WayanadKeralaNattuvarthaLatest NewsNews

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ണ് അപകടം : 15 പേർക്ക് പരിക്ക്

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ വാ​ർ​ക്ക ജോ​ലി​ക​ളാ​ണ് ഇ​ന്ന് ന​ട​ന്നി​രു​ന്ന​ത്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന നോ​ള​ജ് സി​റ്റി​യു​ടെ കെ​ട്ടി​ടം ത​ക​ർ​ന്ന് വീ​ണ് അപകടം. അപകടത്തിൽ 15 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്. ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് അ​പ​ക​ടമുണ്ടായത്.

പ​രി​ക്കേ​റ്റ​വ​രെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​. നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ വാ​ർ​ക്ക ജോ​ലി​ക​ളാ​ണ് ഇ​ന്ന് ന​ട​ന്നി​രു​ന്ന​ത്. ഇ​ത് പൂ​ർ​ത്തി​യാ​കും മു​ൻ​പ് മേ​ൽ​ക്കൂ​ര താ​ഴേ​യ്ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ബിജെപിയ്ക്ക് വളമിടലല്ല, ഒറ്റപ്പെടുത്താനാണ് ഞാൻ നിലപാട് എടുക്കുന്നത്, കോൺഗ്രസ്‌ ഹി​ന്ദു​ക്ക​ളു​ടെ പാ​ര്‍​ട്ടി​: കോടിയേരി

കോ​ണ്‍​ക്രീ​റ്റ് മി​ക്സി​ന്‍റെ​യും അ​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷി​ച്ച​ത്. പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും സ്ഥലത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button