WayanadLatest NewsKeralaNattuvarthaNews

ഡോ​ക്ട​ർ ച​മ​ഞ്ഞ് രോ​ഗി​ക​ളി​ൽ ​നി​ന്ന്​ പ​ണം ത​ട്ടി : വ്യാജ ഡോക്ടർ അറസ്റ്റിൽ

അ​രി​വ​യ​ല്‍ വ​ട്ട​പ​റ​മ്പി​ല്‍ സ​ലീ​മി​നെ​യാ​ണ് (49) പൊലീസ് പിടികൂടിയത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഡോ​ക്ട​ർ ച​മ​ഞ്ഞ് രോ​ഗി​ക​ളി​ൽ ​നി​ന്ന്​ പ​ണം ത​ട്ടി​യ സംഭവത്തിലെ വ്യാജ ഡോക്ടർ പിടിയിൽ. അ​രി​വ​യ​ല്‍ വ​ട്ട​പ​റ​മ്പി​ല്‍ സ​ലീ​മി​നെ​യാ​ണ് (49) പൊലീസ് പിടികൂടിയത്.

പു​റ്റാ​ട് ന​ത്തം​കു​നി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്. മാ​ന​സി​ക രോ​ഗ​ത്തി​ന് ചി​കി​ത്സ ന​ട​ത്തു​ന്ന ഡോ​ക്ട​റാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​രാ​തി​ക്കാ​ര​നെ​യും കു​ടും​ബ​ത്തെ​യും അ​രി​വ​യ​ലി​ലെ വീ​ട്ടി​ല്‍ ചി​കി​ത്സി​ക്കു​ക​യും ഇ​തി​നു​ള്ള ഫീ​സി​ന​ത്തി​ൽ ഒ​ന്ന​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെന്നുമാ​ണ് പ​രാ​തി.

Read Also : റായ് കൊടുങ്കാറ്റിൽ മരണസംഖ്യ 200 കടന്നു : ഞെട്ടിവിറച്ച് ഫിലിപ്പൈൻസ്

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ആ​രോ​ഗ്യ​വ​കു​പ്പും പൊ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ള്‍ വ്യാ​ജ ഡോ​ക്ട​റാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button