Wayanad
- Feb- 2022 -13 February
മണ്ണെണ്ണ വിളക്കിൽ നിന്ന് തീപിടിച്ച് വയോധികൻ മരിച്ചു
മാനന്തവാടി: മണ്ണെണ്ണ വിളക്കിൽ നിന്ന് തീപിടിച്ച് വയോധികൻ മരിച്ചു. പിലാക്കാവ് ജെസ്സി മീഞ്ചയിൽ കൃഷ്ണൻ (70) ആണ് മരിച്ചത്. രാവിലെ വീടിന്റെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് നടത്തിയ…
Read More » - 11 February
അല്ല, ഈ പർദ്ദയൊക്കെ എന്നാണുണ്ടായത്? പണ്ടൊക്കെ ഉമ്മൂമ്മമാർ ജാക്കറ്റും മുണ്ടുമായിരുന്നു ഉടുത്തിരുന്നത്
എനിക്ക് ഓർമ്മവച്ച കാലം മുതൽക്ക് വിവാഹം കഴിഞ്ഞ മുസ്ലിം സ്ത്രീകൾ ഒരു സാരി ഉടുക്കും, എന്നിട്ട് അതിന്റെ തുമ്പ് തലയിലിട്ട് മുടി മറച്ചു പിടിയ്ക്കും. ഉമ്മൂമ്മമാരൊക്കെ ജാക്കറ്റും…
Read More » - 11 February
കുരങ്ങുപനി : ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
കൽപ്പറ്റ: വയനാട്ടിൽ ഈ വർഷത്തെ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുരങ്ങുപനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. വയനാട്…
Read More » - 10 February
വയനാട്ടിൽ വീണ്ടും കുരങ്ങുപനി : രോഗബാധ സ്ഥിരീകരിച്ചത് 24കാരന്
കൽപ്പറ്റ: വയനാട് ജില്ലയിൽ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. Read Also : സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കയറി ബന്ധുവിന്റെ അതിക്രമം :…
Read More » - 8 February
മിനിലോറി കാറിലും ഓട്ടോയിലും ഇടിച്ച് അപകടം : ഒരു മരണം
വയനാട്: മിനിലോറി കാറിലും ഓട്ടോയിലും ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ റിക്ഷ ഡ്രൈവര്‍ സുല്‍ത്താന്‍ ബത്തേരി പുഴപ്പത്തൂര് സ്വദേശി പ്രതീഷ് ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക്…
Read More » - 8 February
വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടയ്ക്കിറങ്ങിയ പൊലീസുകാരൻ കീഴടങ്ങി: തെളിവെടുപ്പ് നടത്തി
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ തോക്കുമായി വേട്ടയ്ക്കിറങ്ങിയ കേസില്‍ ഒളിവിൽ ആയിരുന്ന തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥന് ഗൂഡല്ലൂര്‍ ധർമ്മഗിരി സ്വദേശി ജെ. ഷിജു (43) കീഴടങ്ങി.…
Read More » - 8 February
പ്ലാസ്റ്റിക് തിന്നു : കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തി
വയനാട്: കോത്തഗിരി മേഖലയിൽ കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തി. കോത്തഗിരിക്കടുത്ത അളക്കരയിലാണ് കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്. വനത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഗ്രാമത്തിൽ ആറ് വയസ് പ്രായം തോന്നിക്കുന്ന ആണ്…
Read More » - 7 February
പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാ മാഫിയ തലവൻ പല്ലൻ ഷൈജു അറസ്റ്റിൽ
കൽപ്പറ്റ: പൊലീസിനെ വെല്ലുവിളിച്ച ഗുണ്ടാ മാഫിയ തലവൻ പല്ലൻ ഷൈജു അറസ്റ്റിൽ. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ഇയാളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അടുത്തിടെ കാപ്പ ചുമത്തി…
Read More » - 6 February
വയനാട് വന മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
