WayanadKeralaNattuvarthaLatest NewsNews

ചൂതുപാറയിലെ കൊലപാതകം : ഭാര്യ പിടിയിൽ

ദാ​മോ​ദ​ര​ന്റെ ഭാര്യ ല​ക്ഷ്മി​ക്കു​ട്ടിയാണ് പിടിയിലായത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചൂ​തു​പാ​റ വി​ക്രം​ന​ഗ​റി​ൽ 22-ന് ​ഒ​ഴാ​ങ്ക​ൽ ദാ​മോ​ദ​ര​ൻ കൊ​ല ​ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ. ദാ​മോ​ദ​ര​ന്റെ ഭാര്യ ല​ക്ഷ്മി​ക്കു​ട്ടിയാണ് പിടിയിലായത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ല​ക്ഷ്മി​ക്കു​ട്ടി പ​രി​ക്കു​ക​ളോ​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​വ​ർ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

Read Also : ക്രിമിനോളജിസ്റ്റുകളുടെ തിരക്കഥ!പിന്നില്‍ ദിലീപിന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നവർ, ഇത്രനാളും എവിടെയായിരുന്നു? ചോദ്യം

പ​ട്ടി​ക​ കൊ​ണ്ട് ല​ക്ഷ്മി​ക്കു​ട്ടി ദാ​മോ​ദ​രന്റെ ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ കേ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button