Kerala
- May- 2023 -18 May
യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു: കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിൽ
തിരുവനന്തപുരം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ അറസ്റ്റിൽ. തോപ്പിൽ പാലത്തിനു സമീപം തിട്ടയിൽ മുക്കിൽ ഇലഞ്ചിക്കോട് വീട്ടിൽ ഓട്ടോ ജയൻ എന്ന ജയനെയാണ് ചിറയിൻകീഴ്…
Read More » - 18 May
ശ്രീനിവാസൻ കൊലക്കേസ്: പിഎഫ്ഐ അംഗത്തെ അറസ്റ്റ് ചെയ്ത് എൻഐഎ
ന്യൂഡൽഹി: ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരോധിത സംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യുടെ പ്രവർത്തകൻ സഹീർ കെ.വിയാണ് അറസ്റ്റിലായത്.…
Read More » - 18 May
ബ്രഹ്മപുരത്തേക്ക് കോർപ്പറേഷൻ മാലിന്യം കൊണ്ട് പോകുന്നത് കോടതി ഉത്തരവ് ലംഘിച്ച്: തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ
കൊച്ചി: ബ്രഹ്മപുരത്തേക്ക് കൊച്ചി കോർപ്പറേഷൻ മാലിന്യം കൊണ്ട് പോകുന്നത് ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ. കൊച്ചി കോർപ്പറേഷനെതിരെ പൊലീസ് കേസെടുക്കണമെന്നും ചെയർപേഴ്സൺ…
Read More » - 18 May
‘സി.പി.എമ്മിനെ ആണ് ഞാൻ പിന്തുണയ്ക്കുന്നത്, ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരി’: കേരളം വിട്ട ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി
ന്യൂഡൽഹി: സുപ്രീം കോടതിയില്‍ അഭിഭാഷകയായി എൻറോൾ ചെയ്ത് കേരളം വിട്ട ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ലീഡിങ് ലോയർ ആയ മനോജ് സെൽവന്റെ ഓഫീസിൽ ആണ് ബിന്ദു അമ്മിണി…
Read More » - 18 May
കൊല്ലം മരുന്ന് സംഭരണ ശാലയിലെ തീ പൂർണമായും അണച്ചു, കോടികളുടെ നാശനഷ്ടം
കൊല്ലം ഉളിയക്കോവിലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മരുന്ന് സംഭരണശാലയിൽ ഉണ്ടായ തീ പൂർണമായും അണച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തീ നിയന്ത്രണവിധേയമായത്. ഇന്നലെ രാത്രിയോടെയാണ് മരുന്ന് സംഭരണശാലയിൽ…
Read More » - 18 May
ബ്യൂട്ടിഷ്യന്മാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ച് വരുത്തി, ലോഡ്ജിലെത്തിച്ചത് ബലം പ്രയോഗിച്ച്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലോഡ്ജില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതി സതീഷ് യുവതിയെ ബലം പ്രയോഗിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.…
Read More » - 18 May
പ്രസവിച്ച് മണിക്കൂറുകൾ മാത്രം: ആളൊഴിഞ്ഞ പറമ്പിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
അടൂർ: പത്തനംതിട്ടയിൽ നവജാത ശിശുവിനെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കവിയൂർ ആഞ്ഞിലിത്താനത്ത് ആണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 18 May
ഭാര്യയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത മധ്യവയസ്കന് നേരെ ആക്രമണം: യുവാവ് അറസ്റ്റിൽ
പൊൻകുന്നം: മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചിറക്കടവ് പ്ലാവോലിക്കവല ഭാഗത്ത് പുല്ലുപാലത്ത് വീട്ടിൽ ജോബിൻ മാത്യു(36)വിനെയാണ് അറസ്റ്റ് ചെയ്തത്. പൊൻകുന്നം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 18 May
‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം’: നാടൻ ഉൽപ്പന്നങ്ങൾക്കായുള്ള പ്രത്യേക സ്റ്റാളുകൾ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു
സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ‘ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം’ എന്ന പേരിലുള്ള പ്രത്യേക സ്റ്റാളുകൾ പ്രവർത്തനമാരംഭിച്ചു. പ്രധാനമായും നാടൻ ഉൽപ്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടാണ് ഇത്തരം സ്റ്റാളുകൾ…
Read More » - 18 May
കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ
ഏറ്റുമാനൂർ: കഞ്ചാവുമായി ബീഹാർ സ്വദേശി ഏറ്റുമാനൂരിൽ പൊലീസ് പിടിയിൽ. ബീഹാർ സീതാമർഗി ജില്ലയിലെ ബനാറുൽ ഗ്രാമത്തിൽ നിന്നുള്ള അസ്ഗർ നദ്ദഫ് (30) ആണ് എക്സൈസിന്റെ പിടിയിലായത്. 1.20…
Read More » - 18 May
വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴ് വയസുകാരിയെ ഉപദ്രവിച്ചു; യുവാവ് പിടിയിൽ
തിരുവനന്തപുരം: കോവളത്ത് വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴ് വയസുകാരിയെ ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍. കോവളം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം പൂല്ലൂർ കോണം…
Read More » - 18 May
പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17 കാരൻ ജീവനൊടുക്കി
തിരുവനന്തപുരം: പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17 കാരൻ ആത്മഹത്യ ചെയ്തു. കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്. Read Also : ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതി നേട്ടമായി! മൊബൈൽ…