വയനാട് : വന മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ബേഗൂർ റെയിഞ്ചിന് കീഴിലെ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഏകദേശം ഒരു വയസ് പ്രായം…
Read More » - 6 February
ചീറിപ്പായുന്ന ഏത് വാഹനവും ഇവിടെ ബ്രേക്ക് ചവിട്ടും: അപകടക്കെണിയായി വയനാട്ടിൽ ഒരു കൺഫ്യൂഷൻ ജംഗ്ഷൻ
കല്‍പ്പറ്റ: റോഡുകളുടെ വീതിയും സാങ്കേതിക തികവും അത്യാവശ്യമായ കാലത്തും പനമരം പച്ചിലക്കാടിൽ വീതി കുറഞ്ഞ ജംഗ്ഷൻ നിർമ്മിച്ച് അപകടക്കെണി ഒരുക്കിയിരിക്കുകയാണ് അധികൃതര്‍. കല്‍പ്പറ്റ, മീനങ്ങാടി, മാനന്തവാടി റോഡുകള്‍…
Read More » - 6 February
ഓട്ടോ ഇടിച്ചു വീണയാളെ ആശുപത്രിയിലെത്തിക്കാതെ ഫോണ്‍ മോഷ്ടിച്ച് മുങ്ങി: ഓട്ടോ ഡ്രൈവർക്ക് തടവ് ശിക്ഷ
കൽപ്പറ്റ: ഓട്ടോ ഇടിച്ചുവീണ കാൽനടയാത്രക്കാരനെ ആശുപത്രിലെത്തിക്കുന്നതിനു പകരം ഫോണ്‍ മോഷ്ടിച്ച് മുങ്ങിയ ഓട്ടോ ഡ്രൈവർക്ക് മൂന്നുവർഷവും ഒമ്പത് മാസവും തടവ് ശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതിയായ…
Read More » - 5 February
കെ റയിൽ വന്നാൽ കേരളം മുടിയും, വരാനിരിക്കുന്നത് കൊടിയ വേനൽ: ഇനിയും മരങ്ങൾ നഷ്ടപ്പെട്ടാൽ വരൾച്ച
വർഷങ്ങൾ കടന്നു പോകും തോറും ചൂടും അതുമൂലമുണ്ടാകുന്ന വരൾച്ചയും സംസ്ഥാനത്ത് പതിവാകുകയാണ്. വേനൽ ആരംഭിയ്ക്കുന്നതിനു മുൻപ് തന്നെ വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുന്നു. പലയിടങ്ങളിലും വെള്ളത്തിന്റെ ലഭ്യത…
Read More » - 4 February
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ
വെള്ളമുണ്ട: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. കണ്ണൂർ പയ്യന്നൂർ കാങ്കോൽ സ്വദേശി എസ്.എച്ച് മൻസിലിൽ ഷിഹാബുദ്ദീൻ (30), തലശ്ശേരി പന്നൂർ കൊല്ലേരി വീട്ടിൽ…
Read More » - 4 February
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം
പുൽപ്പള്ളി: കാറും ബൈക്കും കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പുൽപ്പള്ളി മീനംകൊല്ലി കൊല്ലംകുന്നേൽ രാജേഷിന്റെ മകൻ അഭിനവ് (21) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പഴശിരാജ…
Read More » - 3 February
കപ്പേളയ്ക്ക് നേരെ സാമൂഹ്യവിരുദ്ധന്റെ ആക്രമണം : ചില്ലുകൾ എറിഞ്ഞു തകർത്തു
മാനന്തവാടി: കപ്പേളയുടെ ചില്ലുകൾ സാമൂഹ്യവിരുദ്ധൻ എറിഞ്ഞു തകർത്തു. ഏരുമതെരുവിലെ കാമില്ലസ് സെമിനാരി കപ്പേളയുടെ ചില്ലുകളാണ് സാമൂഹ്യവിരുദ്ധൻ ഏറിഞ്ഞു തകർത്തത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. റോഡിനോട്…
Read More » - 1 February
ബൈക്ക് കെ.എസ്.ആര്.ടി.സി ബസിലിടിച്ച് അപകടം : യുവാവ് മരിച്ചു
വൈത്തിരി: ബൈക്ക് കെ.എസ്.ആര്.ടി.സി ബസിലിടിച്ച് യുവാവ് മരിച്ചു. വൈത്തിരി സ്വദേശി കിഴക്കയില്‍ ബാലകൃഷ്ണന്റെ മകന് ശ്രീഹരി (26) യാണ് മരിച്ചത്. Read Also : ബാലചന്ദ്രകുമാറിനെ അഭിനന്ദിച്ച…
Read More » - 1 February
കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി : ആനയുടെ ശരീരത്തില്‍ പരിക്കുകൾ
