WayanadNattuvarthaLatest NewsKeralaNews

മാ​ലി​ന്യ ടാ​ങ്ക് ശു​ദ്ധി​യാ​ക്കു​ന്ന​തി​നി​ടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പു​ഞ്ച​വ​യ​ല്‍ ചെ​മ്പൂ​ട്ടി അ​നൂ​പ്​ നി​വാ​സി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍-​ശാ​ന്ത​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സി.​ആ​ര്‍. അ​നൂ​പ് ആ​ണ് (ഉ​ണ്ണി​ക്കു​ട്ട​ന്‍ -33) മ​രി​ച്ച​ത്

പ​ന​മ​രം: യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. പു​ഞ്ച​വ​യ​ല്‍ ചെ​മ്പൂ​ട്ടി അ​നൂ​പ്​ നി​വാ​സി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍-​ശാ​ന്ത​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സി.​ആ​ര്‍. അ​നൂ​പ് ആ​ണ് (ഉ​ണ്ണി​ക്കു​ട്ട​ന്‍ -33) മ​രി​ച്ച​ത്.

ന​ട​വ​യ​ല്‍ സെ​ന്‍റ്​ ഹാ​ന്‍​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ക്വാ​ര്‍​ട്ടേ​ര്‍​സി​ന് സ​മീ​പ​ത്തെ മാ​ലി​ന്യ ടാ​ങ്ക് ശു​ദ്ധി​യാ​ക്കു​ന്ന​തി​നി​ടെ മോ​ട്ടോ​റി​ന്‍റെ എ​ര്‍​ത്ത് ലൈ​നി​ല്‍ നി​ന്ന്​ ഷോ​ക്കേ​റ്റ​താ​യാ​ണ് ലഭിക്കുന്ന വി​വ​രം.

Read Also : ചിരഞ്ജീവിക്കൊപ്പം ശബരിമല ദർശനം നടത്തിയ 50 കഴിഞ്ഞ സ്ത്രീയെ യുവതിയാക്കി പ്രചാരണം: അഭിനന്ദനങ്ങളുമായി ബിന്ദു അമ്മിണി

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാ​ര്യ: നീ​തു. മ​ക്ക​ള്‍: അ​ദ്വൈ​ത്, ആ​ദി​ദേ​വ്, ആ​ശ്ര​യ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button