Read More » - 18 May
ബാറിന് സമീപം യുവാവിന് കുത്തേറ്റു : രണ്ടുപേർ അറസ്റ്റിൽ
ഹരിപ്പാട്: ബാറിന് സമീപം നടന്ന സംഘർഷത്തിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. താമല്ലാക്കൽ കൃഷ്ണ കൃപയിൽ രാഹുൽ(ചെമ്പൻ രാഹുൽ 27), കരുവാറ്റ പുത്തൻ തറയിൽ പടീറ്റതിൽ…
Read More » - 18 May
സംസ്ഥാനത്ത് ചൂട് കൂടും: വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യല്ലോ അലർട്ട് പുറപ്പെടുവിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്,…
Read More » - 18 May
തെരുവ് നായയെ ബൈക്കിൽ കെട്ടി വലിച്ചു : പ്രതി പിടിയിൽ
മലപ്പുറം: ചുങ്കത്തറയിൽ തെരുവ് നായയെ ബൈക്കിൽ കെട്ടി വലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുൾ കരീമിനെ ആണ് അറസ്റ്റ് ചെയ്തത്. എടക്കര പൊലീസാണ് പ്രതിയെ…
Read More » - 18 May
സമഗ്ര ശിക്ഷ, സ്റ്റാർസ് പദ്ധതികളിലൂടെ കോടികളുടെ പ്രോജക്ടുകൾ നടപ്പാക്കാനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷ, സ്റ്റാർസ് എന്നീ പദ്ധതികൾ മുഖാന്തരം കോടികളുടെ പ്രോജക്ടുകൾ ഉടൻ നടപ്പാക്കും. റിപ്പോർട്ടുകൾ പ്രകാരം, വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി 1,031.92 കോടി…
Read More » - 18 May
മരം മുറിക്കുന്നതിനിടെ സ്റ്റേ കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
ഗുരുവായൂര്‍: കോട്ടപ്പടിയില്‍ മരം മുറിക്കുന്നതിനിടെ സ്റ്റേ കമ്പിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. കോട്ടപ്പടി ചേമ്പാലകുളങ്ങര ക്ഷേത്രത്തിന് സമീപം കൊഴക്കി വീട്ടില്‍ നാരായണൻ (46) ആണ് മരിച്ചത്.…
Read More » - 18 May
പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്, രണ്ട് പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
റാന്നി: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ നാരായണൻ ഇപ്പോഴും ഒളിവിൽ തന്നെയാണ്. അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. നിലവിൽ റിമാന്റിലുളള രണ്ട് പ്രതികൾക്കായി പൊലീസ് ഇന്ന്…
Read More » - 18 May
സ്വകാര്യ ബസുകൾ കൂട്ടിമുട്ടി അപകടം : 10 പേർക്ക് പരിക്ക്
തിരുവനന്തപുരം: സ്വകാര്യ ബസുകൾ കൂട്ടിമുട്ടി അപകടം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. Read Also : കഞ്ചാവിനും അടിമയായ 35കാരനെ പിതാവ് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു: അന്വേഷണം ആരംഭിച്ച്…
Read More » - 18 May
അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തി : പ്രതി അറസ്റ്റിൽ
ആലപ്പുഴ: മുൻവൈരാഗ്യത്തെ തുടർന്ന് അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് തകിടിവെളി കോളനിയിൽ മനു (കൊച്ചുകുട്ടന് -33) പിടിയിലായത്. അയല്‍വാസിയായ മോഹനനെ (70) കൊലപ്പെടുത്തിയ…
Read More » - 18 May
ആരാം കോ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍
റിയാദ്: സൗദിയില്‍ ആരാം കോ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. വളഞ്ഞവട്ടം സ്വദേശി കടപ്ര വളഞ്ഞവട്ടം…
Read More » - 18 May
യുവതിയെ ലോഡ്ജ് മുറിയില്‍ കുത്തിക്കൊന്ന കേസിലെ പ്രതി സതീഷിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍
കാഞ്ഞങ്ങാട്: മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയെ ലോഡ്ജ് മുറിയില്‍ കുത്തിക്കൊന്ന കേസിലെ പ്രതി സതീഷിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവികയെ കൂടാതെ മറ്റൊരു…
Read More » - 18 May
മുഗള്‍ ഭരണത്തെ പാഠപുസ്കത്തില്‍ നിന്ന് ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് മുഗള്‍ ഭരണത്തെ പാഠപുസ്കത്തില്‍ നിന്ന് ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ സഹായിച്ചതിനാലാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പില്‍ ജയിച്ചത്. യുഡിഎഫ് ഭരണത്തില്‍ നിന്നും മോചനം…
Read More » - 18 May
നിലമ്പൂര്‍-നഞ്ചങ്കോട് പാത അന്തിമ സര്‍വേക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിന് പിന്നില്‍ ഇവര്‍
പാലക്കാട്: നിലമ്പൂര്‍-നഞ്ചങ്കോട് പാത അന്തിമ സര്‍വേക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിന് പിന്നില്‍ മെട്രോമാന് ഇ ശ്രീധരന്റേയും സുരേഷ് ഗോപിയുടേയും ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ്…
Read More » - 18 May
തെറ്റായ യുപിഐ ഐഡിയിലേക്ക് അയച്ച പണം എങ്ങനെ വീണ്ടെടുക്കാം: മനസിലാക്കാം
മുംബൈ: രാജ്യത്തെ ഏറ്റവും ജനപ്രിയ പേയ്മെന്റ് മോഡുകളാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ). ഇത് വളരെ എളുപ്പവും ലളിതവുമാണ്, മിക്ക ആളുകളും ഇത് ദിവസവും ഉപയോഗിക്കുന്നു. സർക്കാർ…
Read More »