വയനാട്: വയനാട്ടില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി ചെതലത്ത് റേഞ്ചിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. Read Also : സോഷ്യൽ മീഡിയ കേസ്: സി…
Read More » - Jan- 2022 -31 January
കേരളത്തിലെ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് ആയുര്‍ദൈര്‍ഘ്യം : ഇന്ത്യക്കാരുടെ ശരാശരി ആയുസ് വര്‍ധിച്ചതായി സർവ്വേ
ബീഹാറിലും ഛത്തീസ്ഗഡിലുമാണ് ഏറ്റവും കുറവ്
Read More » - 31 January
വയനാട്ടിൽ മാരകമയക്കുമരുന്നായ എംഡി.എംഎയുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ
വെള്ളമുണ്ട: മയക്കുമരുന്നുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ. പടിഞ്ഞാറത്തറ കാപ്പുണ്ടിക്കൽ കരിമ്പനക്കൽ കെ.എ. അഷ്ക്കർ (26), വാരാമ്പറ്റ പന്തിപ്പൊയിൽ ഊക്കാടൻ യു.എ. മുഹമ്മദ് റാഫി (25), പടിഞ്ഞാറത്തറ…
Read More » - 30 January
മാനന്തവാടിയില്‍ ഗര്‍ഭിണിയായ യുവതിയുടെ മരണത്തില്‍ വഴിത്തിരിവ് : മരണം കൊലപാതകം, പ്രതി കസ്റ്റഡിയിൽ
വയനാട്: മാനന്തവാടിയില്‍ ഗര്‍ഭിണിയായ യുവതിയുടെ മരണത്തില്‍ വൻ ട്വിസ്റ്റ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കല്‍ റിനിയാണ് 2021 ജനുവരിയില്‍ മരിച്ചത്. ഇവരുടെ അയല്ൽക്കാരനായ റഹീം…
Read More » - 29 January
സ്വർണവും പണവുമായി വരുന്നവരെ വാഹനത്തിൽ പിന്തുടർന്ന് മോഷണം : സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ
സുൽത്താൻ ബത്തേരി: സ്വർണവും പണവുമായി വരുന്നവരെ വാഹനത്തിൽ പിന്തുടർന്ന് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രതികളിൽ പ്രധാനിയായ കൊയിലാണ്ടി ആയഞ്ചേരി പൂക്കാട്ടുവീട്ടിൽ അമൽ ആണ്…
Read More » - 28 January
മുതലാളിത്ത രാജ്യമായ അമേരിക്കയിലേക്ക് തന്നെ കൃത്യ സമയത്ത് മുങ്ങിയ രാജാവേ തിരിച്ചു വരൂ: പരിഹസിച്ചു സോഷ്യൽ മീഡിയ
മുതലാളിത്ത രാജ്യമെന്ന് മുദ്ര കുത്തിയിട്ടും ചികിത്സയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രിയെ പരിഹസിച്ചു സോഷ്യൽ മീഡിയ ചർച്ചകൾ പുരോഗമിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്തിനെതിരെ നിരന്തരം പ്രസംഗിക്കുന്ന സഖാവ് ചികിൽസ…
Read More » - 28 January
1.73 കോടിയുടെ കുഴല്‍പണവുമായി രണ്ടുപേർ പൊലീസ് പിടിയിൽ
സുല്‍ത്താന്‍ ബത്തേരി: കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമായ പൊന്‍കുഴിയില്‍ വൻ വന്‍ കുഴല്‍പണ വേട്ട. 1.73 കോടി രൂപയുമായി കൊടുവള്ളി സ്വദേശികളായ ആറ്റക്കോയ (24), മുസ്തഫ (32) എന്നിവരെ പൊലീസ്…
Read More » - 27 January
ബത്തേരി ഡിപ്പോയിൽ ടിക്കറ്റ് മെഷീന് പൊട്ടിത്തെറിച്ചു : കെ എസ് ആര് ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്
വയനാട് : ടിക്കറ്റ് മെഷീന് പൊട്ടിത്തെറിച്ച് കെ എസ് ആര് ടി സി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം എം മുഹമ്മദ്, ഡ്രൈവര്‍…
Read More » - 27 January
വൈത്തിരിയില്‍ ഹോംസ്റ്റേയില്‍ നിന്ന് മയക്കുമരുന്നുമായി നാലുപേർ പിടിയിൽ
വയനാട്: ജില്ലയിലെ വൈത്തിരിയില്‍ ഹോംസ്റ്റേയില്‍ സൂക്ഷിച്ച മയക്കുമരുന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വൈത്തിരി സ്വദേശികളായ പ്രജോഷ് വര്‍ഗീസ്, സി.കെ. ഷെഫീഖ്,…
Read More »