WayanadNattuvarthaLatest NewsKeralaNews

വ​യ​നാ​ട്ടി​ല്‍ ക​ടു​വക്കു​ഞ്ഞ് ജ​ന​വാ​സ മേ​ഖ​ല​യിലെ പൊ​ട്ട​ക്കി​ണറ്റിൽ വീണു

ബ​ത്തേ​രി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യാ​യ മ​ന്ദം​കൊ​ല്ലി​യി​ലെ പൊ​ട്ട​ക്കി​ണ​റ്റി​ലാ​ണ് ക​ടു​വക്കുഞ്ഞ് കി​ണ​റ്റി​ല്‍ വീ​ണ​ത്

വ​യ​നാ​ട്: വ​യ​നാ​ട്ടി​ല്‍ ക​ടു​വക്കു​ഞ്ഞിനെ കി​ണ​റ്റി​ല്‍​ കണ്ടെത്തി. ബ​ത്തേ​രി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യാ​യ മ​ന്ദം​കൊ​ല്ലി​യി​ലെ പൊ​ട്ട​ക്കി​ണ​റ്റി​ലാ​ണ് ക​ടു​വക്കുഞ്ഞ് കി​ണ​റ്റി​ല്‍ വീ​ണ​ത്. പ്ര​ദേ​ശ​വാ​സി​യാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്.

നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​നംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക​ടു​വ​യെ മ​യ​ക്കു​വെ​ടി വ​ച്ചു പു​റ​ത്തെ​ത്തി​ക്കാ​നുള്ള ശ്രമം ആരംഭിച്ചു. മയക്കുവെടി സംഘവും സംഭവ സ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്.

Read Also : കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല, കേരളത്തിലെ സ്‌കൂളുകളിലും ഹിജാബ് നിരോധനമുണ്ട്: ഫാത്തിമ തഹ്‌ലിയ

ഈ മേഖലയിൽ ആദ്യമായിട്ടാണ് കടുവ കിണറ്റിൽ വീഴുന്നത്. തൊട്ടടുത്തുള്ള വനമേഖലയിൽനിന്ന് എത്തിയാണ് കടുവയെന്നാണ് നി​ഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button