം സ്വദേശി യാക്കൂബ് അലി, പശ്ചിമബംഗാൾ സ്വദേശി ബിഷ്ണു, കൂച്ച്ബിഹാർ സ്വദേശി ഗോപാൽ റോയ്…
Read More » - 18 May
‘സുദീപ്തോ സെന്‍, താങ്കള്‍ക്ക് കേരളം എന്തെന്ന് അറിയില്ല… ഇവിടെ ആ പരിപ്പ് വേവില്ല…’: വി ശിവന്‍കുട്ടി
ന്യൂഡൽഹി: കേരളത്തിൽ രണ്ട് കേരളങ്ങൾ ഉണ്ടെന്ന് പറഞ്ഞ സംവിധായകൻ സുദീപ്തോ സെന്നിന് മറുപടിയുമായി മന്ത്രി വി. ശിവന്‍കുട്ടി. ‘സുദീപ്തോ സെന്‍, താങ്കള്‍ക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ…
Read More » - 18 May
‘2018 സിനിമയിൽ നിങ്ങൾ ഈ രംഗം മറന്നതോ? അതോ ബോധപൂർവ്വം ഒഴിവാക്കിയതോ?; ജൂഡിനോട് ചോദ്യവുമായി സോഷ്യൽ മീഡിയ
കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം തീയേറ്ററുകളിൽ നൂറ് കോടിയിലേറെ കളക്ഷൻ നേടി മുന്നേറുകയാണ്. ഇതിനിടെ സിനിമയ്ക്കെതിരെ വിമർശനവുമായി സി.പി.എമ്മുകാർ രംഗത്തെത്തിയിരുന്നു.…
Read More » - 18 May
ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി സ്വര്‍ണക്കടത്ത്; ദമ്പതിമാര്‍ പിടിയിൽ
കരിപ്പൂർ: സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത് സജീവമാകുന്നു. സ്ത്രീകളെ കാരിയർമാരാക്കിയുള്ള സ്വർണക്കടത്ത് വ്യാപിക്കുന്നതിനിടെ, കുടുംബസമേതം എത്തുന്നവരും സ്വർണക്കടത്തിലേക്ക് തിരിയുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണാനാകുന്നത്. കുടുംബത്തോടൊപ്പം ദുബായ് സന്ദർശനം കഴിഞ്ഞ്…
Read More » - 18 May
യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു: കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിൽ
തിരുവനന്തപുരം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ അറസ്റ്റിൽ. തോപ്പിൽ പാലത്തിനു സമീപം തിട്ടയിൽ മുക്കിൽ ഇലഞ്ചിക്കോട് വീട്ടിൽ ഓട്ടോ ജയൻ എന്ന ജയനെയാണ് ചിറയിൻകീഴ്…
Read More » - 18 May
ശ്രീനിവാസൻ കൊലക്കേസ്: പിഎഫ്ഐ അംഗത്തെ അറസ്റ്റ് ചെയ്ത് എൻഐഎ
ന്യൂഡൽഹി: ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരോധിത സംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യുടെ പ്രവർത്തകൻ സഹീർ കെ.വിയാണ് അറസ്റ്റിലായത്.…
Read More » - 18 May
ബ്രഹ്മപുരത്തേക്ക് കോർപ്പറേഷൻ മാലിന്യം കൊണ്ട് പോകുന്നത് കോടതി ഉത്തരവ് ലംഘിച്ച്: തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ
കൊച്ചി: ബ്രഹ്മപുരത്തേക്ക് കൊച്ചി കോർപ്പറേഷൻ മാലിന്യം കൊണ്ട് പോകുന്നത് ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ. കൊച്ചി കോർപ്പറേഷനെതിരെ പൊലീസ് കേസെടുക്കണമെന്നും ചെയർപേഴ്സൺ…
Read More » - 18 May
‘സി.പി.എമ്മിനെ ആണ് ഞാൻ പിന്തുണയ്ക്കുന്നത്, ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരി’: കേരളം വിട്ട ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി
ന്യൂഡൽഹി: സുപ്രീം കോടതിയില്‍ അഭിഭാഷകയായി എൻറോൾ ചെയ്ത് കേരളം വിട്ട ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ലീഡിങ് ലോയർ ആയ മനോജ് സെൽവന്റെ ഓഫീസിൽ ആണ് ബിന്ദു അമ്മിണി…
Read More » - 18 May
കൊല്ലം മരുന്ന് സംഭരണ ശാലയിലെ തീ പൂർണമായും അണച്ചു, കോടികളുടെ നാശനഷ്ടം
കൊല്ലം ഉളിയക്കോവിലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണശാലയിൽ ഉണ്ടായ തീ പൂർണമായും അണച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തീ നിയന്ത്രണവിധേയമായത്. ഇന്നലെ രാത്രിയോടെയാണ് മരുന്ന് സംഭരണശാലയിൽ…
Read More » - 18 May
ബ്യൂട്ടിഷ്യന്മാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ച് വരുത്തി, ലോഡ്ജിലെത്തിച്ചത് ബലം പ്രയോഗിച്ച്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലോഡ്ജില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതി സതീഷ് യുവതിയെ ബലം പ്രയോഗിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.…
Read More » - 18 May
പ്രസവിച്ച് മണിക്കൂറുകൾ മാത്രം: ആളൊഴിഞ്ഞ പറമ്പിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
അടൂർ: പത്തനംതിട്ടയിൽ നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കവിയൂർ ആഞ്ഞിലിത്താനത്ത് ആണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. Read Also :…
Read More »